
10th Level Preliminary Free Model Exams
ഫെബ്രുവരി, മാർച്ച് മാസത്തിൽ നടക്കുന്ന കേരള PSC 10th ലെവൽ പ്രാഥമിക പരീക്ഷയിൽ ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികൾ ആണ് പങ്കെടുക്കുന്നത്. ഇവർക്ക് വേണ്ടി സിലബസ് അനുസരിച്ചു എല്ലാ ദിവസവും സൗജന്യ മോഡൽ പരീക്ഷകൾ നടത്തുന്നു. നിങ്ങളുടെ മൊബൈൽ വഴി വെറും 30 മിനിറ്റ് ചിലവഴിച്ചു താഴെ തന്നിരിക്കുന്ന ലിങ്ക് വഴി ഈ പരീക്ഷയിൽ പങ്കെടുക്കാവുന്നതാണ്. നിങ്ങളുടെ പേർസണൽ വിവരങ്ങൾ ഒന്നും തന്നെ ഇതിൽ പങ്കെടുക്കുവാൻ നൽകേണ്ടതില്ല.
ഓരോ പരീക്ഷയിലും 100 ചോദ്യങ്ങൾ വീതം ഉൾപ്പെടുത്തിയിരിക്കുന്നു.
2 Comments
Junior assistant 014/2021
Kerala Agro Industries Corporation limited
This is English and Malayalam choose if will come exam? How? Idk? Reply plz me.
And jr assistant account undo?