10th Level Preliminary Model Exam 09 Welcome to 10th Level Preliminary Model Exam 09 100 ചോദ്യങ്ങൾ ആണ് ഈ ഓൺലൈൻ പരീക്ഷയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അറിയാവുന്ന ചോദ്യങ്ങൾക്കു മാത്രം ഉത്തരം നൽകുക. തെറ്റായ ഉത്തരങ്ങൾക്ക് നെഗറ്റീവ് മാർക്ക് ഉണ്ട്. 30 മിനിറ്റ് ആണ് ഇതിനു അനുവദിച്ചിരിക്കുന്ന സമയം. വേഗത്തിൽ ഉത്തരങ്ങൾ നൽകി പരിശീലിക്കുന്നതിനു വേണ്ടിയാണു സമയം കുറച്ചിരിക്കുന്നത്. Quiz submit ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് ലഭിച്ച മാർക്ക്, എല്ലാ ചോദ്യങ്ങളുടെയും ഉത്തരങ്ങൾ എന്നിവ അറിയാൻ കഴിയും. Your Name 1. 2018- ലെ സ്വരാജ്ട്രോഫി നേടിയ പഞ്ചായത്ത് ഏതാണ്? വിയ്യാപുരം പാപ്പിനിശ്ശേരി മുളന്തുരുത്തി കുറ്റ്യാടി 2. പബ്ലിക് എന്റർപ്രൈസസ് സെലക്ഷൻ ബോർഡ് (PESB) - ന്റെ പുതിയ ചെയര്‍പേഴ്സണ്‍ അനുരാഗ് ശ്രിവാസ്തവ സി.വി. ആനന്ദബോസ് രാജീവ് കുമാര്‍ യു ബി പ്രവീൺ റാവു 3. കൊറോണ വൈറസ് വാക്സിനുകൾ ശേഖരിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള ആഗോള ശ്രമങ്ങൾക്ക് ആരാണ് നേതൃത്വം നൽകുന്നത്? WHO UNICEF UNESCO None of these 4. കേരള ഗ്രന്ഥശാല ദിനം സെപ്റ്റംബർ 14 സെപ്റ്റംബർ 15 സെപ്റ്റംബർ 16 സെപ്റ്റംബർ 17 5. ഏഷ്യാ ഗെയിം ചേഞ്ചർ അവാർഡ് 2020 ആർക്കാണ് ലഭിച്ചത്? Amitabh Bachchan Virat Kohli Chef Vikas Khanna MS Dhoni 6. ഇപ്പോഴത്തെ പഞ്ചാബ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ എൻ.ബീരേൺ സിങ് അമരീന്ദർ സിംഗ് തിവേന്ദ്ര സിങ് റാവത്ത് 7. ഇനിപ്പറയുന്നവയിൽ ഏത് കുറ്റകൃത്യമാണ് അടുത്തിടെ കേസുകളിൽ വർദ്ധനവ് കണ്ടത്? കള്ളപ്പണം വെളുപ്പിക്കൽ കൊലപാതകം മോഷണം സൈബർ കുറ്റകൃത്യം 8. BCCI വനിതാ സെലക്ഷൻ കമ്മിറ്റിയുടെ പുതിയ തലവൻ ആരാണ്? Jhulan Goswami Mandira Bedi Mithali Raj Neetu David 9. 2020 ഓഗസ്റ്റില്‍ ആരംഭിച്ച കേരള നിയമസഭയുടെ ടെലിവിഷന്‍ ചാനലേത്? സഭാ ടി.വി. ഡെമോക്രാറ്റിക് ടി.വി. നിയമസഭ ലൈവ് കേരള ടി.വി. 10. കേരളത്തിലെ എത്രാമത്തെ നിയമസഭയാണ് നിലവിലുള്ളത്? 12 13 14 15 11. ____ പാസാക്കിയ പ്രമേയത്തിലൂടെയാണ് 1950-ൽ ആസൂത്രണ കമ്മിഷൻ നിലവിൽ വന്നത്: ലോക്സഭ പ്രധാനമ്രന്തി ക്യാബിനറ്റ് പാർലമെന്റ് 12. ആധുനിക മൈസൂറിന്റെ ശില്പി എന്നറിയപ്പെടുന്നത്? ഹനുമന്തയ്യ നിജലിംഗപ്പ സി.വി രാമന് എം.വിശ്വേശ്വരയ്യ. 13. ഇന്ത്യ ഗവണ്മെന്റ് ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്ന നികുതി വാഹന നികുതി തൊഴിൽ നികുതി എക്സ്സൈസ് വില്പന നികുതി 14. ഇന്ത്യൻ കറൻസികളിൽ എത്രാമതായിട്ടാണ് മലയാള ഭാഷയിൽ രൂപയുടെ മൂല്യം രേഖപ്പെത്തിയിട്ടുള്ളത്? ആറാമത് ഏഴാമത് എട്ടാമത് ഒൻപതാമത് 15. ഇന്ത്യൻ കവികളുടെ രാജകുമാരൻ എന്നറിയപ്പെടുന്ന കവി? രാമാനുജന് തെന്നാലി രാമൻ തുളസീദാസ് കാളിദാസൻ 16. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയത്തിന്റെ ആസ്ഥാനം? മൈസൂര്‍ പാറ്റ്ന ഡെറാഡൂണ്‍ ലക്നൗ 17. ആന്‍ഡമാന്‍ നിക്കോബാറിന്റെ തലസ്ഥാനം ഏത്? സില്‍വാസ പോര്‍ട്ട്ബ്ളയര്‍ ഇറ്റാനഗര്‍ ദിസ്പൂര്‍ 18. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ഏറ്റവും നീളം കൂടിയ നദി? യാങ്സി ബ്രഹ്മപുത്ര ഗംഗ സിന്ധു 19. ഇന്ത്യന്‍ കൗൺസിൽ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് സ്ഥിതി ചെയ്യുന്നതെവിടെ? ഷിംല മുംബൈ കോയമ്പത്തൂര്‍ ന്യൂഡല്‍ഹി 20. ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകൃതമായ വര്‍ഷം 1911 1919 1925 1930 21. ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഒരേയൊരു രാഷ്ട്രപതിയാര്? വി.വി.ഗിരി നീലം സഞ്ജീവ റെഡ്ഡി ഡോ.എസ്.രാധാകൃഷ്ണന് ഫക്രുദ്ദീന്‍ അലി അഹമ്മദ് 22. ആരുടെ നിര്‍ദ്ദേശപ്രകാരമാണ് ലേകായുക്തയെ നിയമിക്കുന്നത്? ഗവര്‍ണര്‍ പ്രധാനമന്ത്രി മുഖ്യമന്ത്രി രാഷ്ട്രപതി 23. ഭരണഘടനാ ഭേദഗതികളെക്കുറിച്ച് പ്രതിപാദിക്കുന്ന ആര്‍ട്ടിക്കിള്‍ ഏത്? ആര്‍ട്ടിക്കിള്‍ 343 ആര്‍ട്ടിക്കിള്‍ 356 ആര്‍ട്ടിക്കിള്‍ 359 ആര്‍ട്ടിക്കിള്‍ 368 24. ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ദിനമായ ജൂണ്‍ 29 ആരുടെ ജന്മദിനം എം.വിശ്വേശരയ്യ പി.സി. മഹലനോബിസ് അമര്‍ത്യാസെന്‍ ആഡം സ്മിത്ത് 25. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ബുദ്ധമത അനുയായികളുള്ള സംസ്ഥാനം? പഞ്ചാബ് ഗുജറാത്ത് ബിഹാർ മഹാരാഷ്ട്ര 26. ഇന്ത്യയില്‍ 29-ാമതായി രൂപം കൊണ്ട സംസ്ഥാനം ഏത്? ചത്തീസ്ഗഡ് ഉത്തരാഖണ്ഡ് തെലുങ്കാന ജാര്‍ഖണ്ഡ് 27. ഇന്ത്യയില്‍ ആദ്യമായി ദേശീയ വരുമാനം കണക്കാക്കിയത് ആരാണ്? ദാദാഭായ് നവറോജി അമര്‍ത്യാസെന്‍ ആഡം സ്മിത്ത് പി.സി മഹലനോബിസ് 28. യു.പി.എസ്.സി –യെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്ന ആര്‍ട്ടിക്കിള്‍ ഏത്? ആര്‍ട്ടിക്കിള്‍ 244 ആര്‍ട്ടിക്കിള്‍ 310 ആര്‍ട്ടിക്കിള്‍ 312 ആര്‍ട്ടിക്കിള്‍ 315 29. രാഷ്ട്രപതിയുടെ ഇംപീച്ച്മെന്റ് നടപടികളെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്ന ആര്‍ട്ടിക്കിള്‍ ഏത്? ആര്‍ട്ടിക്കിള്‍ 50 ആര്‍ട്ടിക്കിള്‍ 54 ആര്‍ട്ടിക്കിള്‍ 63 ആര്‍ട്ടിക്കിള്‍ 61 30. ഇന്ത്യയില്‍ ആദ്യമായി ലോകായുക്ത നിലവില്‍ വന്ന സംസ്ഥാനം ഏത്? കേരളം കര്‍ണാടക ഒറീസ മഹാരാഷ്ട്ര 31. ലോക്സഭയില്‍ അംഗമാകാനുള്ള ഏറ്റവും കുറഞ്ഞ പ്രായം? 21 വയസ്സ് 25 വയസ്സ് 30 വയസ്സ് 35 വയസ്സ് 32. സാര്‍വത്രിക വോട്ടവകാശത്തിലൂടെ ആദ്യമായി തെരെഞ്ഞെടുപ്പ് നടന്ന സംസ്ഥാനം ഏത്? രാജസ്ഥാന് മധ്യപ്രദേശ് കേരളം മണിപ്പൂര്‍ 33. സുപ്രീംകോടതി ജഡ്ജി രാജി സമര്‍പ്പിക്കുന്നതാര്‍ക്ക്? സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഉപരാഷ്ട്രപതി പ്രധാനമന്ത്രി രാഷ്ട്രപതി 34. ക്യാബിനറ്റ് സമ്പ്രദായം എന്ന ആശയം ഇന്ത്യ സ്വീകിച്ചത് ഏതു രാജ്യത്തുനിന്നുമാണ്?: ബ്രിട്ടണ് ഫ്രാന്‍സ് ഓസ്ട്രേലിയ കാനഡ 35. ഇന്ത്യൻ ദേശീയതയുടെ പ്രവാചകൻ? ആചാര്യ പി.സി റോയ് ഡോ.മൻമോഹൻ സിങ് രാജാറാം മോഹൻ റോയ് ആനന്ദ മോഹൻ ബോസ് 36. ഇന്ത്യയിലെ ഗ്ലാഡ്സ്റ്റോൺ എന്നറിയപ്പെടുന്നത്? അന്നാ ഹസാരെ അന്നാ ചാണ്ടി കോൺവാലിസ് പ്രഭു ദാദാബായി നവറോജി 37. ഇന്ത്യന്‍ തപാല്‍ വകുപ്പ് രണ്ടു തവണ സ്റ്റാമ്പിലൂടെ ആദരിച്ച മലയാളിയായ വ്യക്തി ചട്ടമ്പിസ്വാമികള്‍ കെ. കേളപ്പന് വി.കെ. കൃഷ്ണമേനോന് ശ്രീനാരായണഗുരു 38. ആര്യ സമാജം സ്ഥാപിച്ചത്? രാജാറാം മോഹൻ റോയ് മഹാത്മാഗാന്ധി ദയാനന്ദ സരസ്വതി സ്വാമി വിവേകാനന്ദൻ 39. ആള് ഇന്ത്യ കിസാന്‍സഭ' രൂപീകരിച്ച സ്ഥലം കാണ്‍പൂര്‍ ലക്നൗ കൊല്‍ക്കത്ത മുംബൈ 40. ഇന്ത്യയിൽ അടിമത്തം നിയമ വിരുദ്ധമാക്കിയ ഗവർണ്ണർ ജനറൽ? കഴ്സൺ പ്രഭു ഇർവിൻ പ്രഭു എല്ലൻ ബെറോ പ്രഭു കാനിംഗ് പ്രഭു 41. മാമാങ്കനാട് എന്ന പേരിലറിയപ്പെടുന്ന സ്ഥലം എവിടെ? പൊന്നാനി ആലുവ ആലപ്പുഴ തിരുനാവായ 42. മലയാളത്തിലെ ആദ്യത്തെ നിരോധിക്കപ്പെട്ട പത്രം? ദീപിക സന്ദിഷ്ടവാദി വിദ്യാഭിവര്‍ദ്ധിനി സമത്വവാദി 43. കേരളത്തില്‍ സുഗന്ധവിള ഗവേഷണകേന്ദ്രം സ്ഥിതിചെയ്യുന്നത് എവിടെ? കൊച്ചി തിരുവനന്തപുരം കോഴിക്കോട് കണ്ണൂര്‍ 44. മലയാളത്തിലെ ആദ്യത്തെ നിയോ റിയലിസ്റ്റിക് ചിത്രം കണ്ടംബെച്ചകോട്ട് പടയോട്ടം മൈ ഡിയര്‍ കുട്ടിച്ചാത്തന് ന്യൂസ് പേപ്പര്‍ ബോയ് 45. മയ്യഴിപ്പുഴയുടെ ഉത്ഭവസ്ഥാനം? വയനാട് കോഴിക്കോട് പാലക്കാട് മലപ്പുറം 46. ബേപ്പൂര്‍ സുല്‍ത്താന്‍ എന്ന് വിശേഷിപ്പിക്കുന്നത്? വക്കം മൗലവി മൊയ്തു മൗലവി വൈക്കം മുഹമ്മദ്ബഷീര്‍ അബ്ദുള്‍ റഹ്മാന് 47. പെരുന്തേനരുവി ഏതു നദിയിലുള്ള വെള്ളച്ചാട്ടമാണ്? പമ്പാനദി ചാലിയാർ പെരിയാർ ഭാരത പുഴ 48. പള്ളിപ്പുറം കോട്ട, വൈപ്പിൻ കോട്ട, ആയ കോട്ട എന്നിങ്ങനെ അറിയപ്പെടുന്ന കോട്ട? പുലയനാർ കോട്ട പള്ളിപ്പുറം കോട്ട ചാലിയം കോട്ട മാനുവൽ കോട്ട 49. പല്ലാവൂര്‍ അപ്പുമാരാര്‍ ഏത് രംഗത്ത് ആണ് പ്രശസ്തന്‍ ചെണ്ട തംബുരു സുഷിരവാദ്യം തുകല്‍വാദ്യം 50. പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപകനായ കേരള മുഖ്യമന്ത്രി ആര്? പട്ടം താണുപിള്ള അച്യുതമേനോന് ആര്.ശങ്കര്‍ ഇ.എം.എസ് 51. പടയണി, തെയ്യം, പൂരക്കളി തുടങ്ങിയ കലകള്‍ക്ക് പൊതുവായി പറയുന്ന പേര് എന്താണ്? നാടന്‍കലകള്‍ ഗോത്ര കലകള്‍ ക്ഷേത്ര കലകള്‍ അനുഷ്ഠാന കലകള്‍ 52. തൃശൂര്‍ പൂരം ആരംഭിച്ച കൊച്ചി രാജാവ്? ശ്രീചിത്തിരതിരുനാള്‍ പഴശ്ശിരാജ കുഞ്ഞിക്കുട്ടന്‍ തമ്പുരാന് ശക്തന് തമ്പുരാന് 53. തിരുവനന്തപുരത്തെ നിത്യഹരിത നഗരം എന്ന് വിശേഷിപ്പിച്ച ദേശീയ നേതാവ്? ജവഹര്‍ലാല്‍നെഹ്റു ഇന്ദിരാഗാന്ധി മഹാത്മഗാന്ധി ഡോ.രാജേന്ദ്രപ്രസാദ് 54. തിരുവനന്തപുരം ജനറല്‍ ആശുപത്രി സ്ഥാപിച്ചതാര്? ദിവാന് ശങ്കരവാര്യര് ദിവാന് നാണുപിള്ള ആയില്യം തിരുനാള്‍ മഹാരാജാവ് സി.പി. രാമസ്വാമി അയ്യര്‍ 55. താഴെ പറയുന്നവയില്‍ സൈലന്റ് വാലിയിലൂടെ ഒഴുകുന്ന നദി ഏതു? പമ്പാനദി പെരിയാർ കുന്തിപ്പുഴ മഹാനദി 56. തത്വപ്രകാശിക ആശ്രമം സ്ഥാപിച്ചത് ശ്രീനാരായണഗുരു ശങ്കരാചാര്യര്‍ വാഗ്ഭടാനന്ദ ഗുരുദേവന് സ്വാമിവിവേകാനന്ദന് 57. പന്തിഭോജനം നടത്തി അയിത്ത വ്യവസ്ഥയെ വെല്ലുവിളിച്ച നവോത്ഥാന നായകൻ? തൈക്കാട് അയ്യാ സ്വാമികൾ ചട്ടമ്പി സ്വാമികൾ വൈകുണ്ഠ സ്വാമികൾ ത്യാഗരാജ സ്വാമികൾ 58. പുലയ' സമുദായത്തിന്റെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിച്ച മഹാൻ ആര്? ചട്ടമ്പി സ്വാമികൾ അയ്യങ്കാളി ശ്രീനാരായണഗുരു കുമാരഗുരു 59. ബ്രഹ്മാനന്ദശിവയോഗി ജനിച്ച വർഷം? 1805 1814 1847 1852 60. മലയാളി മെമ്മോറിയലും ഈഴവ മെമ്മോറിയലും സമര്‍പ്പിച്ചത് ഏത് രാജാവിന്റെ കാലത്തായിരുന്നു? ശ്രീവിശാഖം തിരുനാള്‍ ശ്രീമൂലം തിരുനാള്‍ ശ്രീചിത്തിരതിരുനാള്‍ ശ്രീ അനിഴം തിരുനാള്‍ 61. വിനാഗിരിയില്‍ കാണപ്പെടുന്ന ആസിഡ് ഹൈഡ്രോക്ലോറിക് ആസിഡ് അസെറ്റിക്ക് ആസിഡ് സള്‍ഫ്യൂറിക്ക് ആസിഡ് ലാക്റ്റിക്ക് ആസിഡ് 62. കൃത്രിമ മഴ പെയ്യിക്കുന്നതിന് അന്തരീക്ഷത്തില്‍ വിതറുന്ന രാസപദാര്‍ത്ഥം? സോഡിയം അയോഡൈഡ് സില്‍വര്‍ ബ്രോമൈഡ് പൊട്ടാസ്യം അയോഡൈഡ് സില്‍വര്‍ അയോഡൈഡ് 63. ജന്തുശരീരം കോശനിര്‍മ്മിതമാണെന്ന് കണ്ടുപിടിച്ചതാര്? റോബര്‍ട്ട് ഹുക്ക് ഗാള്ട്ടണ് തിയോഡര്‍ ഷ്വാന് ഷ്ലീഡന് 64. പെഡോളജി എന്തിനെക്കുറിച്ചുള്ള പഠനമാണ് പുല്‍മേട് പാറ മണ്ണ് രോഗങ്ങള്‍ 65. ഉരുളക്കിഴങ്ങിന്റെ ജന്മദേശം ഇന്ത്യ ആഫ്രിക്ക അമേരിക്ക ചൈന 66. കോശവിഭജനം അത്യുച്ചകോടിയിലെത്തുന്ന സമയമാണ് അതിരാവിലെ നട്ടുച്ച വൈകുന്നേരം സന്ധ്യാസമയം 67. മഹാളി രോഗം ബാധിക്കുന്ന വൃക്ഷം നെല്ല് തെങ്ങ് കമുക് മരിച്ചീനി 68. പൂക്കളുടെ കൃഷിയുമായി ബന്ധപ്പെട്ട ശാസ്ത്ര ശാഖയാണ് എപ്പികള്‍ച്ചര്‍ സെറികള്‍ച്ചര്‍ ഫ്ളോറികള്‍ച്ചര്‍ പിസികള്‍ച്ചര്‍ 69. താഴെ പറയുന്നവയിൽ ആന്റി പൈറേറ്റുകൾ എന്ന വിഭാഗത്തിൽ പെടുന്നത് ഏതു? നൊവാൾജിൻ ക്ലോറോ ഫിനിക്കോൾ ആംപിസിലിൻ പാരാസെറ്റമോൾ 70. വിറ്റാമിൻ B1ന്റെ അപര്യാപ്തത മൂലമുണ്ടാകുന്ന രോഗം? അനീമിയ ബെറി ബെറി പെല്ലഗ്ര സ്കർവി 71. പരിണാമശ്രേണിയില്‍ ഏറ്റവും ഒടുവിലുണ്ടായ ജന്തുവിഭാഗം സസ്തനങ്ങള്‍ പക്ഷികള്‍ ഷഡ്പദങ്ങള്‍ മത്സ്യങ്ങള്‍ 72. മനുഷ്യശരീരത്തില്‍ ഏറ്റവും കൂടുതല്‍ താപം ഉത്പാദിപ്പിക്കുന്ന അവയവം കുടല് ഹൃദയം കരള്‍ 73. ഏറ്റവും വലിയ പുല്ചെടി തെങ്ങ് വാഴ മുള കരിമ്പ് 74. ആന്റിബോഡിയില്ലാത്ത രക്തഗ്രൂപ്പ് AB A B O 75. ഹൃദയസ്പന്ദനത്തിന്റെ താളപ്പിഴകള്‍ കണ്ടുപിടിക്കുന്നതിന് ഉപയോഗിക്കുന്ന ഉപകരണം അമ്മീറ്റര്‍ സ്റ്റെതസ്ക്കോപ്പ് ഗാല്വനോസ്ക്കോപ്പ് ഇ.സി.ജി 76. ബാച്ചിലേഴ്സ് ബട്ടണ്‍ എന്നറിയപ്പെടുന്ന പൂവ് ചെമ്പരത്തി വാടാമുല്ല റോസ പിച്ചി 77. അലുമിനിയം _____ ല്‍ നിന്നും വളരെയധികം ഉല്പാദിപ്പിക്കുന്നു. കാര്‍ബണേറ്റ് അലുമിനേറ്റ് ക്രയോലൈറ്റ് ബോക്സൈറ്റ് 78. പാരച്യൂട്ട് നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്നത് _____ പോളിമര്‍ ടെറിലിന്‍ നൈലോണ്‍ റയോണ്‍ കോട്ടണ്‍ 79. ദ്രവ്യത്തിന്റെ നാലാമത്തെ അവസ്ഥയേതാണ്? പ്ലാസ്മ വാതകം നീരാവി ഇലക്ട്രോണ്‍ 80. യൂറിയ ഒരു _____ ആണ് നൈട്രജന്‍ വളം പൊട്ടാഷ്യം വളം ഫോസ്ഫാറ്റിക്ക് വളം സോഡിയം വളം 81. ആധുനിക ഗണിത ശാസത്രത്തിന്റെ പിതാവ്? റെനെ ദെക്കാർത്തേ തിയോഫ്രാറ്റസ് തെയ്ൽസ് റെനെ ലെനക്ക് 82. 1 + 2 = 312 + 3 = 513 + 4 = 71 ആയാൽ, 4 + 5 = _____ 121 81 101 91 83. 16000 സോപ്പുകള്‍ വിറ്റുതീര്ക്കണമെന്ന ലക്ഷ്യത്തോടെ ചാക്കോ & കമ്പനി പ്രവര്‍ത്തനം തുടങ്ങി. ആ വര്‍ഷം അവസാനിച്ചപ്പോള്‍ ആകെ വിറ്റുതീര്‍ന്നത് 9872 സോപ്പുകളാണ്. അവര്‍ ലക്ഷ്യത്തിന്റെ എത്ര ശതമാനം വിജയം വരിച്ചു? 60.7 61.7 62.07 63.7 84. രാജുവിന് ഒരു തോട്ടം കിളയ്ക്കുന്നതിന് 20 മിനിറ്റു വേണം. ബിജുവിന് ഇതേ ജോലി ചെയ്യാൻ 25 മിനിറ്റ് വേണം. ഇരുവരും ഒന്നിച്ച് ജോലി തുടങ്ങിയെങ്കിലും കുറച്ചുസമയത്തിനുശേഷം രാജു ജോലി മതിയാക്കി പോയി. ബിജു ജോലി തുടർന്നു. ആകെ 15 മിനിറ്റ് കൊണ്ട് പണി പൂർത്തിയാക്കി എങ്കിൽ ബിജു എത്ര സമയം തനിച്ച ജോലി ചെയ്തു ? 5 മിനിറ്റ് 6 മിനിറ്റ് 7 മിനിറ്റ് 8 മിനിറ്റ് 85. ഒരു വിദ്യാര്‍ഥിക്ക് ജയിക്കാന്‍ ആകെ മാര്‍ക്കിന്റെ 33% വേണം. 25% മാര്‍ക്ക് കിട്ടിയ അയാള്‍ 40 മാര്‍ക്ക് കുറവു കാരണം തോറ്റു. ആകെ മാര്‍ക്ക് എത്ര? 500 600 800 1000 86. ഒരു സമചതുരത്തിന്റെ വിസ്തീര്‍ണം 400 ച.സെ.മീ. എന്നാല്‍ ചുറ്റളവ്: 40 80 100 120 87. ഒരു സ്കൂളില്‍ 512 കുട്ടികള്‍ പഠിക്കുന്നു. ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും അനുപാതം 9:7 ആയാല്‍ പെണ്‍കുട്ടികള്‍ എത്ര? 200 224 240 360 88. അമ്പതുകിലോ മാങ്ങ 250 രൂപയ്ക്ക് വാങ്ങി. 50 രൂപ ലാഭം കിട്ടണമെങ്കില്‍ കിലോയ്ക്ക് എത്ര രൂപവെച്ച് വില്‍ക്കണം? 4.5 5 6 10 89. ഒരു സംഖ്യയുടെ 35 ശതമാനം 140 ആയാല്‍ സംഖ്യ ഏത്? 350 400 420 500 90. കേരളം കൊച്ചിയുമായി ബന്ധപ്പെട്ടിരിക്കുന്നതുപോലെ ഇന്ത്യ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു? ഡൽഹി മുംബൈ ചെന്നൈ കൊല്‍ക്കത്ത 91. താഴെ കൊടുത്തിരിക്കുന്ന ശ്രേണിയിലെ തെറ്റായ സംഖ്യ കണ്ടെത്തുക3,2,8,9,13,22,18,32,23,42 8 9 13 22 92. രാജു ശമ്പളത്തിന്റെ പകുതി ആഹാരത്തിനും നാലിലൊന്ന് വീട്ടു വാടകയ്ക്കും ചെലവാക്കുന്നു. ശേഷിക്കുന്ന തുക 500 രൂപയാണെങ്കില്‍ അയാളുടെ ആകെ വരുമാനമെത്ര? 1000 1500 2000 4000 93. CHAIR നെ XSZRI എന്നെഴുതിയാല്‍ YVMXS എന്ന കോഡ് താഴെപറയുന്നവയില്‍ എന്തിനെ സൂചിപ്പിക്കുന്നു? BOARD BENCH SHELF TABLE 94. ദിനേശ് 4KM തെക്കോട്ട് സഞ്ചരിച്ചശേഷം ഇടത്തോട്ട് തിരിഞ്ഞ് 6KM സഞ്ചരിച്ചു. പിന്നീട് വലത്തോട്ട് തിരിഞ്ഞ് 4KM സഞ്ചരിച്ചു. എന്നാല്‍ അയാൾ യാത്ര തിരിച്ചിടത്തുനിന്നും എത്ര കി.മീ. അകലെയാണ്? 09 KM 10 KM 11 KM 12 KM 95. A യുടെ അമ്മയുടെ ഒരേയൊരു മകന്റെ ഭാര്യയുടെ മകളാണ് B. എങ്കില്‍ A യും B യും തമ്മിലുള്ള ബന്ധമെന്ത്? അച്ഛനും മകളും അമ്മയും മകളും അമ്മായിയും മരുമകളും അമ്മാവനും അനന്തിരവളും 96. 50 കുട്ടികളുള്ള ക്ലാസില്‍ അനീഷിന്റെ റാങ്ക് മുന്നില്‍ നിന്ന് 7മതും, പ്രകാശിന്റെ റാങ്ക് പിന്നില്‍ നിന്ന് 32-ഉം ആയാല്‍ അവര്‍ക്കിടയില്‍ എത്ര പേരുണ്ട്? 10 11 12 13 97. താഴെ പറയുന്ന സംഖ്യാശ്രേണിയില് മുന്നില്‍ 5 വരുന്നതും എന്നാല്‍ പിന്നില്‍ 3 വരാത്തതുമായ എത്ര 8 ഉണ്ട്? 5837586385458476558358758285 2 3 4 5 98. 1 മുതല്‍ 45 വരെയുള്ള സംഖ്യകളില്‍ 3 കൊണ്ട് പൂര്‍ണമായി ഹരിക്കാന്‍ സാധിക്കുന്ന സംഖ്യകളെ ആരോഹണക്രമത്തിലെഴുതിയാല്‍ ഒൻപതാം സ്ഥാനത്ത് വരുന്ന അക്കം? 18 21 24 27 99. 2012 ജനുവരി 1 ഞായര്‍ ആയാല്‍ 2013 ലെ റിപ്പബ്ലിക് ദിനം ഏത് ദിവസം? വ്യാഴം വെള്ളി ശനി ഞായര്‍ 100. ക്ലോക്കിലെ സമയം 8.10 ആയാല്‍ കണ്ണാടിയിലെ പ്രതിബിംബത്തിലെ സമയം: 3.20 2.50 3.50 4.20 Related Share: Kerala Gurukulam Previous post 10th Level Preliminary Model Exam 08 February 11, 2021 Next post 10th Level Preliminary Model Exam 10 February 17, 2021 You may also like Practice Quiz 379 19 September, 2023 Share this:Click to share on WhatsApp (Opens in new window)Click to share on Telegram (Opens in new window)Click to share on Twitter (Opens in new window)Click to share on Facebook (Opens in new window) Practice Quiz 378 8 September, 2023 Share this:Click to share on WhatsApp (Opens in new window)Click to share on Telegram (Opens in new window)Click to share on Twitter (Opens in new window)Click to share on Facebook (Opens in new window) Practice Quiz 377 6 September, 2023 Share this:Click to share on WhatsApp (Opens in new window)Click to share on Telegram (Opens in new window)Click to share on Twitter (Opens in new window)Click to share on Facebook (Opens in new window)