10th Level Preliminary Model Exam 10 Welcome to 10th Level Preliminary Model Exam 10 100 ചോദ്യങ്ങൾ ആണ് ഈ ഓൺലൈൻ പരീക്ഷയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അറിയാവുന്ന ചോദ്യങ്ങൾക്കു മാത്രം ഉത്തരം നൽകുക. തെറ്റായ ഉത്തരങ്ങൾക്ക് നെഗറ്റീവ് മാർക്ക് ഉണ്ട്. 30 മിനിറ്റ് ആണ് ഇതിനു അനുവദിച്ചിരിക്കുന്ന സമയം. വേഗത്തിൽ ഉത്തരങ്ങൾ നൽകി പരിശീലിക്കുന്നതിനു വേണ്ടിയാണു സമയം കുറച്ചിരിക്കുന്നത്. Quiz submit ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് ലഭിച്ച മാർക്ക്, എല്ലാ ചോദ്യങ്ങളുടെയും ഉത്തരങ്ങൾ എന്നിവ അറിയാൻ കഴിയും. Your Name 1. ലോക ബാഡ്മിന്റൺ ഫെഡറേഷന്റെ 'അയാം ദി ബാഡ്മിന്റൺ 'എന്ന കാമ്പയിനിന്റെ അംബാസഡർ ആയി തിരഞ്ഞെടുത്ത ഇന്ത്യൻ താരം ആര്? പി.വി സിന്ധു സൈന നെഹ്വാൾ അശ്വനി പൊന്നപ്പ ജ്വാല ഗുട്ട 2. ഏത് അറബി രാജ്യമാണ് 'ചാട്ടവാറടി ' ശിക്ഷ വിധിയിൽ നിന്ന് ഒഴിവാക്കിയത് ? ഇറാൻ ഇറാക്ക് സൗദി അറേബ്യാ ദുബായ് 3. ആർക്കാണ് ഇന്ദിരാഗാന്ധി സമാധാന സമ്മാനം ലഭിച്ചത്? Donald Trump Amitabh Bachchan Jaya Prakash Reddy Sir David Attenborough 4. ആകാശ് വിദ്യാഭ്യാസ സേവനങ്ങളുടെ ബ്രാൻഡ് അംബാസഡർ ആരാണ്? Yuvraj Singh Sachin Tendulkar Virendra Sehwag Harbhajan Singh 5. ഇപ്പോഴത്തെ പഞ്ചാബ് മുഖ്യമന്ത്രി തിവേന്ദ്ര സിങ് റാവത്ത് അമരീന്ദർ സിംഗ് എൻ.ബീരേൺ സിങ് ശിവരാജ് സിംഗ് ചൗഹാൻ 6. ഔഷധ സസ്യങ്ങളുടെ കൃഷിക്ക് വ്യവസായ സ്ഥാപനങ്ങളുമായി പങ്കാളിത്തമുള്ള മന്ത്രാലയം ഏതാണ്? Defence Ministry Ministry of Health AYUSH Ministry Ministry of Agriculture 7. കോവിഡിനെതിരെയുള്ള പ്രതിരോധമരുന്നായി ആയുഷ് മന്ത്രലയം നിര്‍ദേശിച്ച ഹോമിയോ മരുന്നേത്? ആഴ്സനികം അല്‍ബം ബെല്ലാഡോണ ആന്റിമോണിയം ടാര്‍ടാറികം ആന്റിമോണിയം ക്രൂഡം 8. ലോക പുകയില വിരുദ്ധ ദിനം? മെയ് 30 മെയ് 31 മെയ് 29 മെയ് 28 9. ഇന്ത്യയില്‍ നിര്‍മിച്ച ഇന്റര്‍നെറ്റിലൂടെ നിയന്ത്രിക്കാനാവുന്ന ലോകത്തിലെ ആദ്യത്തെ റോബോട്ടേത്? കോറോ-ബോട്ട് ഇന്‍-റോബോ ഭാരത്റോബോ ഇന്‍-ബോട്ട് 10. 2020-ല്‍ വന്‍ തീ പിടുത്തമുണ്ടായ ബാഗ്ജന്‍ എണ്ണക്കിണര്‍ ഏത് സംസ്ഥാനത്താണ് അസം മഹാരാഷ്ട്ര തെലുങ്കാന ഗുജറാത്ത് 11. രാഷ്ട്രപതി മൂന്നാമത്തെ പ്രാവശ്യം ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് ഏത് കാരണത്താലാണ്. രാഷ്ട്രീയ അസ്ഥിരത ധനപരമായ അസ്ഥിരത വിദേശാക്രമണം ആഭ്യന്തര പ്രശ്നങ്ങൾ 12. അന്യായ തടങ്കലിനെതിരെ പ്രയോഗിക്കുന്ന റിട്ട് ഹർജി ഏതാണ്? മാൻഡാമസ് ഹേബിയസ് കോർപ്പസ് പ്രോഹിബിഷൻ ക്വാ വാറന്റോ 13. ഇന്ത്യന്‍ നവോത്ഥാനത്തിന്റെ പിതാവ്' എന്നറിയപ്പെടുന്നതാര്? ദയാനന്ദ സരസ്വതി രാജാറാം മോഹന്‍ റോയ് സെയ്ദ് അഹമ്മദ്ഖാന്‍ ദാദാബായി നവറോജി 14. താഴെക്കൊടുത്തിരിക്കുന്നവരിൽ വധശിക്ഷ മാപ്പാക്കാൻ അധികാരമുള്ളത് ആർക്കാണ്: പ്രസിഡന്റ്, ഗവർണർ, ലഫ്. ഗവർണർ പ്രസിഡന്റിനുമാത്രം പ്രസിഡന്റ്, ഗവർണർ പ്രസിഡന്റ്, ലഫ്. ഗവർണർ 15. താഴെ പറയുന്നവരില്‍ കാബിനറ്റ് കാബിനറ്റ് മിഷനില്‍ അംഗമല്ലാതിരുന്ന വ്യക്തി ആര്? എ.വി അലക്സാണ്ടര്‍. പെത്വിക് ലോറന്‍സ് സ്റ്റാഫോര്‍ഡ് ക്രിപ്സ് ലോര്‍ഡ് മൗണ്ട് ബാറ്റണ്‍ 16. ത്രിവര്‍ണ്ണ പതാക ദേശീയ പതാകയായി അംഗീകരിക്കപ്പെട്ട കോണ്‍ഗ്രസ് സമ്മേളനം അലഹബാദ് സമ്മേളനം - 1930 ഫൈസ്പുർ സമ്മേളനം - 1937 ഹരിപുര സമ്മേളനം - 1938 ലാഹോര്‍ സമ്മേളനം, 1929 17. താജ്മഹലിനെ കാലത്തിന്റെ കവിൾത്തടത്തിലെ കണ്ണുനീർത്തുള്ളി എന്ന് വിശേഷിപ്പിച്ചത്? ഗാന്ധിജി ടാഗോർ നെഹ്റു ബങ്കിം ചന്ദ്ര ചാറ്റർജി 18. ദണ്ഡി മാര്‍ച്ച് എന്നായിരുന്നു? 1929 ഏപ്രില്‍ 6 1930 ഏപ്രില്‍ 6 1931 ഏപ്രില്‍ 6 1932 ഏപ്രില്‍ 6 19. സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതി നല്കി ജനങ്ങളുടെ ക്ഷേമം വളര്‍ത്തുക എന്ന് അനുശാസിക്കുന്ന ഭരണഘടനാ ഭാഗം? മൗലികകര്‍ത്തവ്യങ്ങള്‍ പട്ടികകള്‍ മാര്‍ഗ്ഗനിര്‍ദ്ദേശതത്വങ്ങള്‍ മൗലികാവകാശങ്ങള്‍ 20. ഇന്ത്യയില്‍ ആദ്യമായി എ.ടി.എം അവതരിപ്പിച്ചത് ഏത് ബാങ്ക്? ബാങ്ക് ഓഫ് ഇന്ത്യ എസ്.ബി.ഐ എച്ച്.ഡി.എഫ്.സി എച്ച്.എസ്.ബി.സി 21. മൗലികകര്‍ത്തവ്യങ്ങള്‍ ഭരണഘടനയുടെ ഏത് ആര്‍ട്ടിക്കിളിലാണ് പ്രതിപാദിച്ചിരിക്കുന്നത്? ആര്‍ട്ടിക്കിള്‍ 19 ആര്‍ട്ടിക്കിള്‍ 51(A) ആര്‍ട്ടിക്കിള്‍ 21 ആര്‍ട്ടിക്കിള്‍ 32 22. സുപ്രീംകോടതി ജഡ്ജിമാരുടെ വിരമിക്കല്‍ പ്രായം? 56 58 60 65 23. ഇന്ത്യയിൽ ആദ്യമായി ഇംപീച്ച്മെന്റ് നടപടി നേരിട്ട ജഡ്ജി? ജസ്റ്റിസ് വി.രാമസ്വാമി ടി.എല്‍.സ്ട്രേഞ്ച് ഫാത്തിമാബീവി വി.ഗിരി . 24. മധ്യപ്രദേശിന്റെ ഔദ്യോഗിക പക്ഷി ഏഷ്യൻ കുയിൽ ഏഷ്യൻ പാരഡൈസ് ഫ്ളൈ കാച്ചർ വെസ്റ്റേൺ ട്രാഗോപൻ ബ്ലാക്ക് ഫ്രാങ്കോളിൻ 25. ബ്രഹ്മഗിരി വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? കർണാടക തമിഴ് നാട് ആന്ധ്രാപ്രദേശ് തെലങ്കാന 26. പ്രശസ്തമായ മൂകാംബികദേവി ക്ഷേത്രം സ്ഥിതിചെയ്യുന്നത് മൈസൂർ ഹംപി ബംഗളുരു കൊല്ലൂർ 27. ദക്ഷിണേന്ത്യയിൽ ആദ്യത്തെ ഭൂഗർഭ മെട്രോ റെയിൽ ആരംഭിച്ചത് ചെന്നൈ ബംഗളുരു മൈസൂർ മാംഗ്ലൂർ 28. രാജ്യത്തെ ത്രിതലപഞ്ചായത്ത് ഭരണത്തിൽ സ്ത്രീ പ്രാതിനിധ്യം ഏറ്റവും കൂടുതലൂള്ള സംസ്ഥാനം ജാർഖണ്ഡ് ഉത്തർ പ്രദേശ് ഹിമാചൽപ്രദേശ് പഞ്ചാബ് 29. ഇന്ത്യയുടെ ഉരുക്കു നഗരം ആയ ജംഷഡ്പൂരിനെ ചുറ്റി ഒഴുകുന്ന നദി ത്സലം രവി ദാമോദർ സുവർണ്ണ രേഖ 30. ലാമകളുടെ നാട് എന്നറിയപ്പെടുന്നത് ഹിമാചൽപ്രദേശ് ഉത്തർ പ്രദേശ് ലഡാക്ക് പഞ്ചാബ് 31. ഹസ്രത്ത് ബാൽ പള്ളി സ്ഥിതി ചെയ്യുന്നത് എവിടെ? ജമ്മു കാശ്മീർ ഉത്തർ പ്രദേശ് ഹിമാചൽപ്രദേശ് പഞ്ചാബ് 32. ഇന്ത്യയിലെ ആദ്യത്തെ ഓട്ടോമാറ്റിക് ടെലഫോൺ എക്സ്ചേഞ്ച് നിലവിൽ വന്നത് ഹിക്കിം ഷിംല സോളൻ ധർമ്മശാല 33. ഇന്ത്യയുടെ ആപ്പിൾ സംസ്ഥാനം എന്നറിയപ്പെടുന്നത് പഞ്ചാബ് ജമ്മു കാശ്മീർ ഉത്തർ പ്രദേശ് ഹിമാചൽ പ്രദേശ് 34. മനുഷ്യന് മോക്ഷപ്രാപ്തിക്കുള്ള മാര്‍ഗ്ഗം രാജയോഗമാണെന്ന് അഭിപ്രായപ്പെട്ടത്? സഹോദരൻ അയ്യപ്പൻ ശ്രീനാരായണഗുരു ദയാനന്ദ സരസ്വതി ബ്രഹ്മാനന്ദശിവയോഗികള്‍. 35. മക്തി തങ്ങള്‍ ജനിച്ച വര്‍ഷം 1847 1814 1805 1852 36. പുലയരാജാവ് എന്നറിയപ്പെട്ട സാമൂഹ്യ പരിഷ്കര്‍ത്താവ് ചട്ടമ്പി സ്വാമികൾ അയ്യങ്കാളി ശ്രീനാരായണഗുരു കുമാരഗുരു 37. പട്ടിണി ജാഥ നയിച്ചത് ഇഎംഎസ് നമ്പൂതിരിപ്പാട് കെ കേളപ്പന് എ കെ ഗോപാലന് അക്കമ്മ ചെറിയാന് 38. നിവര്‍ത്തന പ്രക്ഷോഭവുമായി ബന്ധപെട്ട ചരിത്രപ്രസിദ്ധമായ കോഴഞ്ചേരി പ്രസംഗം നടത്തിയതാര്? സി.കേശവന് കെ.കേളപ്പന് ടി.എം വര്‍ഗീസ് പട്ടം താണുപിള്ള 39. ധർമ്മപരിപാലനയോഗത്തിന്റെ മുൻഗാമി എന്നറിയപ്പെടുന്നത്? പന്തി ഭജനം വാവൂട്ടുയോഗം മിശ്ര ഭോജനം സാധുജന പരിപാലന യോഗം 40. ജനശതാബ്ദി എക്സ്പ്രസ്സ്' എവിടെ മുതല്‍ എവിടെ വരെ ഓടുന്ന തീവണ്ടിയാണ്? തിരുവനന്തപുരം - കോഴിക്കോട് തിരുവനന്തപുരം - പാലക്കാട് തിരുവനന്തപുരം - മംഗലാപുരം തിരുവനന്തപുരം - ഷൊര്‍ണൂര്‍ 41. ജവഹര്‍ലാല്‍നെഹ്റു അന്താരാഷ്ട്ര സ്പോര്‍ട്ട്സ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത് എവിടെ? കോട്ടയം എറണാകുളം കോഴിക്കോട് കണ്ണൂര്‍ 42. താഴെ പറയുന്നവയില്‍ എവിടെയാണ് കശുവണ്ടി ഗവേഷണകേന്ദ്രം സ്ഥിതിചെയ്യുന്നത്? പന്നിയൂര്‍ ആനക്കയം മന്കൊമ്പ് വൈറ്റില 43. തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍കാലം നിയമസഭാസ്പീക്കര്‍ ആയിരുന്ന വ്യക്തി? ജി.കാര്ത്തികേയന് എ.സി ജോസഫ് എം.വിജയകുമാര്‍ വക്കം പുരുഷോത്തമന് 44. തൃശ്ശൂര്‍ നഗരത്തെ ആധൂനീകരിച്ചത്? ശ്രീചിത്തിരതിരുനാള്‍ പഴശ്ശിരാജ കുഞ്ഞിക്കുട്ടന്‍ തമ്പുരാന് ശക്തന് തമ്പുരാന് 45. ദക്ഷിണകൈലാസം എന്നറിയപ്പെടുന്ന ക്ഷേത്രമേത്? ഏറ്റുമാനൂര്‍ ക്ഷേത്രം വടക്കുംനാഥക്ഷേത്രം കൂടല്‍ മാണിക്യക്ഷേത്രം ശുചീന്ദ്രം ക്ഷേത്രം 46. പ്രകൃതിയെ അറിയുകയും ആദരിക്കുകയും ചെയ്യാൻ കുട്ടികളെ പ്രാപ്തമാക്കാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ പദ്ധതി? അക്ഷയ മണ്ണെഴുത്ത് അതുല്യം ജനനി സേവാ 47. പ്രാചീനകാലത്ത് ബാരിസ് എന്നറിയപ്പെട്ടിരുന്ന കേരളത്തിലെ നദിയേത്? പമ്പ പെരിയാര്‍ നെയ്യാര്‍ ഭാരതപ്പുഴ 48. പുന്നപ്ര - വയലാർ സമരം അടിച്ചമർത്തിയ ദിവാൻ? കൃഷ്ണ ഗോപാലയ്യൻ അറുമുഖൻ പിള്ള സി.പി രാമസ്വാമി അയ്യർ രാജ കേശവദാസ് 49. ഭാരതപ്പുഴ എവിടെ നിന്നുല്ഭവിക്കുന്നു? അഗസ്ത്യമല ആനമല ചുരളിമല ശബരിമല 50. മലബാര്‍ സിമന്റ് ഫാക്ടറി സ്ഥിതി ചെയ്യുന്നത് എവിടെ? വാളയാര്‍ നാട്ടകം ഫറോക്ക് ബേപ്പൂര്‍ 51. മലയാള പത്ര പ്രവര്‍ത്തനത്തിന്റെ പിതാവ് ആര്? കണ്ടത്തില്‍ വര്‍ഗ്ഗീസ് മാപ്പിള കെ.പി കേശവമേനോന് ചെങ്കുളത്ത് കുഞ്ഞിരാമമേനോന്. സ്വദേശാഭിമാനി രാമകൃഷ്ണപിള്ള 52. മലയാളത്തിൽ സിനിമയാക്കിയ ആദ്യ നോവൽ? മാർത്താണ്ഡവർമ്മ അപരാജിത വർമ്മൻ ആദിത്യവർമ്മ ആര്യ സുധർമ്മൻ 53. മലയാളത്തിലെ പ്രഥമ ഗീതക സമാഹാരം ഏത്? നാരായണീയം അഗ്നിസാക്ഷി വഞ്ചീഭൂപതി വെള്ളിനക്ഷത്രം 54. മലയാളിയായ ദേവന്‍നായര്‍ ഏതു രാജ്യത്തെ പ്രസിഡന്റായിരുന്നു. ഫിജി മലേഷ്യ സിംഗപ്പൂര്‍ ഇന്തോനേഷ്യ 55. മുല്ലപ്പെരിയാറിലെ വെള്ളം സംഭരിച്ചു വയ്ക്കുന്ന തമിഴ്നാട്ടിലെ അണക്കെട്ട്? ഷോളയാർ അണക്കെട്ട് ഉക്കായ് അണക്കെട്ട് ഇടുക്കി അണക്കെട്ട് വൈഗ അണക്കെട്ട് 56. വയനാട്ടിനെയും മൈസൂരിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ചുരം? പേരമ്പാടി ചുരം ആര്യങ്കാവ് ചുരം പെരിയചുരം ബോഡി നായ്ക്കനൂര്‍ 57. വാഗണ്‍ ട്രാജഡി ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു. വൈക്കം സത്യഗ്രഹം മലബാര്‍ ലഹള നിവര്‍ത്തനപ്രക്ഷോഭം പുന്നപ്ര വയലാര്‍ സമരം 58. വൈപ്പിന്‍ ദ്വീപ് സ്ഥിതി ചെയ്യുന്നത്? ചിൽക്ക പുലിക്കട്ട് മാജലി വേമ്പനാട്ട് കായലില്‍ 59. ഷോളയാര്‍ പദ്ധതി ഏത് നദിയിലാണ്? ചാലക്കുടിപ്പുഴ കുറ്റ്യാടി ഭവാനി ഇടമലയാര്‍ 60. സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ ആദ്യത്തെ മുഖ്യ കമ്മീഷണര്‍ ആര്? പാലാട്ട് മോഹന്‍ദാസ് സിബി മാത്യൂസ് എം.എം പരീത് പിള്ള. ജെ.ബി കോശി 61. ഗോബര്‍ ഗ്യാസിലെ പ്രധാന ഘടകമാണ് _____ നൈട്രജന്‍ ഈഥൈന്‍ മീഥയ്ന്‍ ഹൈഡ്രജന്‍ 62. റേഡിയം കണ്ടെത്തിയ ശാസ്ത്രജ്ഞന് ബെന്ജമിന് ഫ്രാങ്ക്ളിന് മാഡം ക്യൂറി ജോണ്‍ ഡാള്ട്ടന് ആല്‍ബര്‍ട്ട് ഐന്സ്റ്റീന് 63. ഹരിതകത്തില് കാണപ്പെടുന്ന ലോഹ ഘടകം ഏത്? മഗ്നീഷ്യം സള്‍ഫര്‍ കാര്‍ബണ്‍ സിങ്ക് 64. ഭാരമേറിയ വാതകമാണ് ഹീലിയം ഹൈഡ്രജന്‍ റഡോണ്‍ നൈട്രജന്‍ 65. മനുഷ്യന് ആദ്യമായി നിര്‍മ്മിച്ച കൃത്രിമനാര് ഏത്? റയോണ്‍ നൈലോണ്‍ പോളിസ്റ്റര്‍ ടെറിലിന്‍ 66. തെളിഞ്ഞ ചുണ്ണാമ്പുവെള്ളത്തെ പാല്‍നിറമാക്കുന്ന വാതകമേത്? ക്ലോറിന്‍ ഓക്സിജന്‍ സള്‍ഫര്‍ ഡയോക്സൈഡ് കാര്‍ബണ്‍ ഡൈ ഓക്സൈഡ് 67. ആവര്ത്തനപട്ടികയ്ക്ക് രൂപം നല്കിയ ശാസ്ത്രജ്ഞനാണ് മോസ്ലി മെന്ഡിലീഫ് റൂഥര്‍ഫോര്‍ഡ് ജോണ്ഡാള്ട്ടണ് 68. പഞ്ചലോഹത്തില്‍ അടങ്ങിയിട്ടില്ലാത്ത ലോഹമേത്? ഇരുമ്പ് വെള്ളി ചെമ്പ് ക്രോമിയം 69. കടല്‍പ്പായലില്‍ കാണപ്പെടുന്ന മൂലകം അയഡിന്‍ ഓക്സിജന്‍ നൈട്രജന്‍ ക്ലോറിന്‍ 70. ഒരു ഇന്‍സുലേറ്ററാണ് ചെമ്പ് മെര്‍ക്കുറി റബ്ബര്‍ വെള്ളി 71. കറുത്ത സ്വര്‍ണ്ണം എന്നറിയപ്പെടുന്നത് കല്‍ക്കരി പെട്രോള്‍ കുരുമുളക് ഗ്രാനൈറ്റ് 72. സ്പ്രിംഗ് ത്രാസ്സ് ഉപയോഗിക്കുന്നത് _____ അളക്കാനാണ് ദ്രാവകമര്‍ദ്ദം മര്‍ദ്ദം ഭാരം പിണ്ഡം 73. സോപ്പുവെള്ളത്തില്‍ വസ്ത്രങ്ങളിലെ അഴുക്ക് ഇളകുന്നത് സോപ്പുവെള്ളത്തിന്റെ പ്രതലബലം _____ ആയതിനാലാണ് വളരെ കുറവ് കുറവ് വളരെ കൂടുതല്‍ കൂടുതല്‍ 74. ചന്ദ്രനില്‍ ആകാശം _____ നിറത്തില്‍ കാണപ്പെടുന്നു നീല ചുവന്ന ഇരുണ്ട റോസ് 75. ശബ്ദത്തിന് സഞ്ചരിക്കാന്‍ മാധ്യമം _____ എപ്പോഴും ആവശ്യമില്ല ആവശ്യമില്ല ആവശ്യമാണ് ഇതൊന്നുമല്ല 76. ഒരു കോണ്‍കേവ് ദര്‍പ്പണത്തിന്റെ ഫോക്കസ് ദൂരം എപ്പോഴും _____ ആയിരിക്കും. നെഗറ്റീവ് പൂജ്യം പോസിറ്റീവ് ഇവയെല്ലാം 77. ശബ്ദത്തിന്റെ ഉച്ചത അളക്കുന്നതിനുള്ള യൂണിറ്റാണ് ഫ്രീക്വന്‍സി ഡെസിബെല്‍ പിച്ച് PMPO 78. രക്തത്തിലെ പ്ലാസ്മ യുടെ അളവ്? 14% 21% 3% 55% 79. "കാറ്റു വീഴ്ച" എന്ന രോഗം ഏതു വിളയുമായി ബന്ധപ്പെട്ടിരിക്കുന്നു? തെങ്ങ് നെല്ല് കുരുമുളക് ഇവയൊന്നുമല്ല 80. ചിക്കുന്‍ഗുനിയക്ക് കാരണമായ സൂക്ഷ്മാണു? ഫംഗസ് വൈറസ് ബാക്ടീരിയ പ്രോട്ടോസോവ 81. വിസ്തീര്‍ണ്ണത്തിന്റെ യൂണിറ്റ് ചതുരശ്രമീറ്റര്‍ മീറ്റര്‍ സെന്റീമീറ്റര്‍ നാനോമീറ്റര്‍ 82. രണ്ട് സംഖ്യകളുടെ വര്‍ഗങ്ങളുടെ തുക 68. അവയുടെ വ്യത്യാസത്തിന്റെ വര്‍ഗം 36 ആയാല്‍ അവയുടെ ഗുണനഫലം? 18 16 14 20 83. 12 പേരുടെ ശരാശരി വയസ്സ് 20 ആണ്. അവരുടെ കൂട്ടത്തിലേക്ക് ഒരാൾകൂടി വരുമ്പോൾ അവരുടെ ശരാശരി 1 വർധിക്കുന്നു. എങ്കിൽ പുതുതായി വന്ന ആളുടെ വയസ്സ് എത്ര ? 33 23 27 31 84. ഒരാൾ A എന്ന ബിന്ദുവിൽ നിന്നു 3 km വടക്കോട്ടു നടക്കുന്നു. അവിടെ നിന്നു വലത്തോട്ടു തിരിഞ്ഞു 3km നടക്കുന്നു. വീണ്ടും വലത്തോട്ടു തിരിഞ്ഞു നടക്കുന്നു. എങ്കിൽ ഇപ്പോൾ അയാൾ ഏതു ദിശയിലോക്കാണു നടക്കുന്നത് ? വടക്ക് തെക്ക് കിഴക്ക് പടിഞ്ഞാറ് 85. ഏറ്റവും ചെറിയ നാലക്കസംഖ്യയുള്ള പൂർണ്ണ വർഗം ഏത്? 1024 1000 1076 1114 86. ഒരു വാച്ചിന്റെ വില 800 രൂപയാണ് കടക്കാരൻ തുടർച്ചായി 2 ഡിസ്കൗണ്ടുകൾ നൽകുമ്പോൾ വാച്ചിന്റെ വില 612 ആകുന്നു..കടക്കാരൻ ആദ്യം നൽകിയ ഡിസ്കൗണ്ട് 10% ആണെങ്കിൽ രണ്ടാമത്തെ ഡിസ്കൗണ്ട് എത്രയായാണ് ? 20% 15% 10% 12% 87. താഴെ തന്നിരികുനവിൽ വ്യത്യസ്തനാര് ? LKN YAZ DFE HJI 88. ഒരു ട്രെയിൻ ഒരു ഇലക്ട്രിക് പോസ്റ്റ് കടന്നു പോകാൻ 8 സെക്കൻഡ് സമയം എടുക്കുന്നു. അതെ ട്രെയിനിന് 264 m നീളമുള്ള ഒരു പാലം കടക്കാൻ 20 സെക്കൻഡ് ആവശ്യമാണ്. എങ്കിൽ ട്രെയിന്റെ നീളം എത്ര ? 180 m 176 m 164 m 154 m 89. 560 രൂപയ്ക്കു4 വർഷത്തേക്കുളള സാധാരണ പലിശ 156.80 രൂപ ആണെങ്കിൽ വാർഷിക പലിശ നിരക്ക് എത്രയാണ്? 7% 6% 5% 8% 90. തന്നിയിരിക്കുന്ന ശ്രേണിയിലെ അടുത്ത സംഖ്യ ഏത് 1,3, 7,15,31,..... 61 62 63 60 91. 526 x 12 + 188 = 50 x ......? 130 140 150 120 92. ഒരു സാധനത്തിന്റെ വാങ്ങിയ വിലയും വിറ്റ വിലയും തമ്മിലുള്ള അംഗബന്ധം 4.5 ആണ്. എങ്കിൽ ലാഭ ശതമാനം എത്ര? 25% 10% 30% 20% 93. ഒറ്റയാനേത് ? 204 108 85 153 94. തുടർച്ചയായ നാലു സംഖ്യകളുടെ തുക 1294 ആയാൽ കൂട്ടത്തിലെ ഏറ്റവും വലിയ സംഖ്യ ഏത് ? 321 325 323 322 95. 20,24,8 എന്നീ സംഖ്യകൾ കൊണ്ടു നിശ്ശേഷം ഹരിക്കാവുന്ന ഏറ്റവും ചെറിയ പൂർണ വർഗം ഏത്? 3600 1600 900 2500 96. ഒരു സംഖ്യയുടെ 36% 117 ആയാൽ സംഖ്യയേത് ? 153 225 325 252 97. ഒരു ചതുരത്തിന്റെ നീളവും വീതിയും തമ്മിലുള്ള അംശബന്ധം 7 : 6 ആണ് . ചതുരത്തിന്റെ ചുറ്റളവ് 52 cm ആയാൽ നീളം എത്ര ? 28 cm 26 cm 14 cm 7 vm 98. തന്നിരിക്കുന്ന വാക്കിലെ അക്ഷരങ്ങൾ ഉപയോഗിച്ച ഉണ്ടാക്കാൻ കഴിയുന്ന വാക്ക് ഏത്? ALTERNATIVES TRAINS RENOVATE TELEVISION RESPITE 99. SHARP എന്നത് 58034 എന്നും PUSH എന്നത് 4658 എന്നും കോഡ് RUSH എന്നത് എങ്ങനെ കോഡ് ചെയ്യും? 3658 6583 8546 4658 100. NJMP:PLOR::RTVX:_____ TVZX VTXZ TVXZ SVZX Related Share: Kerala Gurukulam Previous post 10th Level Preliminary Model Exam 09 February 17, 2021 Next post 10th Level Preliminary Exam Answer Key - February 20, 2021 February 20, 2021 You may also like Practice Quiz 393 1 December, 2023 Share this:Click to share on WhatsApp (Opens in new window)Click to share on Telegram (Opens in new window)Click to share on Twitter (Opens in new window)Click to share on Facebook (Opens in new window) Practice Quiz 392 30 November, 2023 Share this:Click to share on WhatsApp (Opens in new window)Click to share on Telegram (Opens in new window)Click to share on Twitter (Opens in new window)Click to share on Facebook (Opens in new window) Practice Quiz 391 29 November, 2023 Share this:Click to share on WhatsApp (Opens in new window)Click to share on Telegram (Opens in new window)Click to share on Twitter (Opens in new window)Click to share on Facebook (Opens in new window)