10th Level Preliminary Model Exam 06 Welcome to 10th Level Preliminary Model Exam 06 100 ചോദ്യങ്ങൾ ആണ് ഈ ഓൺലൈൻ പരീക്ഷയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അറിയാവുന്ന ചോദ്യങ്ങൾക്കു മാത്രം ഉത്തരം നൽകുക. തെറ്റായ ഉത്തരങ്ങൾക്ക് നെഗറ്റീവ് മാർക്ക് ഉണ്ട്. 30 മിനിറ്റ് ആണ് ഇതിനു അനുവദിച്ചിരിക്കുന്ന സമയം. വേഗത്തിൽ ഉത്തരങ്ങൾ നൽകി പരിശീലിക്കുന്നതിനു വേണ്ടിയാണു സമയം കുറച്ചിരിക്കുന്നത്. Quiz submit ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് ലഭിച്ച മാർക്ക്, എല്ലാ ചോദ്യങ്ങളുടെയും ഉത്തരങ്ങൾ എന്നിവ അറിയാൻ കഴിയും. Your Name 1. ഇറാഖിന്റെ പുതിയ പ്രധാനമന്ത്രി? Adil Abdul-Mahdi Mohammed Tawfiq Allawi Adnan Al-Zurfi Ayad Allawi 2. 200 ബില്യൺ ഡോളർ വിപണി മൂലധനത്തിലെത്തിയ ആദ്യത്തെ ഇന്ത്യൻ കമ്പനി ഏതാണ്? Reliance TATA Bharti Airtel Birla 3. 2020-ലെ ഐ.എസ്.എല്‍ ഫുട്ബോള്‍ മത്സരങ്ങള്‍ നടക്കുന്നത് എവിടെയാണ്? പഞ്ചാബ് ഹരിയാണ കര്‍ണാടക ഗോവ 4. ഇപ്പോഴത്തെ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ഹേമന്ത് സോറൻ വൈ.എസ്. ജഗന്മോഹൻ റെഡ്ഡി ഉദ്ധവ് താക്കറെ കെ. ചന്ദ്രശേഖർ റാവു 5. രാഷ്ട്രപതി രാംനാഥ് കോവിന്ദ് രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്ത മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ്? എച്ച്.എല്‍. ദത്തു ജെ.എസ്. ഖെഹാര്‍ ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി ദീപക് മിശ്ര 6. ഇന്ത്യയില്‍ ഇപ്പോള്‍ എത്ര കേന്ദ്രഭരണ പ്രദേശമുണ്ട്? 7 8 9 10 7. കൊറോണ വൈറസ് വാഹകരായി ചൈനീസ് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത് ഏത് ജീവിയെയാണ്? എലി പന്നി ഈനാംപേച്ചി വവ്വാല് 8. ബ്രിട്ടന്റെ പുതിയ ആഭ്യന്തര മന്ത്രി ഇന്ത്യൻ വംശജ ആണ്. പേര് എന്താണ്? ശോഭ ഓജ രേഖാശര്‍മ പ്രീതി പട്ടേൽ റിഷി സുനക് 9. ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ നിലവിലെ ചെയര്മാന് ആര്? ഭഗവന്‍ ലാല്‍ സാഹ്നി ജി നാരായണൻ ജസ്റ്റിസ് ആന്റണി ഡൊമനിക് എച്ച്.എല്‍. ദത്തു 10. 2020 ഏപ്രിൽ 1 നു നിലവിൽ വന്ന ബാങ്ക് ലയനത്തോട് കൂടി ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകളുടെ എണ്ണം എത്ര 9 10 12 13 11. അസ്ഥികളിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ലോഹമൂലകം? കാത്സ്യം ഫോസ്ഫേറ്റ് കാല്‍സ്യം കാര്‍ബണേറ്റ് അല്‍നിക്കോ കാഡ്മിയം 12. ആകാശഗംഗയിലെ ഏറ്റവും പ്രകാശമാനമായ നക്ഷത്രം? കഷപെയ്സ് അക്വാറിക്സ് സിറിയസ്സ് റിഡ്രന്സ് 13. ആകെ വൈറ്റമിന്റെ (ജിവകം ) എണ്ണം? 10 11 12 13 14. തേയിലകൃഷിക്ക് യോജിച്ച മണ്ണ് ഏതാണ്? കരിമണ്ണ്. പര്‍വ്വതമണ്ണ് ചെമ്മണ്ണ് പീറ്റ് മണ്ണ് 15. കുരങ്ങുകള്‍ പരസ്പരം അവയുടെ രോമങ്ങള്‍ക്കിടയില്‍ നിന്നും തിരഞ്ഞ് പെറുക്കി തിന്നുന്നത് ചെള്ളുകള്‍ ശരീരത്തിലെ പേന്‍ വിയര്‍പ്പുണങ്ങി ഉണ്ടാകുന്ന ഉപ്പു പരല്‍ മുറിവുകളിലുണ്ടാകുന്ന ഉണങ്ങിയ രക്തം 16. മനുഷ്യശരീരത്തില്‍ യൂറിയ ഉത്പാദിപ്പിക്കുന്നത് എവിടെയാണ്? രക്തം വൃക്ക കരള്‍ മൂത്രസഞ്ചി 17. റിഫ്ളക്സ് പ്രവര്‍ത്തനം നടത്തുന്ന കേന്ദ്ര നാഡീവ്യവസ്ഥയിലെ ഭാഗം മെഡുല്ല ഒബ്ലോംഗേറ്റ സുഷുമ്ന സെറിബ്രം ഹൈപ്പോതലാമസ് 18. പരാഗണത്തിന് തേനീച്ചയെ മാത്രം ആശ്രയിക്കുന്ന പുഷ്പം കല്യാണസൗഗന്ധികം ജമന്തി സൂര്യകാന്തി ഇവയെല്ലാം 19. നീന്തല്‍കുളങ്ങള്‍ വൃത്തിയാക്കാന്‍ ഉപയോഗിക്കുന്നത്? ഫ്ളൂറിന് എഥിലിന്‍ ക്ലോറിന്‍ ഇവയെല്ലാം 20. പീരിയോഡിക്സ് ടേബിളിലെ (ആവർത്തനപ്പട്ടിക) ഗ്രൂപ്പുകളുടെ എണ്ണം 10 12 14 18 21. താഴെ തന്നിരിക്കുന്നവയിൽ നിന്നും ഗ്ലാസ് നിർമാണത്തിനുപയോഗിക്കുന്ന പദാർത്ഥം കണ്ടെത്തുക. പോളിത്തീൻ സിലിക്ക ബേക്കലൈറ്റ് സിമന്റ് 22. ജലം ഐസാകുന്ന താപനില 1° 0° -0.5° -1° 23. വിനാഗിരിയില്‍ അടങ്ങിയിരിക്കുന്ന ആസിഡ് ഏത്? ടാര്‍ട്ടാറിക് ആസിഡ് അസറ്റിക് ആസിഡ് ഫോമിക് ആസിഡ് സിട്രിക് ആസിഡ് 24. ‘വിഡ്ഡികളുടെ സ്വർണ്ണം’ എന്നറിയപ്പെടുന്ന അയിര് ഏത്? ഹേമറ്റൈറ്റ് മാഗ്നറ്റൈറ്റ് അയൺ ക്ലോറൈഡ് അയൺ പൈറൈട്സ് 25. നൈട്രജന്‍ കണ്ടുപിടിച്ചത് ചാഡ്വിക്ക് ജെ.ജെ. തോംസണ്‍ ഡാനിയല്‍ റൂഥര്‍ഫോര്‍ഡ് നീല്‍സ് ബോര് 26. വൈദ്യുതിയെ പ്രതിരോധിക്കുന്നത് താഴെ പറയുന്നവയില്‍ ഏതാണ് ഡൈമണ്ട് ഗ്രാഫൈറ്റ് സില്‍വര്‍ ടിന് 27. മനുഷ്യ ശരീരം ഉല്പാദിപ്പിക്കാത്തത് ____ RNA വിറ്റാമിന്‍ DNA ഹോര്‍മോണ്‍ 28. രക്തത്തിലൂടെ ഓക്സിജന്റെ വിനിമയം സാധ്യമാക്കാന്‍ സഹായിക്കുന്ന പ്രോട്ടീന്‍ ഇന്‍സുലിന്‍ ഹീമോഗ്ലോബിന്‍ ആല്ബുമിന് കൊളാജന്‍ 29. ഭോപ്പാല്‍ വിഷവാതകദുരന്തത്തിന് കാരണമായ രാസവസ്തുവാണ് മീഥൈല്‍ ഐസോ ക്ലോറേറ്റ് മീഥൈല്‍ ക്ലോറൈഡ് മീഥൈല്‍ ഐസോസയനൈഡ് മീഥൈല്‍ ഐസോസയനേറ്റ് 30. ഇരുമ്പ് തുരുമ്പിക്കാതിരിക്കാന്‍ _____ കൊണ്ട് പൂശുന്നു. നിക്കല്‍ സിങ്ക് കാര്‍ബണ്‍ കാഡ്മിയം 31. കേരളത്തിലെ ഏക ചിലന്തി ക്ഷേത്രം എവിടെ സ്ഥിതി ചെയ്യുന്നു? കൊടുമൺ ഇലവുംതിട്ട മണ്ണടി മാരാമൺ 32. ' കേരള വ്യാസൻ' ആരാണ്? വൈകുണ്ഠസ്വാമികള്‍ ചട്ടമ്പിസ്വാമികള്‍ ഉറൂബ് കൊടുങ്ങല്ലൂർ കുഞ്ഞികുട്ടൻ തമ്പുരാൻ 33. "കേരളത്തിന്റെ നെല്ലറ'' എന്നറിയപ്പെടുന്നത്? നെടുമുടി നീലേശ്വരം ആലപ്പുഴ കുട്ടനാട് 34. 100% സാക്ഷരത നേടിയ കേരളത്തിലെ ആദ്യ ഗ്രാമം? നീലേശ്വരം കൊയിലാണ്ടി നെടുമുടി വെങ്ങാനൂര്‍ 35. 1956ൽ കേരളം രൂപീകരിക്കുമ്പോൾ ജില്ലകളുടെ എണ്ണം? 3 5 8 14 36. KSFE യുടെ ആസ്ഥാനം? കോട്ടയം തൃശ്ശൂർ ആലപ്പുഴ തിരുവനന്തപുരം 37. അട്ടപ്പാടിയിലൂടെ ഒഴുകുന്ന നദി? ചാലക്കുടിപ്പുഴ പമ്പാനദി ശിരുവാണി പെരിയാര്‍ 38. അപൂര്‍വ്വയിനം പക്ഷികളെ കാണാവുന്ന വയനാട്ടിലെ പ്രദേശം? കൽപറ്റ പക്ഷിപാതാളം മാനന്തവാടി പനമരം 39. അരുന്ധതി റോയിക്ക് ബുക്കര്‍ സമ്മാനം നേടിക്കൊടുത്ത ഗോഡ് ഓഫ് സ്മാള്‍ തിങ്സ് എന്ന നോവലിന് പശ്ചാത്തലമായ പുഴ? പെരിയാര്‍ ചാലക്കുടിപ്പുഴ മീനച്ചിലാര്‍ ശിരുവാണി 40. അഷ്ടമുടിക്കായല്‍ അറബിക്കടലുമായി യോജിക്കുന്ന സ്ഥലം? നാട്ടകം ആലപ്പുഴ നീണ്ടകര കാപ്പിൽ 41. കേരളത്തിലെ ആദ്യ വനിതാ കോളേജ് സ്ഥാപിക്കപ്പെട്ട ജില്ല? എറണാകുളം തിരുവനന്തപുരം ആലപ്പുഴ വയനാട് 42. ഇടുക്കി ജില്ലയിലെ പുളിച്ചിമലയില്‍ നിന്നും ഉത്ഭവിക്കുന്ന നദി? പെരിയാര്‍ ഭാരതപ്പുഴ പമ്പാ നദി മീനച്ചിലാര്‍ 43. ഇന്ത്യയില്‍ ആദ്യമായി ലോട്ടറി ആരംഭിച്ച സംസ്ഥാനം? കേരളം തമിഴ് നാട് പശ്ചിമബംഗാള്‍ പഞ്ചാബ് 44. ഏറ്റവും കൂടുതല്‍ ഏലം ഉല്‍പ്പാദിപ്പിക്കുന്ന ജില്ല? വയനാട് പാലക്കാട് ഇടുക്കി കാസർകോട് 45. കേരളത്തിൽ കിഴക്കോട്ടൊഴുകന്ന നദികൾ? 2 3 5 41 46. കേരളത്തിലെ നിയമസഭാ മണ്ഡലങ്ങൾ എത്ര? 20 105 140 961 47. തുള്ളലിന്റെ ജന്മദേശം എന്നറിയപ്പെടുന്നത്? അഞ്ചുതെങ്ങ് അമ്പലപ്പുഴ ആദിത്യപുരം അടിമാലി 48. കേരളത്തിൽ ഏറ്റവും കുറവ് ജനസംഖ്യ ഉള്ള ജില്ല? ഇടുക്കി ആലപ്പുഴ പാലക്കാട് വയനാട് 49. കേരളത്തിലെ ആദ്യ സ്പീക്കര്‍? വക്കം പുരുഷോത്തമന് ആര്. ശങ്കരനാരായണന് തമ്പി എസി.ജോസ് സോമനാഥ ചാറ്റര്‍ജി 50. വിമോചന സമരം നടന്ന വര്‍ഷം 1957 1958 1959 1960 51. ശ്രീ ശങ്കരാചാര്യരുടെ ജന്മസ്ഥലം? ആലുവ കാലടി ചെമ്പഴന്തി വൈക്കം 52. വേദങ്ങളിലേയ്ക്ക് മടങ്ങുവാൻ ആഹ്വാനം ചെയ്ത സാമൂഹിക പരിഷ്കർത്താവ്? സ്വാമി ദയാനന്ദ സരസ്വതി അയ്യങ്കാളി തെയ്യക്കാട് അയ്യ ശ്രീ നാരായണ ഗുരു 53. വിദ്യാപോഷിണി എന്ന സാംസ്കാരിക സംഘടന രൂപീകരിച്ചത്? ടി.കെ മാധവന് സഹോദരന് അയ്യപ്പന് പണ്ഡിറ്റ് കറുപ്പന് വാഗ്ഭാടാനന്ദന്‍ 54. സവര്‍ണ്ണ സ്ത്രീകള്‍ ധരിക്കുന്ന അച്ചിപ്പുടവ അവര്‍ണ്ണ സ്ത്രീകളെ ധരിപ്പിക്കാന്‍ കരുത്തു നല്കിയ വ്യക്തി? ബ്രഹ്മാനന്ദ ശിവയോഗി ആറാട്ടുപുഴ വേലായുധപ്പണിക്കര്‍. ചട്ടമ്പിസ്വാമികള്‍ വൈകുണ്ഠസ്വാമികള്‍ 55. സ്വാമി വിവേകാനന്ദനെയും ശ്രീനാരായണഗുരുവിനെയും ബന്ധിപ്പിച്ച കണ്ണി എന്നറിയപ്പെടുന്നത് സഹോദരന് അയ്യപ്പന് വൈകുണ്ഠസ്വാമികള്‍ ഡോ. പല്പു അയ്യങ്കാളി 56. ശ്രീനാരായണഗുരുവിന്റെ പ്രതിമ ആദ്യമായി സ്ഥാപിച്ച സ്ഥലം? ശിവഗിരി തലശ്ശേരി ചെമ്പഴന്തി കോട്ടയം 57. ഇന്ത്യയില്‍ പബ്ലിക് സര്‍വ്വീസ് കമ്മീഷന് രൂപീകരിക്കാന്‍ കാരണമായ ആക്ട്? ഗവണ്മെന്റ് ഓഫ് ഇന്ത്യാ ആക്ട്-1858. ഗവണ്മെന്റ് ഓഫ് ഇന്ത്യാ ആക്ട് - 1919 ഗവണ്മെന്റ് ഓഫ് ഇന്ത്യാ ആക്ട്-1909 ഗവണ്മെന്റ് ഓഫ് ഇന്ത്യാ ആക്ട്-1935 58. ഇന്ത്യയില്‍ ദേശീയ പാര്‍ട്ടിയായി അംഗീകാരം ലഭിക്കണമെങ്കില്‍ എത്ര സംസ്ഥാനങ്ങളില്‍ അംഗീകാരം ലഭിച്ച പാര്‍ട്ടിയായിരിക്കണം? 2 4 6 8 59. ഇന്ത്യയുടെ പരമാധികാരവും ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കുക എന്ന് അനുശാസിക്കുന്ന ഭരണഘടനാ ഭാഗം? മാര്‍ഗ്ഗനിര്‍ദ്ദേശതത്വങ്ങള്‍ പട്ടികകള്‍ മൗലികചുമതലകള്‍ മൗലികകര്‍ത്തവ്യങ്ങള്‍ 60. ഏത് ആര്‍ട്ടിക്കിളിലാണ് ഏകീകൃത സിവില്‍കോഡിനേക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത്? ആര്‍ട്ടിക്കിള്‍ 23 ആര്‍ട്ടിക്കിള്‍ 40 ആര്‍ട്ടിക്കിള്‍ 44 ആര്‍ട്ടിക്കിള്‍ 51 61. ഒരു ഉദ്യോഗസ്ഥന് ആ വ്യക്തിക്ക് അര്‍ഹതയില്ലാത്ത ഉദ്യോഗം വഹിക്കുകയാണെങ്കില്‍ അത് തടഞ്ഞുകൊണ്ട് കോടതി പ്രഖ്യാപിക്കുന്ന റിട്ട്? മാന്‍ഡമസ് പ്രോഹിബിഷന്‍ ക്വോ-വാറന്റോ സെര്‍ഷ്യോറ്റി 62. ഒരു വര്‍ഷത്തില്‍ കുറഞ്ഞത് എത്ര തവണയാണ് ഗ്രാമസഭകള്‍ സമ്മേളിക്കേണ്ടത്? 2 3 4 5 63. ഒരു സ്ഥിരം സഭ എന്നറിയപ്പെടുന്നത്? നിയമസഭ രാജ്യസഭ ലോകസഭ ഇതൊന്നുമല്ല 64. കേന്ദ്രത്തിലെ കാവല്‍ മന്ത്രിസഭയുടെ തലവന്‍ ആര്? രാഷ്ട്രപതി ഉപരാഷ്ട്രപതി പ്രധാനമന്ത്രി ലോക്സഭാ സ്പീക്കര്‍ 65. താഴെ പറയുന്നവയില്‍ മൗലീകാവകാശങ്ങളില്‍പ്പെടാത്തത് ഏത്? സ്വാതന്ത്രത്തിനുള്ള അവകാശം സമത്വത്തിനുള്ള അവകാശം ഭരണഘടനാപരമായ പ്രതിവിധിക്കുള്ള അവകാശം ചൂഷണത്തിനുള്ള അവകാശം 66. ഓംബുഡ്മാന്റെ ഔദ്യോഗിക കാലാവധി എത്ര വര്‍ഷമാണ്? 1 വര്‍ഷം 2 വര്‍ഷം 3 വര്‍ഷം 5 വര്‍ഷം 67. ദേശീയ മനുഷ്യാവകാശ കമ്മീഷനിലെ അംഗങ്ങള്‍ എത്ര? 2 3 4 5 68. പ്രാചീനകാലത്ത് ലൗഹിത്യ എന്ന പേരിലറിയപ്പെട്ടിരുന്ന നദി? ഗംഗ യമുന ബ്രഹ്മപുത്ര കാവേരി 69. "ഡബോളിന്‍ എയര്‍പോര്‍ട്ട്" സ്ഥിതിചെയ്യുന്നത് എവിടെയാണ്? ഗോവ ഗുജറാത്ത് കല്‍ക്കത്ത ഗുല്‍മാര്‍ഗ് 70. ‘ബുദ്ധൻ ചിരിക്കുന്നു’ ഇത് ഏതിനെ സൂചിപ്പിക്കുന്ന രഹസ്യനാമമാണ്? ഇന്ത്യാ-ചൈന യുദ്ധം ഇന്ത്യയുടെ ഉപഗ്രഹ വിക്ഷേപണം ഇന്ത്യാ-പാകിസ്ഥാൻ യുദ്ധം ഇന്ത്യയുടെ അണു സ്ഫോടന പരീക്ഷണം 71. "ബൊട്ടാണിസ്റ്റുകളുടെ പറുദീസ" എന്നറിയപ്പെടുന്ന വടക്കു-കിഴക്കൻ സംസ്ഥാനമേത്? അന്ധ്രാ പ്രദേശ് അരുണാചൽപ്രദേശ് ഉത്തര്‍പ്രദേശ്. മധ്യ പ്രദേശ് 72. ആറ്റത്തിലെ നെഗറ്റീവ് ചാർജുള്ള കണം? പ്രോട്ടോൺ ന്യൂട്രോണ്‍ ഇലക്ട്രോൺ ബിറ്റാ വികിരണങ്ങൾ 73. ഇന്ത്യയുടെ ഏറ്റവും ചെറിയ അയല്‍രാജ്യം? ചൈന ഭൂട്ടാന് നേപ്പാള്‍ മ്യാന്മാര്. 74. എല്ലാ ഗ്രാമങ്ങളും പൂര്‍ണ്ണമായും വൈദ്യുതീകരിച്ച ആദ്യ സംസ്ഥാനമേത്? ഹരിയാന മഹാരാഷ്ട്ര പഞ്ചാബ് ജമ്മുകാശ്മീര്‍. 75. അങ്കലേഷ്യര്‍ എണ്ണപ്പാടം ഏത് സംസ്ഥാനത്തിലാണ് സ്ഥിതി ചെയ്യുന്നത്? തമിഴ്നാട് ഗുജറാത്ത് മഹാരാഷ്ട്ര രാജസ്ഥാന് 76. അടിയന്തരാവസ്ഥയെ അച്ചടക്കത്തിന്റെ യുഗപ്പിറവി എന്നു വിശേഷിപ്പിച്ചത്? ഇന്ദിരാഗാന്ധി അംശി നാരായണപിള്ള വിനോബാഭാവെ എൻ.എ.പാൽക്കിവാല 77. അര്‍ദ്ധഗംഗ എന്നറിയപ്പെടുന്ന നദിയേത്? കാവേരി കൃഷ്ണ ഗോദാവരി നര്‍മ്മദ 78. അവസാനമായി ശ്രേഷ്ഠപദവിയിലെത്തിയ ഇൻഡ്യൻ ഭാഷ? തമിഴ് തെലുങ്ക് സംസ്കൃതം മലയാളം 79. അഹമ്മദാബാദ് നഗരം ഏത് വ്യവസായവുമായി ബന്ധപ്പെട്ടിരിക്കുന്നു? ചണം ഉരുക്ക് തുണി പഞ്ചസാര 80. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ ഏത് സമുദ്രത്തിലാണ് സ്ഥിതി ചെയ്യുന്നത്? അറ്റ്ലാന്റിക് സമുദ്രം. അറബിക്കടല്‍ ബംഗാള്‍ ഉള്‍ക്കടല്‍ ഇന്ത്യന്‍ മഹാസമുദ്രം 81. 480 രൂപയ്ക്ക് ഒരു റേഡിയോ വിറ്റപ്പോള്‍ 20% ലാഭം കിട്ടി. എന്നാല്‍ വാങ്ങിയ വില എത്ര? 400 420 380 410 82. 1060301 നെ ഏതു സംഖ്യ കൊണ്ട് പൂര്‍ണമായും ഹരിക്കാന്‍ കഴിയും? 2 6 9 11 83. ഒരു ക്ലാസ്സിൽ ആൺകുട്ടികളും പെൺകുട്ടികളും 8 : 5 എന്ന അംശബന്ധത്തിലാണ് പെൺകുട്ടികളുടെ എണ്ണം 25 ആയാൽ ആകെ എത്ര കുട്ടികളുണ്ട്? 48 60 65 70 84. 6 സെ.മീ. വ്യാസമുള്ള ഒരു ഗോളം ഉരുക്കി 12 സെ.മീ. പാദവ്യാസമുള്ള വൃത്തസ്തുപിക നിർമ്മിച്ചാൽ വൃത്തസ്തുപികയുടെ ഉയരമെന്ത്? 3 4 5 6 85. കോഡുപയോഗിച്ച് KUWAIT നെ ISUYGR എന്നെഴുതിയാല്‍ MADRAS നെ എങ്ങനെ മാറ്റിയെഴുതാം ? KYBYPQ KYBPYQ KYBPQY KYBQPY 86. 54 വര്‍ഷം കഴിഞ്ഞാല്‍ രാമുവിന്റെ വയസ്സ് ഇപ്പോഴത്തേതിന്റെ പത്തിരട്ടിയാകും. എന്നാല്‍ ഇപ്പോള്‍ രാമുവിന്റെ പ്രായമെത്ര? 5 6 7 8 87. ഒരാള്‍ 30 ദിവസം കൊണ്ട് 1200 രൂപ സമ്പാദിക്കുന്നു. എന്നാല്‍ 40 ദിവസം കൊണ്ട് അയാള്‍ എത്ര രൂപ സമ്പാദിക്കും? 1200 1600 1800 2400 88. ഒരു ലിറ്റര്‍ ജലത്തിന്റെ ഭാരം എത്ര ഗ്രാം ആണ്? 900 1000 1500 1250 89. ഒരു കാര്‍ 245 കിലോമീറ്റര്‍ ദൂരം ഏഴു മണിക്കൂര്‍ കൊണ്ടു പിന്നിട്ടു. എന്നാല്‍ അതിന്റെ ശരാശരി വേഗം മണിക്കൂറില്‍ എത്ര? 35 40 45 60 90. ഒരു സംഖ്യയുടെ നാലിരട്ടി 70നെക്കാള്‍ 6 കുറവാണെങ്കില്‍ സംഖ്യ എത്ര? 16 18 19 20 91. ഒരു ഘടികാരത്തിന് എപ്പോഴും ....... ഉണ്ടായിരിക്കും: ബാറ്ററി സൂചികള്‍ അലാറം അക്കങ്ങള്‍ 92. കൂട്ടത്തില്‍പ്പെടാത്തത് കണ്ടെത്തുക ഹോക്കി ഫുട്ബോള്‍ ബാഡ്മിന്റണ്‍ ചെസ് 93. യോജിക്കുന്ന പദം കൊണ്ട് പൂരിപ്പിക്കുക: സങ്കടം:തോല്‍വി::സന്തോഷം: ? വിജയം മറവി നിരാശ ദേഷ്യം 94. 36 ചെടികള്‍ തുല്യവരികളായും നിരകളായും നടണമെങ്കില്‍ ഒരു വരിയില്‍ അഥവാ നിരയില്‍ എത്ര വീതം നടണം? 5 6 7 9 95. കൂട്ടത്തില്‍ പെടാത്തതേത്? സിലിണ്ടര്‍ ക്യൂബ് ഗോളം ലംബകം 96. ഗണേഷിന്റെ അച്ഛന് രാധികയുടെ സഹോദരനാണ് എങ്കില്‍ രാധിക ഗണേഷിന്റെ ആരായിരിക്കും? സഹോദരി മകൾ മരുമകൾ അമ്മായി 97. ശ്രേണിയിലെ തെറ്റായ പദം കാണുക 5, 6, 14, 40, 89, 170, 291 14 40 89 170 98. 2012 ഫെബ്രുവരി 2 വ്യാഴം ആയാല്‍ മാര്‍ച്ച് 2 ഏത് ദിവസം ചൊവ്വ വെള്ളി ബുധൻ ശനി 99. ഒരു ക്ലോക്കിലെ സമയം 4:20 ആകുമ്പോൾ മണിക്കൂർ സൂചിയും മിനിറ്റ് സൂചിയും തമ്മിലുള്ള കോണളവ് എത്ര? 10° 15° 20° 45° 100. A, B, C, D എന്നിവര്‍ കാരംസ് കളിക്കുകയാണ്. A യും B യും ഒരു ടിം ആണ്. D വടക്ക് ദിശയിലേക്ക് നോക്കിയിരിക്കുന്നു. എങ്കില്‍ തെക്ക് ദിശയിലേക്ക് നോക്കിയിരിക്കുന്നത് ആര്? A B C D Related Share: Kerala Gurukulam Previous post 10th Level Preliminary Model Exam 05 January 28, 2021 Next post 10th Level Preliminary Model Exam 07 January 30, 2021 You may also like Practice Quiz 393 1 December, 2023 Share this:Click to share on WhatsApp (Opens in new window)Click to share on Telegram (Opens in new window)Click to share on Twitter (Opens in new window)Click to share on Facebook (Opens in new window) Practice Quiz 392 30 November, 2023 Share this:Click to share on WhatsApp (Opens in new window)Click to share on Telegram (Opens in new window)Click to share on Twitter (Opens in new window)Click to share on Facebook (Opens in new window) Practice Quiz 391 29 November, 2023 Share this:Click to share on WhatsApp (Opens in new window)Click to share on Telegram (Opens in new window)Click to share on Twitter (Opens in new window)Click to share on Facebook (Opens in new window)