10th Level Preliminary Model Exam 04 Welcome to 10th Level Preliminary Model Exam 04 100 ചോദ്യങ്ങൾ ആണ് ഈ ഓൺലൈൻ പരീക്ഷയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അറിയാവുന്ന ചോദ്യങ്ങൾക്കു മാത്രം ഉത്തരം നൽകുക. തെറ്റായ ഉത്തരങ്ങൾക്ക് നെഗറ്റീവ് മാർക്ക് ഉണ്ട്. 30 മിനിറ്റ് ആണ് ഇതിനു അനുവദിച്ചിരിക്കുന്ന സമയം. വേഗത്തിൽ ഉത്തരങ്ങൾ നൽകി പരിശീലിക്കുന്നതിനു വേണ്ടിയാണു സമയം കുറച്ചിരിക്കുന്നത്. Quiz submit ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് ലഭിച്ച മാർക്ക്, എല്ലാ ചോദ്യങ്ങളുടെയും ഉത്തരങ്ങൾ എന്നിവ അറിയാൻ കഴിയും. Your Name 1. ഏത് രാജ്യവുമായി സഹകരിച്ചാണ് ഹൈടെക് ആയുധ സംവിധാനങ്ങൾ ഇന്ത്യ വികസിപ്പിക്കുന്നത്? ഇസ്രായേൽ യുഎസ്എ റഷ്യ ഇറാൻ 2. ഏകീകൃത പോർട്ടൽ 'യു-റൈസ്' ആരംഭിച്ച സംസ്ഥാനം? ഉത്തർപ്രദേശ് പഞ്ചാബ് ഒഡീഷ ഉത്തരാഖണ്ഡ് 3. കേരളത്തിലെ അന്താരാഷ്ട്ര വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ഏത് ജില്ലയില്‍? തിരുവനന്തപുരം കോഴിക്കോട് തൃശൂര്‍ ആലപ്പുഴ 4. അടുത്തിടെ ഏത് സംസ്ഥാനമാണ് മൊബൈൽ പബ്ലിക് ഡിസ്ട്രിബ്യൂഷൻ ഔട്ട്ലെറ്റുകൾ ആരംഭിച്ചത്? കേരളം തെലങ്കാന ആന്ധ്രപ്രദേശ് തമിഴ്നാട് 5. അവശ്യവസ്തുക്കളുടെ (ഭേദഗതി) ബില്ലിൽ നിന്ന് ഇനിപ്പറയുന്നവയിൽ ഏതാണ് നീക്കം ചെയ്തത്? ധാന്യങ്ങൾ ഉള്ളി ഉരുളക്കിഴങ്ങ് ഇവയെല്ലാം 6. പശുക്കളുടെ സംരക്ഷണത്തിനായി കൗ ക്യാബിനറ്റ് ആരംഭിച്ച സംസ്ഥാനമേത്? മധ്യപ്രദേശ് ഉത്തര്‍പ്രദേശ് ഹരിയാന മഹാരാഷ്ട്ര 7. സമുദ്ര പ്ലാറ്റ്ഫോമിൽ നിന്ന് 9 ഉപഗ്രഹങ്ങളെ ബഹിരാകാശത്തേക്ക് വിക്ഷേപിച്ച രാജ്യം? Israel India China Russia 8. ദക്ഷിണേന്ത്യയിലെ ആദ്യത്തെ കിസാൻ റെയിൽ ഏത് സംസ്ഥാനത്തു ആരംഭിച്ചു? തമിഴ്നാട് ആന്ധ്രപ്രദേശ് കർണാടക കേരളം 9. സമത്വം ഉറപ്പ് വരുത്തുന്നതിനായി സ്കൂള്‍ ഹാജര്‍ രജിസ്റ്ററിൽ നിന്ന് വിദ്യാര്‍ഥികളുടെ ജാതി, മതം, എന്നിവ നീക്കം ചെയ്യാന്‍ തീരുമാനിച്ച സംസ്ഥാനം ഒഡീഷ കർണാടക ആന്ധ്രാപ്രദേശ് അസം 10. സംസ്ഥാന ജലഗതാഗത വകുപ്പിന്റെ ആദ്യ വാട്ടർ ടാക്സി നിലവിൽ വരുന്നത് എവിടെ ? തൃശ്ശൂർ ആലപ്പുഴ കോട്ടയം കൊല്ലം 11. ഇടുക്കി ജില്ലയില്‍ കാറ്റാടിയന്ത്രം ഉപയോഗിച്ച് പാരമ്പര്യേതര ഊര്‍ജ്ജപദ്ധതി സ്ഥാപിച്ചിരിക്കുന്ന സ്ഥലം ആനക്കയം ദേവികുളം ഉടുമ്പന്‍ചോല രാമക്കല്‍മേട് 12. ഇന്ത്യന്‍ കോഫീഹൗസിന്റെ സ്ഥാപകന്‍? എ.കെ ഗോപാലന് കെ.കേളപ്പന് കെ.പി.ശങ്കരമേനോന് ജി.പി.പിള്ള 13. ഇന്ത്യയിലെ പ്രഥമ എക്കോ ടൂറിസം പദ്ധതി കൊല്ലം ജില്ലയിലാണ് ഏതാണാ സ്ഥലം? പുനലൂര്‍ കുളത്തൂപ്പുഴ തെന്മല പത്തനാപുരം 14. എഴുപതുകളിലെ ദേശീയ അടിയന്തിരാവസ്ഥ കാലത്തെ കേരള മുഖ്യമന്ത്രി സി. അച്ചുതമേനോന് എ.കെ. ആന്റണി കെ. കരുണാകരന് ഇ.കെ. നായനാര്‍ 15. ഏറ്റവും കുറച്ച് കാലം കേരള മുഖ്യമന്ത്രി പദവി വഹിച്ച വ്യക്തി ആര്? വി.എസ്. അച്യുദാനന്ദന് പി.കെ വാസുദേവന്‍നായര്‍ എ.കെ ആന്റണി സി.എച്ച് മുഹമ്മദ് കോയ 16. ഏറ്റവും കൂടുതല്‍ റിസര്‍വ്വ് വനങ്ങളുള്ള ജില്ല? ആലപ്പുഴ പത്തനംതിട്ട കണ്ണൂര്‍ തിരുവനന്തപുരം. 17. ഏറ്റവും വലിയ കായൽ? അഷ്ടമുടിക്കായല്‍ വെള്ളായണിക്കായൽ വേമ്പനാട്ട് കായൽ ശാസ്താംകോട്ട കായൽ 18. കണ്ണൂരിലെ സെന്റ് ആഞ്ചലോസ് കോട്ട നിർമ്മിച്ചത്? കഴ്സണ്‍പ്രഭു ഫ്രാൻസിസ്കോ ഡി അൽമേഡ ഇർവിൻ പ്രഭു എൽജിൻ പ്രഭു 19. കഥകളിയുടെ ആദിരൂപം ഏത്? രാമനാട്ടം തെയ്യം കൂടിയാട്ടം പടയണി 20. കേരള കലാമണ്ഡലത്തിന്റെ ആസ്ഥാനം തിരുനാവായ ഗുരുവായൂര്‍ ചെറുതുരുത്തി ഒറ്റപ്പാലം 21. കുട്ടനാടിന്റെ കഥാകാരന് എന്നറിയപ്പെടുന്നത്? കാവാലം നാരായണപ്പണിക്കര്‍ തകഴി ശിവശങ്കരപ്പിള്ള നിരണത്ത് മാധവപ്പണിക്കര്‍ കെ.എം.മുന്‍ഷി 22. കുരുമുളക് ഗവേഷണകേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെ? കോട്ടയം തിരുവനന്തപുരം കണ്ണൂര്‍ കൊച്ചി 23. കേരളത്തിന്റെ കാശ്മീര്‍ എന്നറിയപ്പെടുന്നത്? കാസര്‍ഗോഡ് മൂന്നാര്‍ നെല്ലിയാമ്പതി വയനാട് 24. കേരളത്തിന്റെ നെല്ലറ എന്നറിയപ്പെടുന്ന ജില്ല? പാലക്കാട് ആലപ്പുഴ എറണാകുളം തൃശ്ശൂര്‍ 25. കേരളത്തിൽ ആദ്യത്തെ പേപ്പർ മിൽ സ്ഥാപിതമായത് എറണാകുളം ആലുവ പുനലുർ തിരുവനന്തപുരം 26. കേരളത്തിൽ ഏറ്റവും കൂടുതൽ നാളികേരം ഉത്പാദിപ്പിക്കുന്ന ജില്ല? കോട്ടയം എറണാകുളം ആലപ്പുഴ കോഴിക്കോട് 27. ഗദ്ദിക എവിടുത്തെ കലാരൂപമാണ്? പത്തനംതിട്ട തൃശ്ശൂര്‍ വയനാട് ഇടുക്കി 28. ജഡായുപ്പാറ സ്ഥിതി ചെയ്യുന്നത്? ആലപ്പുഴ കൊല്ലം എറണാകുളം തിരുവനന്തപുരം 29. ടൂറിസം വ്യവസായമായി അംഗീകരിച്ച ആദ്യ ഇന്ത്യന്‍ സംസ്ഥാനം കേരളം തമിഴ്നാട് മഹാരാഷ്ട്ര പഞ്ചാബ് 30. താഴെ പറയുന്നവയില്‍ ഏത് നദിയാണ് കിഴക്കോട്ട് ഒഴുകുന്നത്? പമ്പ കബനി ചന്ദ്രഗിരിപ്പുഴ പെരിയാര്‍ 31. കല്യാണദായിനി' സഭ രൂപീകരിച്ചതാര്? സഹോദരന് അയ്യപ്പന് വാഗ്ഭടാനന്ദന് പണ്ഡിറ്റ്.കെ.പി.കറുപ്പന് ഡോ.പല്‍പ്പു 32. ക്ഷേത്രപ്രവേശന വിളംബരം നടത്തിയ തിരുവിതാംകൂര്‍ മഹാരാജാവ് ശ്രീ ഉത്രാടം തിരുനാള്‍ ശ്രീ ആയില്യം തിരുനാള്‍ ശ്രീമൂലം തിരുനാള്‍ ശ്രീചിത്തിര തിരുനാള്‍ 33. കുമാരനാശാന്റെ ജന്മസ്ഥലം കായിക്കര ചെമ്പഴന്തി അരുവിപ്പുറം പല്ലന 34. കേരളിയ നവോത്ഥാനത്തിന്റെ വഴികാട്ടി എന്നറിയപ്പെടുന്നത്? വാഗ്ഭടാനന്ദന് വൈകുണ്ഠ സ്വാമികള്‍ അയ്യങ്കാളി ബ്രഹ്മാനന്ദ ശിവയോഗി 35. ഗുരുവായൂര്‍ സത്യഗ്രഹത്തിന് നേതൃത്വം നല്‍കിയത് കെ പി കേശവമേനോന് സി കേശവന് കെ കേളപ്പന് ടി കെ മാധവന് 36. തിരുവിതാംകൂര്‍ മുസ്ലീം മഹാജനസഭയുടെ സ്ഥാപകന്‍? വക്കം അബ്ദുള്‍ ഖാദര്‍ മൗലവി മൗലാനാ ആസാദ് അലി സഹോദരന്മാര് ഇവരാരുമല്ല 37. തിരുവിതാംകൂറില്‍ ആരുടെ ഭരണകാലത്തായിരുന്നു വൈക്കം സത്യഗ്രഹം അവസാനിച്ചത്? ഗൗരി പാര്‍വ്വതീഭായി അവിട്ടം തിരുനാള്‍ ശ്രീമൂലം തിരുനാള്‍ സേതുലക്ഷ്മീഭായി 38. നായര്‍ സര്‍വ്വീസ് സൊസൈറ്റിയുടെ സ്ഥാപകന്‍? കളത്തില്‍ വേലായുധന് നായര്‍ കിടങ്ങൂര്‍ ഗോപാലകൃഷ്ണപിള്ള മന്നത്ത് പത്മനാഭന് കൃഷ്ണപിള്ള 39. നിവർത്തന പ്രക്ഷോഭ കമ്മറ്റിയുടെ ചെയർമാൻ ആയിരുന്നത്? സി.കേശവൻ കിളിമാനൂർ കേശവൻ കുറ്റിപ്പുറത്ത് കേശവൻ നായർ കെ.പി. കേശവ മേനോൻ 40. ശ്രീനാരായണഗുരു ശിവപ്രതിഷഠ നടത്തിയ അരുവുപ്പുറം ഏത് നദിയുടെ തീരത്താണ്? ചാലക്കുടിപ്പുഴ നെയ്യാര്‍ ചന്ദ്രഗിരിപ്പുഴ കബനി 41. ഇന്ത്യയിൽ ആദ്യമായി ലോട്ടറി ആരംഭിച്ച സംസ്ഥാനം? ഉത്തർ പ്രദേശ് കേരളം കർണ്ണാടക തമിഴ്നാട് 42. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള സംസ്ഥാനം? ഗുജറാത്ത് ബിഹാർ പഞ്ചാബ് ഹരിയാന 43. ഇന്ത്യയിൽ ഏറ്റവും കൂടുതൽ സിന്ധൂനദിതട കേന്ദ്രങ്ങൾ കണ്ടെത്തിയ സംസ്ഥാനം? ഗുജറാത്ത് ഗോവ ഹരിയാന കേരളം 44. ഇന്ത്യയിൽ കുടിവെള്ളത്തിന്റെ ഗുണനിലവാരം നിർണയിക്കുന്നത് ആരാണ്? ഐ സ് ഐ അഗ്മാർക് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാന്റേർഡ്സ് റാൻ മാർക്ക് 45. ഇന്ത്യയിൽ നിന്നും കൂടുതലായി ഇരുമ്പയിര് കയറ്റുമതി ചെയ്യുന്ന തുറമുഖം ഹാൽഡിയ മുംബൈ കാണ്ട്ല മർമ്മഗോവ 46. ഇന്ത്യയിൽ ശതമാനാടിസ്ഥാനത്തിൽ ഏറ്റവും കുറവ് വനമുള്ള സംസ്ഥാനം? ഹരിയാന അരുണാചൽപ്രദേശ് ആന്ധ്രാപ്രദേശ് ചണ്ഡിഗഢ് 47. ഏകീകൃത സിവില്‍കോഡ് നിലവിലുള്ള ഏക സംസ്ഥാനമേത്? സിക്കിം രാജസ്ഥാന് മണിപ്പൂര്‍ ഗോവ 48. ഏത് ദിവസമാണ് ദേശീയ ഉപഭോത്കൃതദിനമായി ആചരിക്കുന്നത്? ഡിസംബര്‍ 2 ഒക്ടോബര്‍ 24 ഡിസംബര്‍ 24 ഡിസംബര്‍ 29 49. ഏത് നദിയുടെ തീരത്താണ് കൊൽക്കത്ത സ്ഥിതി ചെയ്യുന്നത്? കൃഷ്ണ ഹൂഗ്ലി ഗംഗ ബ്രഹ്മപുത്ര 50. ഏറ്റവും കൂടുതൽ ദേശീയപാതകൾ കടന്നുപോകുന്ന ഇന്ത്യൻ സംസ്ഥാനം ഏത്? ആന്ധ്രാപ്രദേശ് ഉത്തർപ്രദേശ് മധ്യപ്രദേശ് രാജസ്ഥാൻ 51. കീഴ്കോടതിയില്നിന്നും ഒരു കേസ് മേല്‍ക്കോടതിയിലേക്ക് മാറ്റാന്‍ ഉത്തരവ് നല്കുന്ന റിട്ട് ഏത്? ക്വോവാറന്റോ ഹേബിയസ് കോര്‍പ്പസ് സെര്‍ഷ്യോററി മന്‍ഡാമസ് 52. ഇന്ത്യൻ ഭരണഘടനയില്‍ എത്ര റിട്ടുകൾ ആണ് ഉള്ളത്? 4 6 5 8 53. ഭരണഘടന പ്രകാരം രാഷ്ടപതി സ്ഥാനത്തേക്ക് മൽസരിക്കുവാൻ വേണ്ട കുറഞ്ഞ പ്രായം? 21 35 45 25 54. ഇന്ത്യയിലെ ആദ്യത്തെ വനിതാ ചീഫ് ഇലക്ഷൻ കമ്മീഷണർ ആര്? അന്നാചാണ്ടി സരോജിനി നായിഡു സുചേനാ കൃപലാനി വി എസ് രമാദേവി 55. മെറിറ്റ് സംവിധാനത്തിന്റെ കാവൽക്കാരൻ എന്നറിയപ്പെടുന്നത് ഏത് സ്ഥാപനം? സുപ്രിംകോടതി യു പി എസ് സി പാര്‍ലമെന്റ് രാഷ്ട്രപതി 56. ജാലിയന്‍ വാലാബാഗ് ഏത് സ്ഥലത്താണ്? ഹരിയാന പഞ്ചാബ് രാജസ്ഥാന് ഗുജറാത്ത് 57. തമിഴ്നാട്ടിൽ ഉപ്പ് സത്യാഗ്രഹത്തിന് നേതൃത്വം നല്‍കിയത്? പി. രാജഗോപാലാചാരി കെ.സി.എസ്.പണിക്കർ സി. രാജഗോപാലാചാരി അബ്ബാസ് തിയാബ്ജി 58. താഴെ തന്നിരിക്കുന്നവയില്‍ ഗാന്ധിജി ആരംഭിയ്ക്കാത്ത പ്രസിദ്ധീകരണം ഹരിജന്‍ നവജീവന്‍ കേസരി ഇന്ത്യന്‍ ഒപ്പീനിയന് 59. നാട്ടുരാജ്യങ്ങളുടെ സംയോജനത്തിനായി പ്രവര്‍ത്തിച്ച വ്യക്തികള്‍ ആരെല്ലാം? പട്ടേല്‍, വി.പി.മേനോന് അംബേദ്കര്‍, നെഹ്റു അംബേദ്കര്‍, വി.പി.മേനോന് പട്ടേല്‍, അംബേദ്കര്‍ 60. നിസ്സഹകരണ പ്രസ്ഥാന സമയത്ത് അരങ്ങേറിയ അക്രമ സംഭവം ബോംബെ കലാപം ജാലിയന്‍വാലാബാഗ് കൂട്ടക്കൊല ചമ്പാരന്‍ സത്യാഗ്രഹം ചൗരി ചൗര സംഭവം 61. അംഗീകാരം ലഭിച്ച ആദ്യ കൃത്രിമ രക്തം? ഹീമോ പ്യുവർ എപ്പിഡെമിയോളജി ക്രസ്കോഗ്രാഫ് ഹീമോ പോയിസസ് 62. ശ്രീവിശാഖ് ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്? കുരുമുളക് മരിച്ചീനി ഗോതമ്പ് തെങ്ങ് 63. അന്നജത്തെ ദഹിപ്പിക്കുന്ന രാസാഗ്നി? ഓക്സിജൻ Sയലിൻ ഗ്ലൂക്കോസ് അമിലേസ് 64. അറേബ്യ ടെറ എന്ന ഗർത്തം എവിടെ കാണപ്പെടുന്നു? യുറാനസിൽ ബുധനിൽ ചന്ദ്രനിൽ ചൊവ്വയിൽ 65. അൾട്രാവയലറ്റ് രശ്മിയുടെ സഹായത്തോടെ ശരീരം നിർമ്മിക്കുന്ന ജീവകം? ജീവകം സി ജീവകം ബി ജീവകം കെ ജീവകം ഡി 66. അസ്ഥികളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം? പെഡോളജി നെമറ്റോളജി ഓസ്റ്റിയോളജി ഓര്‍ണിത്തോളജി 67. ആൺ സിംഹവും പെൺ കടുവയും ഇണചേർന്ന് ഉണ്ടാകുന്ന കുഞ്ഞ്? മ്യൂൾ ടൈഗൺ ലൈഗൺ ഹിന്നി 68. താഴെ പറയുന്നവയിൽ ആദ്യം ദഹിക്കുന്നത് ഏത്? ബിയര്‍ ജലം കാര്‍ബോഹൈഡ്രേറ്റ് പ്രോട്ടീന്‍ 69. ആദ്യമായി ക്ലോണിങ്ങിലൂടെ സൃഷ്ടിച്ച കുതിര? മാഷ പ്രോമിത്യ ഇൻജാസ് നൂറി 70. ആറ്റത്തിന്റ സൗരയൂഥ മാതൃക ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ? ജോൺ ഡാൽട്ടൻ ജയി0സ് ചാഡ്വിക് റുഥർ ഫോർഡ് നീൽസ്ബോർ 71. ഇരുമ്പ് തുരുമ്പിക്കുന്നതിന് കാരണമായ ഘടകങ്ങള്‍? വായു, ചൂട് വായു, ഓക്സിജന്‍ ഈര്‍പ്പം, ചൂട് വായു, ഈര്‍പ്പം 72. ഉറക്കം സംബന്ധിച്ച ശാസ്ത്രിയ പഠനം? ഹൈപ്നോളജി അക്ക്വസ്റ്റിക്സ് അഡിനോളജി ആൻഡ്രോളജി 73. എട്ടുകാലുള്ള ഒരു കടല്‍ ജന്തു സ്രാവ് നീരാളി എട്ടുകാലി തിമിംഗലം 74. എല്ലാത്തരം കൃഷികള്‍ക്കും അനുയോജ്യമായ മണ്ണ് ഏത്? ലാറ്ററൈറ്റ്മണ്ണ് പര്‍വ്വതമണ്ണ് കരിമണ്ണ് എക്കല്‍മണ്ണ് 75. ഏത് വൈറ്റമിന്റെ അഭാവമാണ് വന്ധ്യതയ്ക്ക് കാരണം? വൈറ്റമിൻ A വൈറ്റമിൻ K വൈറ്റമിൻ E വൈറ്റമിൻ B3 76. ഏറ്റവും ഉയർന്ന രക്തസമ്മർദ്ദമുള്ള മൃഗം? ജിറാഫ് ആന കുരങ്ങൻ ചീറ്റ 77. ഏറ്റവും ഉയരത്തിൽ പറക്കുന്ന പക്ഷി? കഴുകൻ അരയന്നം ദേശാടന പക്ഷികൾ പരുന്ത് 78. കൂടു നിര്‍മ്മിക്കുന്ന ഏക പാമ്പ് പെരുമ്പാമ്പ് മൂര്‍ഖന്‍ അണലി രാജവെമ്പാല 79. കൊതുകിന്റെ ലാർവകളെ നശിപ്പിക്കാൻ വളർത്തുന്ന മത്സ്യം? രോഹു ഗാംബൂസിയ അനാബാസ് തിലാപിയ 80. കോശത്തിന്റെ വർക്ക് ഹോഴ്സ് എന്നറിയപ്പെടുന്നത്? അക്വാറീജിയ അക്വസ് ദ്രവം പ്രോട്ടീനുകൾ അഡ്രിനാലിൻ 81. താഴെ പറയുന്നവയില്‍ ഏത് സംഖ്യ വാക്കുകളില്‍ എഴുതുമ്പോഴാണ് അക്ഷരമാലാ ക്രമം പാലിക്കപ്പെടുന്നത്? 50 30 20 40 82. ഒരു കോഡ് ഭാഷയില്‍ "GRAMMAR" നെ MAMRAGR എന്നെഴുതാമെങ്കില്‍ "ENGLISH" നെ എങ്ങനെ എഴുതാം? LIGNESH GINESHL LGINSEH NHSELGI 83. ബൈനറി സംഖ്യയായ 10011 ന് തുല്യമായ Decimal വില എത്ര? 8 19 18 9 84. ഒരു സ്കൂളിലെ 20 കുട്ടികൾ പരസ്പരം സമ്മാനപ്പൊതികൾ നല്കിയാല് ആകെ സമ്മാനപ്പൊതികളുടെ എണ്ണം എത്ര? 380 600 400 420 85. ഒരു കുട്ടയില്‍ പൂക്കൾ ഇടുമ്പോൾ ഓരോ മിനിറ്റിലും ഇരട്ടിക്കുന്നു. 8 മിനിറ്റുകൊണ്ട് കുട്ട നിറയുന്നുവെങ്കില്‍ ആ കുട്ടയുടെ പകുതി നിറയുന്നതിന് എത്ര സമയം വേണം? 5 മിനിറ്റ് 4 മിനിറ്റ് 7 മിനിറ്റ് 8 മിനിറ്റ് 86. 3, 5, 10, 12, 24, 26, ___ 72 32 52 92 87. ഒരു താമരക്കുളത്തിലെ താമരകളുടെ എണ്ണം ദിവസവും ഇരട്ടിയാകും. ഏഴാമത്തെ ദിവസം താമരകൾ കൊണ്ട് കുളം പകുതി നിറഞ്ഞു. മുഴുവനും നിറയാൻ എത്ര ദിവസം കൂടി വേണം? 3 ദിവസം 2 ദിവസം 1 ദിവസം 4 ദിവസം 88. രാജു റേഷൻ കടയിൽ ക്യൂ നിൽക്കുകയാണ് .അവൻ മുന്നിൽ നിന്നും പത്താമതാണ്. പിന്നിൽ നിന്നും അഞ്ചാമതും. എങ്കിൽ ആ വരിയിൽ എത്ര പേരുണ്ട്? 12 13 15 14 89. ഏറ്റവും ചെറിയ നാലക്ക സംഖ്യയും ഏറ്റവും വലിയ മൂന്നക്ക സംഖ്യയും തമ്മിലുള്ള വ്യത്യാസമെത്ര? 2 1 5 4 90. മണിക്കൂറില്‍ 136.8 കി. മി വേഗത്തില്‍ ഓടുന്ന ഒരു തീവണ്ടി എതിര്‍ദിശയില്‍ മണിക്കൂറില്‍ 3.6 കി. മി വേഗത്തില്‍ ഓടുന്ന ഒരാളെ കടന്നുപോകാന്‍ 18 സെക്കന്‍ഡ് വേണമെങ്കില്‍ തീവണ്ടിയുടെ നീളമെത്ര? 702 മീറ്റര്‍ 610 മീറ്റര്‍ 722 മീറ്റര്‍ 684 മീറ്റര്‍ 91. അര്‍ജുന : സ്പോര്‍ട്സ് : : ഓസ്കാര്‍ : _____ നാടകം സാഹിത്യം സിനിമ സാമൂഹ്യപ്രവർത്തനം 92. ഒരു സംഖ്യയുടെ 30%, 120 ആയാല്‍ സംഖ്യ എത്ര? 390 436 410 400 93. 10,25,46,73,106____ശ്രേണിയിലെ അടുത്ത പദം ഏത് 141 145 147 151 94. REGULATION എന്ന വാക്ക് 1 2 3 4 5 6 7 8 9 10 എന്ന കോഡ് ഉപയോഗിച്ച് എഴുതാമെങ്കില് RULE എന്ന വാക്ക് എങ്ങനെ എഴുതാം. 1234 1567 1452 1345 95. ഒറ്റയാനെ കണ്ടെത്തുക: : നീല ചുവപ്പ് മഞ്ഞ പച്ച 96. അഞ്ചു സംഖ്യകളുടെ ശരാശരി 40 ആണ്. ഇവയില്‍ ആദ്യത്തെ നാലു സംഖ്യകളുടെ ശരാശരി 35 ആണെങ്കില്‍ ഒടുവിലത്തെ സംഖ്യ എത്ര? 35 25 60 45 97. അടുത്തടുത്ത രണ്ടു സംഖ്യകളുടെ തുക 55 ആണ്. ഇതില്‍ വലിയ സംഖ്യ ഏത്? 25 26 28 27 98. അച്ഛന്റെ പ്രായം മകന്റെ പ്രായത്തിന്റെ മൂന്നിരട്ടിയാണ്. അവരുടെ പ്രായവ്യത്യാസം 20 ആണെങ്കില്‍ മകന്റെ പ്രായമെത്ര? 10 15 30 20 99. ഒരു മാസത്തിലെ 26-ാം തീയതി വെള്ളിയാഴ്ചയാണെങ്കില്‍ 10-ാം തീയതി ഏത് എന്നായിരിക്കും? വെള്ളി വ്യാഴം ശനി ബുധന്‍ 100. ഒരു വര്‍ഷത്തില്‍ മാര്‍ച്ച്, ഏപ്രില്‍, മെയ്, ജൂലായ്, ആഗസ്ത് എന്നീ അഞ്ചു മാസങ്ങളിലെ ആകെ ദിവസങ്ങളുടെ എണ്ണം: 154 155 150 153 Please fill in the comment box below. Related Share: Kerala Gurukulam Previous post 10th Level Preliminary Model Exam 03 January 4, 2021 Next post 10th Level Preliminary Model Exam 05 January 25, 2021 You may also like Practice Quiz 379 19 September, 2023 Share this:Click to share on WhatsApp (Opens in new window)Click to share on Telegram (Opens in new window)Click to share on Twitter (Opens in new window)Click to share on Facebook (Opens in new window) Practice Quiz 378 8 September, 2023 Share this:Click to share on WhatsApp (Opens in new window)Click to share on Telegram (Opens in new window)Click to share on Twitter (Opens in new window)Click to share on Facebook (Opens in new window) Practice Quiz 377 6 September, 2023 Share this:Click to share on WhatsApp (Opens in new window)Click to share on Telegram (Opens in new window)Click to share on Twitter (Opens in new window)Click to share on Facebook (Opens in new window)