10th Level Preliminary Model Exam 03 Welcome to your 10th Level Preliminary Model Exam 03 100 ചോദ്യങ്ങൾ ആണ് ഈ ഓൺലൈൻ പരീക്ഷയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അറിയാവുന്ന ചോദ്യങ്ങൾക്കു മാത്രം ഉത്തരം നൽകുക. തെറ്റായ ഉത്തരങ്ങൾക്ക് നെഗറ്റീവ് മാർക്ക് ഉണ്ട്. 30 മിനിറ്റ് ആണ് ഇതിനു അനുവദിച്ചിരിക്കുന്ന സമയം. വേഗത്തിൽ ഉത്തരങ്ങൾ നൽകി പരിശീലിക്കുന്നതിനു വേണ്ടിയാണു സമയം കുറച്ചിരിക്കുന്നത്. Quiz submit ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് ലഭിച്ച മാർക്ക്, എല്ലാ ചോദ്യങ്ങളുടെയും ഉത്തരങ്ങൾ എന്നിവ അറിയാൻ കഴിയും. Your Name 1. കോവിഡ് 19-ന്റെ പശ്ചാത്തലത്തില്‍ കേരള വിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച വെര്‍ച്ചല്‍ കാസ്റും പദ്ധതിയേത്? ഇന്റര്‍വെല്‍ ഗുഡ് മോര്‍ണിങ് ഫസ്റ്റ്ബെല്‍ പ്രസന്റ്ടിച്ചര് 2. 2020 ഒക്ടോബറില്‍ മികച്ച പാരിസ്ഥിതിക പ്രവര്‍ത്തനങ്ങള്‍ക്കായി ബ്രിട്ടനിലെ വില്യം രാജകുമാരന് ഏര്‍പ്പെടുത്തിയ പുരസ്കാരം? മില്യന്‍ എര്‍ത്ത് അവാര്‍ഡ് എര്‍ത്ത് പ്രൈസ് അവാര്‍ഡ് എര്‍ത്ത് ഷൂട്ട് അവാര്‍ഡ് ഇവയൊന്നുമല്ല 3. വനിതാ വിഭാഗത്തിൽ 2019-20 ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (AIFF) പ്ലെയർ ഓഫ് ദി ഇയർ അവാർഡ് നേടിയതാര്? Sanju Yadav Anjanli Yadav Hema Yadav None of these 4. 2020-21 ലെ ലതാ മങ്കേഷ്കർ അവാർഡ് ലഭിച്ചതാർക്കാണ്? Usha Mangeshkar Atif Aslam Neha Kakkar None of these 5. സാംക്രമികേതര രോഗങ്ങൾക്കുള്ള 2020 ലെ യുണൈറ്റഡ് നേഷൻസ് ഇന്റർ ഏജൻസി ടാസ്ക് ഫോഴ്സ് അവാർഡ് നേടിയ സംസ്ഥാനം? ഹരിയാന ഒഡീഷ കർണാടക കേരളം 6. ദുർഗാം ചെറുവ കേബിൾ പാലം ഉദ്ഘാടനം ചെയ്തത് ആരാണ്? Ramesh Pokhriyal Piyush Goyal K.T Rama Rao Amit Shah 7. റഷ്യൻ ഗ്രാൻഡ് പ്രിക്സ് 2020 നേടിയതാര്? Lewis Hamilton Valtteri Bottas Max Verstappen None of these 8. ഏത് സംസ്ഥാനത്താണ് ശുചിത്വ സാക്ഷരതാ കാമ്പയിൻ ഏറ്റെടുക്കാൻ നബാർഡ് തീരുമാനിച്ചത്? ഗോവ കർണാടക കേരളം അസം 9. താഴെപ്പറയുന്നതില്‍ ഏത് സ്ഥാപനമാണ് 'മേരി സഹേലി' യെന്ന പേരില്‍ സ്ത്രീ സുരക്ഷാ പദ്ധതിയാരംഭിച്ചത്? ഇന്ത്യ പോസ്റ്റ് ഇന്ത്യന്‍ ആര്‍മി ഇന്ത്യന്‍ ബാങ്ക് ഇന്ത്യന്‍ റെയില്‍വേ 10. ഖാദി, ഗ്രാമ വ്യവസായ കമ്മീഷൻ ആരെയാണ് അതിന്റെ ഉപദേശകനായി നിയമിച്ചത്? Paresh Rawal Akshay Kumar Sunny Deol Sunil Sethi 11. അവര്‍ണ്ണ ജാതിക്കാര്‍ക്കും ക്ഷേത്രപ്രവേശനം അനുവദിച്ച തിരുവിതാംകൂര്‍ മഹാരാജാവ് ശ്രീമൂലം തിരുനാള്‍ ശ്രീ ചിത്തിര തിരുനാള്‍ ശ്രീ ആയില്യം തിരുനാള്‍ ശ്രീ സ്വാതിതിരുനാള്‍ 12. ആനന്ദമതം (ആനന്ദ ദര്‍ശനം) രൂപീകരിച്ചത്? സ്വാമി ചിന്മയാനന്ദ ചട്ടമ്പി സ്വാമി ശ്രീ നാരായണഗുരു ബ്രഹ്മാനന്ദ ശിവയോഗി 13. ഈഴവനായതിനാല്‍ തിരുവിതാംകൂറില്‍ സര്‍ക്കാര്‍ ജോലി നിഷേധിക്കപ്പെട്ട സാമൂഹ്യ പരിഷ്കര്‍ത്താവ്? ശ്രീനാരായണഗുരു ചട്ടമ്പിസ്വാമികള്‍ ഡോ പല്‍പ്പു കുമാരനാശാന് 14. എവിടെ നിന്നാണ് യാചനായാത്ര ആരംഭിച്ചത്? മലപ്പുറം കോഴിക്കോട് തൃശ്ശൂർ വയനാട് 15. എസ്എന്‍ഡിപി യോഗത്തിന്റെ മുന്ഗാമിയെന്നറിയപ്പെടുന്ന സംഘടന സഹോദരസംഘം വാവൂട്ടുയോഗം സമത്വസംഘം ഭൃത്യജനസംഘം 16. ഏത് പ്രക്ഷോഭവുമായി ബന്ധപ്പെട്ട മുദ്രാവാക്യമാണ് 'തിരുവിതാംകൂര്‍ തിരുവിതാംകൂറുകാര്‍ക്ക്'? ഈഴവ മെമ്മോറിയല്‍ മലയാളി മെമ്മോറിയല്‍ നിവര്‍ത്തന പ്രക്ഷോഭം കയ്യൂര്‍ സമരം 17. കേരളത്തിലെ കുംഭമേള എന്ന് വിശേഷിപ്പിക്കുന്നത്? ആറ്റുകാൽ പൊങ്കാല ശബരിമല മകരവിളക്ക് ത്യശൂർ പൂരം മാമാങ്കം 18. കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം? കല്ലട കായൽ കനോലി കനാൽ അഷ്ടമുടി കായൽ ശാസ്താംകോട്ട കായൽ 19. കേരളത്തിലെ ഏറ്റവും പൊക്കം കൂടിയ കൊടുമുടിയായ ആനമുടി ഏത് പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്? ദേവികുളം നിലമ്പൂര്‍ പീരുമേട് മൂന്നാര്‍ 20. കേരളത്തിലെ ഏറ്റവും ജനകീയമായ ക്ഷേത്രകല മിമിക്രി ഓട്ടന്തുള്ളല് കൂത്ത് തെയ്യം 21. കേരളത്തിലെ ആദ്യവർത്തമാനപ്പത്രം കേരളദർപ്പണം രാജ്യസമാചാരം കേരളപ്രതിക ദീപിക 22. കേരളത്തിലെ ആദ്യത്തെ വനിതാ മജിസ്ട്രേറ്റ്? ഓമനക്കുഞ്ഞമ്മ കെ കെ ഉഷ ശ്രീലേഖ സുജാതാ മനോഹര്‍ 23. കുടുംബശ്രീ മിഷൻ വഴി കേരളത്തിൽ നടപ്പാക്കിയ ജൈവ പാട്ടകൃഷി സമ്പ്രദായമേത് ഹരിതശ്രീ ആജീവിക ധനലക്ഷ്മി ഹരിതകേരളം 24. കേരളത്തിലെ ഏറ്റവും തെക്കേയറ്റത്തെ കായൽ കഠിനംകുളം കായൽ വേളി കായൽ വെള്ളായണിക്കായൽ ശാസ്താംകോട്ട കായൽ 25. കക്കാട് പദ്ധതി എത് ജില്ലയിലാണ്? കണ്ണൂര്‍ കൊല്ലം പത്തനംതിട്ട മലപ്പുറം 26. ഇന്ത്യയിലെ ആദ്യ വ്യവഹാര രഹിത പഞ്ചായത്ത് കേരളത്തിലാണ്. ഏതാണാപഞ്ചായത്ത്? വരവൂര്‍ പനങ്ങാട് വെള്ളനാട് വടകര 27. കേരള ചരിത്രത്തില്‍ 'പറങ്കികള്‍' എന്നറിയപ്പെടുന്നത് ബ്രീട്ടീഷുകാര്‍ ഡച്ചുകാര്‍ പോര്‍ച്ചുഗീസുകാര്‍ ഫ്രഞ്ചുകാര്‍ 28. തിരു-കൊച്ചി സംയോജനം ഏത് വർഷമാണ് നടന്നത്? 1948 1950 1949 1947 29. പൂക്കളുടെ താഴ്വര എന്നറിയപ്പെടുന്ന സംസ്ഥാനം? അരുണാചല്‍പ്രദേശ്. മേഘാലയ ഉത്തര്‍പ്രദേശ് ഉത്തരാഖണ്ഡ് 30. നാഥുനാചുരം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത്? ഹിമാചല്‍പ്രദേശ്. ജമ്മു കാശ്മീര്‍ സിക്കിം ഉത്തര്‍പ്രദേശ് 31. അഖിലേന്ത്യാ സര്‍വീസുകളില്‍ നിയമനം നടത്തുന്നത് ആര്? യു.പി.എസ്.സി. പ്രധാനമന്ത്രി പ്രസിഡന്റ് പി.എസ്.സി. 32. അറബിക്കടലിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യയുടെ ഭാഗമായ ദ്വീപുകൾ ഏത്? ശ്രീലങ്ക ലക്ഷദ്വീപ് ആൻഡമാൻ നിക്കോബാർ ഓസ്ട്രേലിയ 33. അശോക സ്തംഭത്തിലെ ലിഖിതങ്ങള്‍ ഏത് ലിപിയിലാണ്? ശാരദ ഗുരുമുഖി ദേവനാഗിരി ബ്രാഹ്മി 34. ആദ്യ ലോക്സഭാ സ്പീക്കര്‍ ആരായിരുന്നു? എം.എ. അയ്യങ്കാര്‍ എസ്.എച്ച്. സിങ് എന്‍. സഞ്ജീവ റെഡ്ഡി ജി.വി. മവാലങ്കാര് 35. ഇടുക്കി ആര്‍ച്ച് ഡാം ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി? ജവഹര്‍ലാല്‍ നെഹ്റു ഇന്ദിരാഗാന്ധി പി.വി.നരസിംഹറാവു രാജീവ് ഗാന്ധി 36. ഇന്ത്യൻ ബഹിരാകാശപദ്ധതിയുടെ പിതാവായി കരുതുന്നത് ആരെയാണ്? ഹോമി. ജെ. ഭാഭ എ.പി.ജെ.അബ്ദുൾകലാം വിക്രം സാരാഭായ് അരുൺ തിവാരി 37. ഇന്ത്യ പുത്തൻ സാമ്പത്തികനയം സ്വീകരിച്ചത് ഏത് പ്രധാനമന്ത്രിയുടെ കാലത്താണ്? മൻമോഹൻ സിംഗ് നരസിംഹറാവു രാജീവ്ഗാന്ധി ഇന്ദിരാഗാന്ധി 38. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് സ്ഥിതി ചെയ്യുന്നത് എവിടെ? ന്യൂഡല്‍ഹി കോയമ്പത്തൂര്‍ മുംബൈ ഷിംല 39. ഇന്ത്യന്‍ പാര്‍ലമെന്റ് പാസ്സാക്കിയതില്‍ ഏറ്റവും ദൈര്‍ഘ്യമേറിയ നിയമം ഏത്? കമ്പനീസ് ആക്ട് ഇന്ത്യന്‍ കൗണ്‍സില്‍ ആക്ട് ഗവണ്മെന്റ് ഓഫ് ഇന്ത്യാ ആക്ട് സ്ത്രീധനനിരോധന നിയമം 40. ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് സമയം, ഗ്രീന്‍വിച്ച് സമയവുമായുള്ള വ്യത്യാസം എത്രയാണ്? 5 ½ മണിക്കൂര്‍ പുറകില്‍ 5 ½ മണിക്കൂര്‍ മുന്നില്‍ 7 ½ മണിക്കൂര്‍ പുറകില്‍ 7 ½ മണിക്കൂര്‍ മുന്നില്‍ 41. കൺസോളിഡേറ്റഡ് ഫണ്ട് ഓഫ് ഇന്ത്യയിൽനിന്ന് പണം പിൻവലിക്കാൻ ആരുടെ അനുമതിയാണ് വേണ്ടത്: മന്ത്രിസഭ പാർലമെന്റ് പ്രസിഡന്റ് ഇവയെല്ലാം 42. ബി.ജി.വർഗീസ് കമ്മിറ്റി ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു: പ്രസാർ ഭാരതി നിയമം കേന്ദ്ര സംസ്ഥാന ബന്ധങ്ങൾ നികുതി പരിഷ്കാരം കൂറുമാറ്റ നിരോധന നിയമം 43. ഭരണഘടനയുടെ കരട് പരിശോധിക്കുന്നതിന് നിയോഗിക്കപ്പെട്ട സ്പെഷ്യൽ കമ്മിറ്റിയുടെ തലവൻ ആരായിരുന്നു: സർദാർ പട്ടേൽ അല്ലാടി കൃഷ്ണസ്വാമി അയ്യർ ഡോ.അംബേദ്കർ ജവാഹർലാൽ നെഹ്റു 44. പന്ന ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഹിമാചൽ പ്രദേശ് ഉത്തർ പ്രദേശ് ആന്ധ്രാപ്രദേശ് മധ്യപ്രദേശ് 45. ഹോൾക്കർ ക്രിക്കറ്റ് സ്റ്റേഡിയം സ്ഥിതിചെയ്യുന്നത് ഇൻഡോർ ജബൽപൂർ ഗ്വാളിയാർ ഭോപ്പാൽ 46. ഇന്ത്യയിലെ ആദി നിവാസികളെക്കുറിച്ച് തെളിവ് ലഭിച്ച സ്ഥലം ഭിംബേട്ക ഏറാൻ ഉജ്ജയിനി ഓർച്ച 47. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് മാനേജ്മെന്റിന്റെ ആസ്ഥാനം സ്ഥിതി ചെയ്യുന്നത് ജബൽപൂർ ഗ്വാളിയോർ ഭോപ്പാൽ ഇൻഡോർ 48. 1917- ലെ ഗാന്ധിജിയുടെ ഇന്ത്യയിലെ ആദ്യ സത്യാഗ്രഹത്തിന് വേദിയായത് കാക്കിനാട ചമ്പാരൻ സത്താറ മീററ്റ് 49. കരസേനയുടെ ഇന്ത്യക്കാരനായ ആദ്യ സൈന്യാധിപൻ പാണ്ഡുരംഗ ഹെഡ്ഗെ രാജാരാമണ്ണ കെ. എം. കരിയപ്പ എം. വിശ്വേശ്വരയ്യ 50. ബാംഗ്ലൂർ നഗരത്തിന്റെ പേര് ബംഗളുരു എന്നാക്കണമെന്ന് നിർദ്ദേശിച്ചത് യു.ആർ. അനന്തമൂർത്തി എം. വിശ്വേശ്വരയ്യ രാജാരാമണ്ണ പാണ്ഡുരംഗ ഹെഡ്ഗെ 51. ദൈവത്തിന്റെ അവതാരം, ലോകത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ഗോത്ര നേതാവ് ബിർസമുണ്ട ബാബുലാൽ മറാണ്ടി മധുകോട ജയ്പാൽ സിംഗ് 52. ജാർഖണ്ഡിന്റെ തലസ്ഥാനം റാഞ്ചി നേതാർഹട്ട് ധൻബാദ് ജംഷഡ്പൂർ 53. ലാമകളുടെ നാട് എന്നറിയപ്പെടുന്നത് ലഡാക്ക് ഉത്തർ പ്രദേശ് ഹിമാചൽപ്രദേശ് പഞ്ചാബ് 54. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വനമുള്ള കേന്ദ്ര ഭരണ പ്രദേശം? ഗോവ (ചേരാവൂ ദ്വീപ്) കുറുവാ ദ്വീപ് അബ്ദുൾ കലാം ദ്വീപ് അൻഡമാൻ നിക്കോബാർ ദ്വീപ് 55. ഇന്ത്യന്‍ “ഭരണഘടനയുടെ ആത്മാവ്” എന്നറിയപ്പെടുന്ന ഭരണഘടനയുടെ ഏത് ഭാഗമാണ്? ആര്‍ട്ടിക്കിള്‍ 24 ആര്‍ട്ടിക്കിള്‍ 19 ആമുഖം ആര്‍ട്ടിക്കിള്‍ 14 56. പട്ടാളക്കാർക്ക് ടോൾ നികുതി ഒഴുവാക്കികൊണ്ട് ഉത്തരവ് പുറപ്പെടുവിച്ച സംസ്ഥാനം ഉത്തർ പ്രദേശ് മധ്യപ്രദേശ് ആന്ധ്രാപ്രദേശ് ഹിമാചൽ പ്രദേശ് 57. ലോകത്ത് ബ്രിട്ടനെ കുടാതെ അലിഖിത ഭരണഘടന ഉള്ള മറ്റൊരു രാജ്യം? ന്യൂസിലാന്‍ഡ് സ്വിറ്റ്സര്‍ലാന്‍ഡ് ഇസ്രായേല്‍ കാനഡ 58. മഹാത്മാ എന്നു ഗാന്ധിജിയെ വിശേഷിപ്പിച്ചതാര്? രവീന്ദ്രനാഥ ടാഗോർ ബാല ഗംഗാധര തിലകൻ ജവാഹർലാൽ നെഹ്റു സുഭാഷ് ചന്ദ്രബോസ് 59. നാട്ടുരാജ്യങ്ങളുടെ സംയോജനത്തില്‍ സര്‍ദാര്‍ പട്ടേലിനോടൊപ്പം പ്രവര്‍ത്തിച്ച മലയാളി? ലക്ഷ്മി എന്‍. മേനോന് സി. ശങ്കരന് നായര്‍ വി.പി. മേനോന് ജോണ്‍ മത്തായി 60. ഇന്ത്യയിൽ ആദ്യമായി രാഷ്ട്രപതി ഭരണമേർപ്പെടുത്തിയ സംസ്ഥാനം ഏത്? രാജസ്ഥാൻ കേരളം ആന്ധാപ്രദേശ് പഞ്ചാബ് 61. ന്യൂക്ലിയര്‍ ഫിസിക്സിന്റെ പിതാവ് ആര്? റൂഥര്‍ഫോര്‍ഡ് മാക്സ്പ്ലാങ്ക് ഐന്സ്റ്റീന് സ്റ്റീഫന്‍ ഹോക്കിന്‍സ് 62. സൂര്യപ്രകാശം ഭൂമിയില്‍ എത്താനെടുക്കുന്ന സമയം എത്ര? 8 മിനിറ്റ് 80 മിനിറ്റ് 8 സെക്കന്റ് 15 സെക്കന്റ് 63. ഒരു മൈല്‍ എത്ര കിലോമീറ്റര്‍? 0.609 കി.മീ 1.069 കി.മീ 1.906 കി.മീ 1.609 കി.മീ. 64. നെഗറ്റീവ് ചാര്‍ജ്ജുള്ള കണമാണ് പ്രോട്ടോണ്‍ ന്യൂട്രോണ്‍ ഇലക്ട്രോണ്‍ റേഡിയോ കിരണങ്ങള്‍ 65. മഴവില്ല് രൂപപ്പെടുന്നതിനുള്ള കാരണം പ്രകാശത്തിന്റെ ഇന്റര്ഫെറന്സ് അപവര്‍ത്തനം, പ്രകീര്‍ണനം അപവര്‍ത്തനം, വിസരണം ഇവയൊന്നുമല്ല 66. ഉയരമുള്ള ഒരു ടാങ്കില്‍ സ്ഥിതിചെയ്യുന്ന ജലത്തിന് ഏതുതരം ഊര്‍ജ്ജമാണ് ഉള്ളത്? വൈദ്യുതോര്‍ജ്ജം ഗതികോര്‍ജ്ജം സ്ഥിതികോര്‍ജ്ജം കാന്തികോര്‍ജ്ജം 67. ജഡത്വനിയമം കണ്ടുപിടിച്ചത് ആര്‍ക്കമെഡീസ് ഹ്യൂജന്‍സ് ന്യൂട്ടണ്‍ ഗലീലിയോ 68. താഴെ പറയുന്നവയില്‍ കാന്തിക പദാര്‍ത്ഥമല്ലാത്തത് ഏത്? കോബാള്‍ട്ട് നിക്കല്‍ ചെമ്പ് ഉരുക്ക് 69. വായിൽ ഉമിനീർ ഗ്രന്ധികളുടെ എണ്ണം? 4 2 1 3 70. തവളയുടെ ഹൃദയത്തിലെ അറകളുടെ എണ്ണം 1 2 3 4 71. ഒഫ്ത്താൽമോളജി ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു? നാഡീരോഗ ചികിത്സ സ്ത്രീരോഗ ചികിത്സ നേത്രരോഗ ചികിത്സ ശിശുരോഗ ചികിത്സ 72. "നേവ" ടെസ്റ്റ് നടത്തുന്നത് ഏത് രോഗം നിര്‍ണ്ണയിക്കാനാണ്? സാര്‍സ് പാര്ക്കിന്സണ് എയ്ഡ്സ് ഹെപ്പറ്റൈറ്റിസ് 73. "മഞ്ഞുതീനി" എന്നറിയപ്പെടുന്ന ഈര്‍പ്പരഹിതമായ ഉഷ്ണക്കാറ്റ്? ചിനൂക്ക് ടൊര്‍നാഡോ ലൂ മിസ്ട്രല്‍ 74. മോൾ' ദിനമായി ആചരിക്കുന്ന ദിവസം? ജനുവരി 22 ജൂൺ 6 മാർച്ച് 10 ഒക്ടോബർ 23 75. ‘പച്ചഗ്രഹം’ എന്നറിയപ്പെടുന്ന ഗ്രഹം ഏതാണ്? യുറാനസ് ചൊവ്വ പ്ലൂട്ടോ ശുക്രൻ 76. ‘ചരസ്’ ഏത് സസ്യത്തില്‍ നിന്ന് നിര്‍മ്മിക്കപ്പെടുന്നു? സിസിജിയം,അരോമാറ്റികം കന്നാബിസ് സറ്റൈവ ടെര്മിലേറിയ ചെബുല കോപ് ഫെറിയ ഗലന് 77. ‘മാര്‍ഗറിന്‍' ഏത് സസ്യത്തില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്നു? റാഗി ഗോതമ്പ് ചോളം നെല്ല് 78. 1 കി. കലോറി എന്നത് 500 കലോറി 1000 കലോറി 200 കലോറി 100 കലോറി 79. ഇന്ന് ജീവിച്ചിരിക്കുന്ന പ്രൈമേറ്റുകളിൽ ഏറ്റവും ഭാരംകൂടിയത് ഏത്? മനുഷ്യർ ഒറാങ് ഉഠാൻ ഗോറില്ല ചിമ്പാൻസി 80. അഗ്നിശമനികളിൽ ഫോമിങ് ഏജൻറായി ഉപയോഗിക്കുന്നത്? അലുമിനിയം ഹൈഡ്രോക്സൈഡ് അലുമിനിയം ഓക്സൈഡ് അലുമിനിയം ഫ്ളൂറിൻ സിലിക്കേറ്റ് അലുമിനിയം ബ്രോൺസ് 81. ‘A’ യും ‘B’ യും കൂടി 18 ദിവസങ്ങള്‍ കൊണ്ട് തീര്‍ക്കുന്ന ഒരു ജോലി ‘B’ യും ‘C’ യും കൂടി 24 ദിവസങ്ങള്‍ കൊണ്ടും ‘A’ യും ‘C’ യും കൂടി 36 ദിവസങ്ങള്‍ കൊണ്ടും തീര്‍ക്കും. എങ്കില്‍, ‘C’ ഒറ്റയ്ക്ക് ഈ ജോലി തീര്‍ക്കാന്‍ എത്ര ദിവസങ്ങള്‍ എടുക്കും ? 72 144 36 108 82. താഴെ തന്നിരിക്കുന്ന സംഖ്യകളില്‍ ഒറ്റയാനെ കണ്ടെത്തുക. 101, 103, 105, 107, 109 109 107 103 105 83. ഒരു കാര്‍, യാത്രയുടെ ആദ്യ 1⁄3 ഭാഗം 10 km/hr വേഗതയിലും അടുത്ത 1⁄3 ഭാഗം 20 km/hr വേഗതയിലും അവസാന 1⁄3 ഭാഗം 60 km/hr വേഗതയിലും സഞ്ചരിക്കുന്നു. യാത്രയുടെ ശരാശരി വേഗത എത്രയാണ് ? 45 km/hr 18 km/hr 30 km/hr 40 km/hr 84. വാര്‍ഷികമായി കൂട്ടുപലിശ കണക്കാക്കുന്ന ഒരു ബാങ്കില്‍ റീത്ത ഒരു തുക നിക്ഷേപിക്കുന്നു. 6 വര്‍ഷം കഴിഞ്ഞ് പരിശോധിച്ചപ്പോള്‍ ഇത് 6,500 രൂപ ആയതായി കണ്ടു. പിന്നീട് 2 വര്‍ഷം കഴിഞ്ഞ് നോക്കിയപ്പോള്‍ ഇത് 7,800 രൂപ ആയതായി കണ്ടു. എങ്കില്‍ 10 വര്‍ഷം കഴിഞ്ഞ് ഇത് എത്ര രൂപയാകും ? 9100 9260 9360 9200 85. ഒരു പരീക്ഷ എഴുതിയവരില്‍ 300 പേര് ആണ്‍കുട്ടികളും 700 പേര് പെണ്‍കുട്ടികളുമാണ്. ആണ്‍കുട്ടികളില്‍ 40% പേരും പെണ്‍കുട്ടികളില്‍ 60% പേരും പരീക്ഷയില്‍ വിജയിച്ചുവെങ്കില്‍ പരീക്ഷയില്‍ എത്ര ശതമാനം കുട്ടികള്‍ തോറ്റു ? 52% 46% 42% 54% 86. 1, 4, 7, 8, 13, 12, 9, ________ അടുത്ത സംഖ്യ ഏതാണ് ? 18 22 16 20 87. ഹരിയും അനസും ഒരേ തുക 2 വര്‍ഷത്തേക്ക് ബാങ്കില്‍ നിക്ഷേപിച്ചു. ഹരി 10% സാധാരണ പലിശയ്ക്കും, അനസ് 10% കൂട്ടുപലിശയ്ക്കും. കാലാവധി പൂര്‍ത്തിയായപ്പോള്‍ അനസിന് Rs 100 കൂടുതല്‍ കിട്ടിയെങ്കില്‍ എത്ര രൂപ വീതമാണ് നിക്ഷേപിച്ചത്? Rs 15,000 Rs 5000 Rs 1000 Rs 10,000 88. ഒരു സമഷഡ്ഭുജത്തിന്റെ ബാഹ്യകോണുകളുടെ തുക എന്ത് ? 360° 180° 300° 90° 89. 10499 -ല്‍ എത്ര അക്കങ്ങള്‍ ഉണ്ട് ? 498 499 501 500 90. 8 സംഖ്യകളുടെ ശരാശരി a, 14 എന്ന സംഖ്യ 30 ആക്കിയാല്‍ ശരാശരി എത്ര ? a + 2 a + 16 8a + 2 8a + 16 91. ഒരു ക്ലോക്കില്‍ 12 അടിക്കാന്‍ 22 സെക്കന്റ് സമയമെടുക്കും, 6 അടിക്കാന്‍ എത്ര സെക്കന്റ് സമയം വേണം? 11 16 10 9 92. 1, 8, 27, 64, 125, ? 216 212 242 226 93. 1 ജിഗാബൈറ്റ് = ______ മെഗാബൈറ്റ്. 1024 x 1000 1024 x 1024 1000 1024 94. ഒരു കാര്‍ മിതമായ വേഗതയില്‍ 840 km സഞ്ചരിക്കുന്നു. കാറിന്റെ വേഗത 10 km/hr കൂട്ടിയാല്‍ ലക്ഷ്യസ്ഥാനത്ത് 2 മണിക്കൂര്‍ മുമ്പായി എത്തും. എങ്കില്‍ കാറിന്റെ യഥാര്‍ത്ഥ വേഗത എന്ത് ? 500 km/hr 50 km/hr 600 km/hr 60 km/hr 95. ഒരു കുട്ടി 275 രൂപയ്ക്ക് ഒരു ബാള്‍ വാങ്ങി 286 രൂപയ്ക്ക് വിറ്റാല്‍ ലാഭശതമാനം എത്ര ? 5% 6% 4% 7% 96. തുടര്‍ച്ചയായ 5 എണ്ണല്‍ സംഖ്യകളുടെ ശരാശരി 27 ആയാല്‍ അതിലെ ഏറ്റവും ചെറിയ സംഖ്യ ഏത്? 20 22 25 27 97. ഒരാള്‍ 4,000 രൂപ ഒരു ബാങ്കില്‍ 6½% വാര്‍ഷിക പലിശനിരക്കില്‍ 2½ വര്‍ഷത്തേക്ക് നിക്ഷേപിക്കുന്നു. സാധാരണ പലിശനിരക്കില്‍ അയാള്‍ക്ക് എത്ര രൂപ പലിശ ലഭിക്കും ? 550 500 400 650 98. 0.555........ ന്റെ ഭിന്നസംഖ്യാ രൂപം 4/5 5/10 5/1000 5/9 99. "ശ്രേണിയിലെ അടുത്ത സാംഖ്യ ഏത് ? 10, 14, 22, 26, 34, 38, ____." 64 46 50 76 100. a : b = 3 : 4 ഉം b : c = 5 : 6 ഉം ആയാല്‍ a : c എത്ര? 6 : 5 5 : 8 8 : 5 4 : 3 Related Share: Kerala Gurukulam Previous post 10th Level Preliminary Model Exam 02 December 27, 2020 Next post 10th Level Preliminary Model Exam 04 January 4, 2021 You may also like Practice Quiz 393 1 December, 2023 Share this:Click to share on WhatsApp (Opens in new window)Click to share on Telegram (Opens in new window)Click to share on Twitter (Opens in new window)Click to share on Facebook (Opens in new window) Practice Quiz 392 30 November, 2023 Share this:Click to share on WhatsApp (Opens in new window)Click to share on Telegram (Opens in new window)Click to share on Twitter (Opens in new window)Click to share on Facebook (Opens in new window) Practice Quiz 391 29 November, 2023 Share this:Click to share on WhatsApp (Opens in new window)Click to share on Telegram (Opens in new window)Click to share on Twitter (Opens in new window)Click to share on Facebook (Opens in new window)