
Model Exam 01 – Last Grade Servants (LGS)
നിർദ്ദേശങ്ങൾ
- സിലബസ് അനുസരിച്ചുള്ള 100 ചോദ്യങ്ങൾ ആണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
- എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകുക.
- ഓരോ ചോദ്യത്തിനും ഉത്തരം നൽകുമ്പോൾ തന്നെ നിങ്ങൾ നൽകിയ ഉത്തരം ശരിയാണോ തെറ്റാണോ എന്ന് അറിയുവാൻ കഴിയും.
- എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകി കഴിയുമ്പോൾ ഫേസ്ബുക്കിൽ ഷെയർ ചെയ്യുവാൻ ഉള്ള ഒരു ഓപ്ഷൻ കാണും. അതിൽ ക്ലിക്ക് ചെയ്തു ഷെയർ ചെയ്താൽ നിങ്ങൾക്ക് ലഭിച്ച മാർക്ക് അറിയുവാൻ കഴിയും.
- താഴെ കാണുന്ന Start Quiz എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുമ്പോൾ പരീക്ഷ ആരംഭിക്കും.
എഴുത്തച്ഛന് പുരസ്കാരം നേടിയ ആദ്യ വനിത?
ഏത് കായല്‍ അറബിക്കടലുമായി യോജിക്കുന്നിടത്താണ് നീണ്ടകര അഴി?
ഇന്ത്യന്‍ കോഫീഹൗസിന്റെ സ്ഥാപകന്‍?
അക്ഷരനഗരം എന്നറിയപ്പെടുന്ന കേരളത്തിലെ പട്ടണം
സമ്പൂര്‍ണ്ണമായും വൈദ്യുതീകരിച്ച കേരളത്തിലെ ആദ്യത്തെ പട്ടണം?
മാങ്കുളം ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്ന ജില്ല?
'ബേപ്പർ പുഴ' എന്നറിയപ്പെടുന്നത്?
പ്രശസ്തമായ കൽപ്പാത്തി രഥോത്സവം നടക്കുന്ന ജില്ല?
കേരളത്തിലെ ആദ്യത്തെ ലയൺ സഫാരി പാർക്ക്?
കേരളത്തിലെ നിയമസഭാ മണ്ഡലങ്ങൾ എത്ര?
2018-ലെ വള്ളത്തോള്‍ അവാര്‍ഡ് ജേതാവ്?
ഗോവയുടെ മുഖ്യമന്ത്രി ആരാണ്?
കേരളത്തിലെ ഡി.ജി.പി ആര്?
സ്ത്രീകളുടെ ശരാശരി ആയൂർദൈർഘ്യം ഏറ്റവും കൂടുതലുള്ള ഇന്ത്യൻ സംസ്ഥാനം
ഇപ്പോഴത്തെ തിരുവിതാംകൂർ ദേവസ്വം പ്രസിഡന്റ് ആരാണ്?
രാജ്യസഭാംഗമായി നോമിനേറ്റ് ചെയ്യപ്പെട്ട മലയാളി സിനിമാതാരം?
കേരളത്തിലെ ലഹരി വിരുദ്ധ പ്രചാരണത്തിന്റെ അംബാസിഡറായി തിരഞ്ഞെടുക്കപ്പെട്ട ക്രിക്കറ്റ് താരം?
ദേശീയ ഗതാഗത വകുപ്പ് കാബിനറ്റ് മന്ത്രിയാര്?
ഇന്ത്യലാദ്യമായി പക്ഷി ഭൂപടം തയ്യാറാക്കുന്ന സംസ്ഥാനം?
കേരളത്തിലെ ആദ്യ വയോജന സൗഹൃദ കോര്പ്പറേഷന്?
1928-ല്‍ സഹോദരന് അയ്യപ്പന് ആരംഭിച്ച മാസിക?
അയ്യന്‍കാളിയെ പുലയരുടെ രാജാവ് എന്ന് വിശേഷിപ്പിച്ച ദേശീയ നേതാവ്?
ആധുനിക കാലത്തെ അത്ഭുത സംഭവം എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത്?
ഏത് പ്രക്ഷോഭവുമായി ബന്ധപ്പെട്ട മുദ്രാവാക്യമാണ് 'തിരുവിതാംകൂര്‍ തിരുവിതാംകൂറുകാര്‍ക്ക്'?
‘കാവിധരിക്കാത്ത സന്യാസി’ എന്നറിയപ്പെടുന്നത്?
"മനസ്സാണ് ദൈവം" എന്നു പ്രഖ്യാപിച്ച കേരളീയ പരിഷ്ക്കര്‍ത്താവാര്?
"ഇനി ക്ഷേത്ര നിര്‍മാണമല്ല വിദ്യാലയ നിര്‍മാണമാണ് വേണ്ടത്"- ഇങ്ങനെ പറഞ്ഞത് ആര്?
‘ഉണ്ണി നമ്പൂതിരി മാസിക’ എന്ന മാസിക ആരംഭിച്ചത്?
'മാപ്പിള ലഹള' നടന്ന വർഷം?
"അമേരിക്കൻ മോഡൽ അറബിക്കടലിൽ" എന്ന മുദ്രാവാക്യം ഏത് സമരവുമായി ബന്ധപ്പെട്ടിരിക്കുന്നു?
ആലപ്പുഴ തുറമുഖവും ചാലകമ്പോളവും പണികഴിപ്പിച്ച ദിവാൻ?
കേരളത്തിലെ ആദ്യത്തെ സെന്‍സസ് നടന്നത് ആരുടെ ഭരണകാലത്ത്?
"യുദ്ധം ആരംഭിക്കുന്നത് മനുഷ്യന്റെ മനസിലാണ്" എന്ന് പറയുന്ന വേദം?
ഉസ്താദ് ബിസ്മില്ലാ ഖാന് ഏതു സംഗീതോപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു?
ഉഷ്ണമേഖലാ പത്രപാതി വനങ്ങള്‍ അറിയപ്പെടുന്ന മറ്റൊരു പേര് എന്താണ്?
‘കള്ളൻ പവിത്രൻ’ എന്ന കൃതിയുടെ രചയിതാവ്?
ഏത് ദേവനെ പ്രീതിപ്പെടുത്താനാണ് ഒളിമ്പിക് ഗെയിംസ് ആരംഭിച്ചത്?
" ലോക ചരിത്രത്തിലെ ഇരുണ്ട യുഗം’ എന്നറിയപ്പെടുന്നത്?
അമേരിക്കൻ പ്രസിഡന്റ് എബ്രഹാം ലിങ്കനെ വധിച്ചത്?
അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ ഇരട്ട സെഞ്ച്വറി നേടിയ ആദ്യ താരം?
ആദ്യ വനിതാ ചെസ്സ് ഗ്രാൻഡ് മാസ്റ്റർ?
ഇന്ത്യ ലോകകപ്പ് ഹോക്കി കിരീടം ആദ്യമായി നേടിയ വര്‍ഷം?
ഇറാന്റെ തലസ്ഥാനം?
ആയിരം തടാകങ്ങളുടെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?
ആഗസ്റ്റ് 15 ന് സ്വാതന്ത്ര്യം ലഭിച്ച അറബ് രാജ്യം?
അന്തര്‍ദേശീയ ഗാര്‍ഹികത്തൊഴിലാളി ദിനം
അംബരചുംബികളുടെ നഗരം എന്നറിയപ്പെടുന്നത്?
"അനശ്വര നഗരം" എന്നറിയപ്പെടുന്നതേത്?
ലോകത്തിലെ ആദ്യത്തെ ജനാധിപത്യ രാഷ്ട്രം?
ഇന്ത്യയുടെ ആദ്യത്തെ ടെസ്റ്റ് ക്രിക്കറ്റ് നടന്നത് ഏതു രാജ്യവുമായി ആണ്?
ഐക്യരാഷ്ട്ര മനുഷ്യാവകാശ സമിതിയുടെ ആസ്ഥാനം എവിടെയാണ്?
എണ്ണൂർ തുറമുഖം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
എയര്‍ ഇന്ത്യ സ്ഥാപിതമായ വര്‍ഷം
എല്ലാ ഗ്രാമങ്ങളും പൂര്‍ണ്ണമായും വൈദ്യുതീകരിച്ച ആദ്യ സംസ്ഥാനമേത്?
ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെടുന്ന വനിത ആര്?
ഇന്ത്യയുടെ പുതിയ ഫ്ലാഗ് കോഡ് നിലവില്‍ വന്നതെന്ന്?
ഇന്ത്യയുടെ ദേശീയ വൃക്ഷം ഏത്?
ഇന്ത്യയിലേക്കുള്ള പ്രവേശനകവാടം എന്ന് അറിയപ്പെട്ടിരുന്ന ചുരം ഏതാണ്?
ഇന്ത്യയിലെ ജനങ്ങൾക്ക് തൊഴിൽ ലഭ്യത ഉറപ്പു വരുത്തുന്നതിനായി നടപ്പിലാക്കിയ പദ്ധതി ഏത്?
താഴെ പറയുന്നവയില്‍ ഏത് അവകാശമാണ് ഇന്ത്യയില്‍ താമസിക്കുന്ന ഒരു വിദേശ പൗരന് ഇല്ലാത്തത്?
ഇരുമ്പിന്റെ അംശം കൂടുതല്‍ കാണപ്പെടുന്ന മണ്ണ് ഏത്?
പകല്‍സമയത്ത് കടലില്‍നിന്നും കരയിലേക്ക് വീശുന്ന കാറ്റേത്?
കുരങ്ങുകള്‍ പരസ്പരം അവയുടെ രോമങ്ങള്‍ക്കിടയില്‍ നിന്നും തിരഞ്ഞ് പെറുക്കി തിന്നുന്നത്
മനുഷ്യശരീരത്തില്‍ പ്രവര്‍ത്തിപ്പിച്ച ആദ്യത്തെ കൃത്രിമ ഹൃദയത്തിന്റെ പേര്
ചൂടാകുമ്പോള്‍ നഷ്ടപ്പെടുന്ന ജീവകം
യൂറിയയില്‍ നിന്ന് ചെടികള്‍ക്ക് ലഭിക്കുന്ന പ്രധാന മൂലകം?
ക്രിക്കറ്റ് ബാറ്റ് നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന മരം
താഴെ പറയുന്നവയിൽ ഓര്‍ക്കിഡ് വിഭാഗത്തില്‍പ്പെടുന്ന ചെടി
അമോണിയ നേരിട്ട് ആഗിരണം ചെയ്യുന്ന സസ്യം?
ഏറ്റവും വലിയ ഉരഗം
മൃഗക്ഷേമദിനം എന്നാണ്?
സസ്യവിഭാഗത്തിലെ ഉഭയ ജീവികള്‍ എന്നറിയപ്പെടുന്നത്
ശരീരത്തിന്റെ തുലനനിലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ജ്ഞാനേന്ദ്രിയം
ലോക പരിസ്ഥിതി ദിനം
ഉരുളക്കിഴങ്ങിന്റെ ജന്മദേശം
കാര്‍ബണ്‍ ഒരു ________ ആണ്
ശുദ്ധ സ്വര്‍ണ്ണം എത്ര കാരറ്റ് ആണ്
മനുഷ്യന് ആദ്യമായി നിര്‍മ്മിച്ച കൃത്രിമനാര് ഏത്?
പഞ്ചലോഹത്തില്‍ അടങ്ങിയിട്ടില്ലാത്ത ലോഹമേത്?
കറുത്ത സ്വര്‍ണ്ണം എന്നറിയപ്പെടുന്നത്
10,25,46,73,106____ശ്രേണിയിലെ അടുത്ത പദം ഏത്
2016 ജനുവരി 1- വെള്ളിയാഴ്ചയെങ്കിൽ 2016 നവംബർ 15 ഏത്ദിവസമാണ്?
ആധുനിക ഗണിത ശാസത്രത്തിന്റെ പിതാവ്?
π (പൈ)യുടെ വില കണ്ടുപിടിച്ചത് ആര്?
മണിക്കൂറില്‍ 136.8 കി. മി വേഗത്തില്‍ ഓടുന്ന ഒരു തീവണ്ടി എതിര്‍ദിശയില്‍ മണിക്കൂറില്‍ 3.6 കി. മി വേഗത്തില്‍ ഓടുന്ന ഒരാളെ കടന്നുപോകാന്‍ 18 സെക്കന്‍ഡ് വേണമെങ്കില്‍ തീവണ്ടിയുടെ നീളമെത്ര?
ഏറ്റവും ചെറിയ നാലക്ക സംഖ്യയും ഏറ്റവും വലിയ മൂന്നക്ക സംഖ്യയും തമ്മിലുള്ള വ്യത്യാസമെത്ര?
ഒരു താമരക്കുളത്തിലെ താമരകളുടെ എണ്ണം ദിവസവും ഇരട്ടിയാകും. ഏഴാമത്തെ ദിവസം താമരകൾ കൊണ്ട് കുളം പകുതി നിറഞ്ഞു. മുഴുവനും നിറയാൻ എത്ര ദിവസം കൂടി വേണം?
ഒരു അച്ഛനെറയും മകന്റെയും ഇപ്പോഴത്തെ വയസ്സുകളുടെ തുക 49. പത്തു വർഷം കഴിഞ്ഞാൽ ഇരുവരുടെയും വയസ്സുകളുടെ തുക എത്രയായിരിക്കും?
രാജു റേഷൻ കടയിൽ ക്യൂ നിൽക്കുകയാണ് .അവൻ മുന്നിൽ നിന്നും പത്താമതാണ്. പിന്നിൽ നിന്നും അഞ്ചാമതും. എങ്കിൽ ആ വരിയിൽ എത്ര പേരുണ്ട്?
ഏറ്റവും ചെറിയ നിസർഗ്ഗസംഖ്യ?
അര്‍ജുന : സ്പോര്‍ട്സ് : : ഓസ്കാര്‍ : _____
ഒരു സംഖ്യയുടെ 30%, 120 ആയാല്‍ സംഖ്യ എത്ര?
REGULATION എന്ന വാക്ക് 1 2 3 4 5 6 7 8 9 10 എന്ന കോഡ് ഉപയോഗിച്ച് എഴുതാമെങ്കില് RULE എന്ന വാക്ക് എങ്ങനെ എഴുതാം.
റേസിംഗ് : റോഡ് :: യാട്ടിംഗ്: –––––
1 + 2 = 31, 2 + 3 = 51, 3 + 4 = 71 ആയാൽ, 4 + 5 = –––
2, 2, 4, 6, 10, ........
A, B, യുടെ സഹോദരനാണ്. C, D യുടെ അച്ഛനാണ്. E, B -യുടെ അമ്മയാണ് Aയും D യും സഹോദരന്മാരാണ്. Eയ്ക്ക് C -യുമായുള്ള ബന്ധം എന്ത് ?
കോഡുപയോഗിച്ച് KUWAIT നെ ISUYGR എന്നെഴുതിയാല്‍ MADRAS നെ എങ്ങനെ മാറ്റിയെഴുതാം ?
16000 സോപ്പുകള്‍ വിറ്റുതീര്ക്കണമെന്ന ലക്ഷ്യത്തോടെ ചാക്കോ & കമ്പനി പ്രവര്‍ത്തനം തുടങ്ങി. ആ വര്‍ഷം അവസാനിച്ചപ്പോള്‍ ആകെ വിറ്റുതീര്‍ന്നത് 9872 സോപ്പുകളാണ്. അവര്‍ ലക്ഷ്യത്തിന്റെ എത്ര ശതമാനം വിജയം വരിച്ചു?
ഒരാള്‍ വടക്കുദിശയിലേയ്ക്ക് 2 കി.മീ. നടന്നതിനു ശേഷം വലതുവശം തിരിഞ്ഞ് 2 കി.മീ. ഉം വീണ്ടും വലതുവശം തിരിഞ്ഞ് 3 കി.മീ. ഉം നടക്കുന്നുവെങ്കില്‍ അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ദിശ ഏത്?
Tag:Model Exams
3 Comments
Very informative and useful quiz.Tnq
Good exam
Very use full thanks