
LGS(Last Grade Servants) Main Exam Syllabus
താഴെ തന്നിരിക്കുന്ന തസ്തികകളുടെ മെയിൻ പരീക്ഷയ്ക്ക് ഈ സിലബസ് അനുസരിച്ചു ആണ് പഠിക്കേണ്ടത്.
- Last Grade Servants (LGS)
- Attender/Peon /Watchman
- Ayah
- Guard
- Security Guard
- Security Guard Gr II
- Watcher Gr.II
- Theatre Mechanic Gr.II
- Work Assistant
- Reserve Watcher/ Depot Watcher/ Survey Lascars/ TB Watchers/ Etc.
- Telephone Operator
- Section Cutter
Main Topics
- പൊതുവിജ്ഞാനം – 40 മാര്‍ക്ക്
- ആനുകാലിക വിഷയങ്ങള്‍ – 20 മാര്‍ക്ക്
- സയന്‍സ് – 10 മാര്‍ക്ക്
- പൊതുജനാരോഗ്യം – 10 മാര്‍ക്ക്
- ലഘു ഗണിതവും, മാനസിക ശേഷിയും നിരീക്ഷണപാടവ പരിശോധനയും – 20 മാര്‍ക്ക്
Detailed Syllabus
I. പൊതുവിജ്ഞാനം
- ഇന്ത്യന്‍ സ്വാതന്ത്ര്യസമരം – സ്വാതന്ത്ര്യസമര കാലഘട്ടവുമായി ബന്ധപ്പെട്ട രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മുന്നേറ്റങ്ങള്‍, ദേശീയ പ്രസ്ഥാനങ്ങള്‍, സ്വാതന്ത്ര്യസമരസേനാനികള്‍, ഭരണ സംവിധാനങ്ങള്‍ തുടങ്ങിയവ. (5 മാര്‍ക്ക്)
- സ്വാതന്ത്ര്യാനന്തര ഇന്ത്യ നേരിട്ട പ്രധാന വെല്ലുവിളികള്‍, യുദ്ധങ്ങള്‍, പഞ്ചവത്സര പദ്ധതികള്‍, വിവിധ മേഖലകളിലെ പുരോഗതികളും നേട്ടങ്ങളും (5 മാര്‍ക്ക്)
- ഒരു പൗരന്റെ അവകാശങ്ങളും കടമകളും, ഇന്ത്യന്‍ ഭരണഘടന – അടിസ്ഥാന വിവരങ്ങള്‍ (5 മാര്‍ക്ക്)
- ഇന്ത്യയുടെ ഭൂമിശാസ്ത്രപരമായ സവിശേഷതകള്‍, അതിര്‍ത്തികള്‍, ഇന്ത്യയുടെ അടിസ്ഥാന വിവരങ്ങള്‍ (5 മാര്‍ക്ക്)
- കേരളം – ഭൂമിശാസ്ത്രം, അടിസ്ഥാന വിവരങ്ങള്‍, നദികളും കായലുകളും, വിവിധ വൈദ്യുത പദ്ധതികള്‍, വന്യജീവി സങ്കേതങ്ങളും ദേശീയോദ്യാനങ്ങളും, മത്സ്യബന്ധനം, കായികരംഗം, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തുടങ്ങിയവയെക്കുറിച്ചുള്ള അറിവ്. (10 മാര്‍ക്ക്)
- ഇന്ത്യന്‍ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് കേരളത്തിലുണ്ടായ രാഷ്ട്രീയ സാമൂഹിക മുന്നേറ്റങ്ങള്‍, നവോത്ഥാന നായകന്മാര് (5 മാര്‍ക്ക്)
- ശാസ്ത്ര സാങ്കേതിക മേഖല, കലാ സാംസ്മാരിക മേഖല, രാഷ്ട്രീയ, സാമ്പത്തിക, സാഹിത്യ മേഖല, കായിക മേഖല എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ (5 മാര്‍ക്ക്)
II. ആനുകാലിക വിഷയങ്ങള്‍ (20 മാര്‍ക്ക്)
III. സയന്‍സ്
- ജീവശാസ്ത്രം (5 മാര്‍ക്ക്)
- മനുഷ്യ ശരീരത്തെക്കുറിച്ചുള്ള പൊതു അറിവ്.
- ജീവകങ്ങളും അപര്യാപ്തതാ രോഗങ്ങളും
- കേരളത്തിലെ പ്രധാന ഭക്ഷ്യ, കാര്‍ഷിക വിളകള്‍
- വനങ്ങള്‍, വനവിഭവങ്ങള്‍, സാമൂഹിക വനവത്ക്കരണം
- പരിസ്ഥിതിയും പരിസ്ഥിതി പ്രശ്നങ്ങളും
- ഭൗതിക ശാസ്ത്രം / രസതന്ത്രം (5 മാര്‍ക്ക്)
- ആറ്റവും ആറ്റത്തിന്റെ ഘടനയും
- അയിരുകളും ധാതുക്കളും
- മൂലകങ്ങളും അവയുടെ വര്‍ഗ്ഗീകരണവും
- ഹൈഡ്രജനും ഓക്സിജനും
- രസതന്ത്രം ദൈനംദിന ജീവിതത്തില്‍
- ദ്രവ്യവും പിണ്ഡവും
- പ്രവൃത്തിയും ഊര്‍ജ്ജവും
- ഊര്‍ജ്ജവും അതിന്റെ പരിവര്‍ത്തനവും
- താപവും ഊഷ്മാവും
- പ്രകൃതിയിലെ ചലനങ്ങളും ബലങ്ങളും
- ശബ്ദവും പ്രകാശവും
- സൗരയൂഥവും സവിശേഷതകളും
IV പൊതുജനാരോഗ്യം (10 മാര്‍ക്ക്)
- സാംക്രമികരോഗങ്ങളും രോഗകാരികളും
- അടിസ്ഥാന ആരോഗ്യ വിജ്ഞാനം
- ജീവിതശൈലി രോഗങ്ങള്‍
- കേരളത്തിലെ ആരോഗ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍
V. ലഘുഗണിതവും, മാനസിക ശേഷിയും നിരീക്ഷണപാടവ പരിശോധനയും
- ലഘുഗണിതം (10 മാര്‍ക്ക്)
- സംഖ്യകളും അടിസ്ഥാന ക്രിയകളും
- ലസാഗു, ഉസാഘ
- ഭിന്നസംഖ്യകള്‍
- ദശാംശ സംഖ്യകള്‍
- വര്‍ഗ്ഗവും വര്‍ഗ്ഗമൂലവും
- ശരാശരി
- ലാഭവും നഷ്ടവും
- സമയവും ദൂരവും
- മാനസികശേഷിയും നിരീക്ഷണപാടവ പരിശോധനയും (10 മാര്‍ക്ക്)
- ഗണിത ചിഹ്നങ്ങള്‍ ഉപയോഗിച്ചുള്ള ക്രിയകള്‍
- ശ്രേണികള്‍
- സമാനബന്ധങ്ങള്
- തരം തിരിക്കല്‍
- അര്‍ത്ഥവത്തായ രീതിയില്‍ പദങ്ങളുടെ ക്രമീകരണം
- ഒറ്റയാനെ കണ്ടെത്തല്‍
- വയസുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍
- സ്ഥാന നിര്‍ണ്ണയം
Tag:Exam Syllabus, Kerala PSC, Syllabus