Previous Questions – Practice 22
ഒളിമ്പിക്സ് പതാകയുടെ നിറം :
ഹോക്കി ടീമിലെ കളിക്കാരുടെ എണ്ണം :
ചാലക്കുടി പുഴ പതിക്കുന്ന കായൽ
പറമ്പിക്കുളം വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന ജില്ല :
ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ നിർമ്മാണത്തിന് സഹായിച്ച രാജ്യം :
കേരളാ സ്റ്റേറ്റ് IT മിഷന്റെ ചെയർമാൻ :
ഐച്ഛിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന തലച്ചോറിന്റെ ഭാഗം :
കേരളത്തിൽ ഏറ്റവും കൂടുതൽ കണ്ടൽക്കാടുകളുള്ള ജില്ല :
ക്ലോണിംഗിന്റെ പിതാവ് :
പ്രസവിക്കുന്ന പാമ്പ് :
വരിക വരിക സഹജരേ' എന്ന ഗാനം ഏതു സമരവുമായി ബന്ധപ്പെട്ടതാണ്?
രാജീവ് ഗാന്ധിയുടെ സമാധിസ്ഥലം :
ദേശീയ സ്പോർട്ട്സ് ദിനം ആരുടെ ജന്മദിനമാണ്?
ഡിസ്കവറി ഒഫ് ഇന്ത്യ ആരുടെ പുസ്തകമാണ് ?
സർവ്വകലാശാലയുടെ ചാൻസിലർ :
ധവളവിപ്ലവം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?
നെല്ലിക്കയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ :
ഹിമാചൽ പ്രദേശിലെ "റോഹ് ടാങ്" താഴെ പറയുന്ന ഏതു ഭൂവിഭാഗത്തിൽപ്പെടുന്നു ?
സത് ലജ് നദിക്കും കാളി നദിക്കും ഇടയിലുള്ള ഭാഗം താഴെപ്പറയുന്നവയിൽ ഏതാണ് ?
താഴെപറയുന്ന മണ്ണിനങ്ങളിൽ ലവണാ൦ശം കൂടുതലുള്ള മണ്ണിനം ഏതാണ് ?