
Model Exam – LD Clerk 02
എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകുക.
Total Questions: 100
Total Mark: 100
കഴിയാവുന്ന വേഗത്തിൽ ഉത്തരങ്ങൾ നൽകുക.
ഭരണഘടനാ നിര്‍മ്മാണ സമിതിയുടെ സ്ഥിരം അദ്ധ്യക്ഷന്‍ ആരായിരുന്നു?
മുഖ്യ വിവരാവകാശ കമ്മീഷണറായ രണ്ടാമത്തെ വനിതയാര്?
മുഴുവന്‍ വോട്ടര്‍പട്ടികയും കമ്പ്യൂട്ടര്‍ വല്‍ക്കരിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനമാണ്.
രാജ്യസഭാ ഉപാദ്യക്ഷനെ തെരെഞ്ഞെടുക്കുന്നതാര്?
റേഡിയോ- അസ്ട്രോണമി സെന്റർ സ്ഥിതി ചെയ്യുന്നത്?
ലാല്‍ ബഹദുര്‍ ശാസ്ത്രിയുടെ സമാധി സ്ഥലം?
ലെസര്‍ ഹിമാലയത്തിന് താഴെ കാണുന്ന സിവാലിക് പര്‍വ്വതനിരകള്‍ക്ക് സമാന്തരമായി വീതി കൂട്ടിയ താഴ്വരകളെ പറയുന്ന പേര്?
ലോക്സഭ ആദ്യമായി സമ്മേളിച്ചത്?
വിവരാവകാശ നിയമപ്രകാരം അടിയന്തിര ഘട്ടങ്ങളില്‍ ഒരാളുടെ ജീവനോ സ്വത്തിനോ ഭീഷണിയുണ്ടെങ്കില്‍ എത്ര ദിവസത്തിനകം മറുപടി കിട്ടും?
രാജ്യസഭയില്‍ വേണ്ട കുറഞ്ഞ ക്വാറം എത്രയാണ്?
സുരേന്ദ്രനാഥ ബാനര്‍ജിയും ആനന്ദമോഹന്‍ ബോസും ചേര്‍ന്ന് 1876 ല്‍ സ്ഥാപിച്ച സംഘടന
സ്വാമി വിവേകാനന്ദൻ ന്യൂയോർക്കിൽ സ്ഥാപിച്ച സംഘടന?
'സാംബിയ', 'സിംബാവെ' എന്നീ രാഷ്ട്രങ്ങളെ വേര്‍തിരിക്കുന്ന നദി ഏത്?
താഴെ കൊടുത്തിരിക്കുന്നവയില്‍ 'Sedimentary Rock'- ഏത്?
ഏത് ലോഹത്തിന്റെ ലവണങ്ങളാണ് ഗ്ലാസിന് നീലനിറം നല്‍കുന്നത്?
പാവപ്പെട്ടവന്റെ മരം എന്നറിയപ്പെടുന്ന സസ്യം ഏത്?
സമന്വിത പ്രകാശം ഘടകവർണങ്ങളായി വേർതിരിയുന്ന പ്രതിഭാസത്തിന്റെ പേര്
ശാസ്ത്രീയമായ രീതിയിൽ നടത്തുന്ന മത്സ്യകൃഷിയ്ക്ക് പറയുന്ന പേര്?
ശ്വസന നിരക്ക് ഏറ്റവും കൂടുതലായി കാണപ്പെടുന്നത്
ശരീരത്തിന് രോഗ പ്രതിരോധശക്തി നല്കുന്ന ആന്റിബോഡികൾ ഉത്പാദിപ്പിക്കുന്നത്?
ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്ന എത്രാമത്തെ സംഭവമാണ് Covid 19
വൈറ്റല്‍ ഇന്‍ഫര്‍മേഷന്‍ റിസോഴ്സ് അണ്ടര്സീസ് എന്ന കമ്പ്യൂട്ടര്‍ പദം ഏതു പേരില്‍ പ്രശസ്തമാണ്?
എസ്എന്‍ഡിപി യോഗത്തിന്റെ മുന്‍ഗാമി:
ആലുവയില്‍ അദ്വൈതാശ്രമം സ്ഥാപിച്ചതാരാണ്?
മെന്‍ലോ പാര്‍ക്കിലെ മാജിക്കുകാരന് എന്നറിയപ്പെട്ടിരുന്ന ശാസ്ത്രജ്ഞൻ?
ലോക രക്തദാന ദിനമായി ആചരിക്കുന്നത് എന്ന്?
അയ്യന്‍കാളിയെ പുലയരുടെ രാജാവ് എന്ന് വിശേഷിപ്പിച്ച ദേശീയ നേതാവ്?
സോമരസത്തെ (മദ്യം) ക്കുറിച്ച് പ്രതിപാദിക്കുന്ന ഋഗ്വേദത്തിലെ മണ്ഡലം?
പമ്പയുടെ ദാനം എന്നറിയപ്പെടുന്നത്
കേരളത്തില്‍ ഏറ്റവും കൂടുതല്‍ പുകയില ഉല്പാദിപ്പിക്കുന്ന ജില്ല
തിരുവനന്തപുരം വിമാനത്താവളത്തെ അന്താരാഷ്ട്ര വിമാനത്താവളമായി പ്രഖ്യാപിച്ച വര്‍ഷം
കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുതപദ്ധതി
സെന്‍ട്രല്‍ ട്യൂബര്‍ക്രോപ്സ് റിസേര്‍വ് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥിതിചെയ്യുന്നത് എവിടെ?
സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ ആദ്യത്തെ മുഖ്യ കമ്മീഷണര്‍ ആര്?
താഴെപ്പറയുന്നവയില്‍ ഏതാണ് പ്രാചീനകാലത്ത് കേരളത്തിലുണ്ടായിരുന്ന ഒരു ബുദ്ധമതകേന്ദ്രം:
ഇരുപതാം നൂറ്റാണ്ടിലെ മികച്ച ഓട്ടക്കാരനും, ഒളിമ്പിക്സ് താരവുമായ “പാവോ നൂർമി” ഏത് രാജ്യക്കാരനാണ്?
ആദ്യത്തെ ലോകകപ്പ് ഫുട്ബോൾ നേടിയ രാജ്യം?
ഇന്റര്‍നെറ്റിനെ ഇന്‍ഫര്‍മേഷന്‍ സൂപ്പര്‍ ഹൈവേ എന്ന് വിശേഷിപ്പിച്ചതാര്?
എനിയാകിന്റെ പൂര്‍ണ്ണരൂപം എന്ത്?
കമ്പ്യൂട്ടറിന്റെ മെമ്മറി അളക്കുന്നതിനുള്ള ഏറ്റവും ചെറിയ യൂണിറ്റാണ്
തുടര്‍ യുദ്ധം (Continuation war) ഏതൊക്കെ രാജ്യങ്ങൾ തമ്മിലായിരുന്നു?
My Childhood Days ആരുടെ കൃതിയാണ്?
താഴെപ്പറയുന്നവയില്‍ സ്കാന്ഡിനേവിയന് രാജ്യം ഏത്?
എവിടെവച്ചു നടന്ന ഒളിമ്പിക്സിലാണ് കര്‍ണം മല്ലേശ്വരി വെങ്കല മെഡല്‍ നേടിയത്?
സ്റ്റാച്യു ഓഫ് ലിബര്‍ട്ടി ഏതു രാജ്യത്താണ് സ്ഥാപിച്ചിരിക്കുന്നത്?
കേരള ടാഗോര്‍ എന്നറിയപ്പെടുന്ന കവി?
കേരള ചരിത്രത്തില്‍ 'പറങ്കികള്‍' എന്നറിയപ്പെടുന്നത്
ആദ്യത്തെ തിരു-കൊച്ചി മന്ത്രിസഭയ്ക്ക് നേതൃത്വം നല്‍കിയത്
സെക്രട്ടേറിയറ്റ് മന്ദിരത്തിന്റെ ശില്പി?
രാഷ്ട്രപതി രാംനാഥ് കോവിന്ദ് രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്ത മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ്?
പത്തു നാളീകേരം 80 രൂപയ്ക്ക് വാങ്ങിയശേഷം ഒരെണ്ണത്തിന് 12 രൂപ നിരക്കില്‍ വിറ്റാല്‍ ലാഭം എത്ര ശതമാനം?
ഒരു സംഖ്യയുടെ 35 ശതമാനം 140 ആയാല്‍ സംഖ്യ ഏത്?
ഒരു സ്കൂളില്‍ 512 കുട്ടികള്‍ പഠിക്കുന്നു. ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും അനുപാതം 9:7 ആയാല്‍ പെണ്‍കുട്ടികള്‍ എത്ര?
ഒരാള്‍ 30 ദിവസം കൊണ്ട് 1200 രൂപ സമ്പാദിക്കുന്നു. എന്നാല്‍ 40 ദിവസം കൊണ്ട് അയാള്‍ എത്ര രൂപ സമ്പാദിക്കും?
ഒരു വര്‍ഷത്തില്‍ മാര്‍ച്ച്, ഏപ്രില്‍, മെയ്, ജൂലായ്, ആഗസ്ത് എന്നീ അഞ്ചു മാസങ്ങളിലെ ആകെ ദിവസങ്ങളുടെ എണ്ണം:
മരം:മേശ:: ഗ്ലാസ്: ?
ഒരു സമചതുരത്തിനും, സമഭുജത്രികോണത്തിനും ഒരേ ചുറ്റളവാണ്. സമചതുരത്തിന്റെ വികര്‍ണത്തിന്റെ നീളം 12√2 cm ആണെങ്കില്‍ സമഭുജ ത്രികോണത്തിന്റെ പരപ്പളവ് എത്രയാണ് ?
9 – 5 ÷(8 – 3) × 2 + 6 ന്റെ വിലയെത്ര ?
ഒരു പ്രത്യേക കോഡ് ഭാഷയില്‍ MALE എന്നത് 7512 എന്നും HAM എന്നത് 216 എന്നും കോഡ് ചെയ്യിരിക്കുന്നു. ഇതേ രീതിയില്‍ HALL എന്നത് എങ്ങനെ കോഡ് ചെയ്യാം ?
താഴെ തന്നിരിക്കുന്ന സംഖ്യകളില്‍ ഒറ്റയാനെ കണ്ടെത്തുക. 101, 103, 105, 107, 109
ഈ പറയുന്നവയുടെ ഏറ്റവും അനുയോജ്യമായ പൊതു പ്രത്യേകതയെന്ത്? ഇന്തൊനീഷ്യ, ശ്രീലങ്ക, ഓസ്ട്രേലിയ, മ്യാന്മര്
ഒരു കുട്ടിയെ ചൂണ്ടിക്കാണിച്ചു കൊണ്ട് അപ്പു പറഞ്ഞു അവന്റെ അപ്പുപ്പന് എന്റെ അപ്പുപ്പന്റെ ഒരേയൊരു ചെറുമകനാണ്. കുട്ടിയുടെ ആരാണ് അപ്പു?
കലണ്ടറില്‍ 4 തിയ്യതികള്‍ രൂപീകരിക്കുന്ന സമചതുരത്തില്‍ കാണുന്ന തിയ്യതികളുടെ തുക 64, എങ്കില്‍ ഏറ്റവും ചെറിയ തിയ്യതി ഏത് ?
രാജുവിന്റെ അമ്മയുടെ പ്രായം രാജുവിന്റെ പ്രായത്തിന്റെ ഒന്‍പതു മടങ്ങാണ്, ഒന്‍പതു വര്‍ഷം കഴിയുമ്പോള്‍ ഇത് മൂന്നു മടങ്ങായി മാറും. രാജുവിന്റെ ഇപ്പോഴത്തെ പ്രായം എത്രയാണ് ?
ആദ്യത്തെ 100 ഇരട്ട സംഖ്യകളുടെ തുക എത്ര?
ഒരു രൂപയ്ക്ക് ഒരു മാസം ഒരു പൈസ പലിശ. പലിശനിരക്ക് എത്ര ?
10 പൂച്ചകള്‍ 10 സെക്കന്റില്‍ 10 എലികളെ തിന്നും. 100 സെക്കന്റില്‍ 100 എലികളെ തിന്നാന്‍ എത്ര പൂച്ച വേണം ?
താഴെ തന്നിരിക്കുന്നവയില്‍ 4⁄5-നേക്കാള്‍ വലിയ ഭിന്നസംഖ്യ ഏത് ?
ഏറ്റവും ചെറിയ നിസർഗ്ഗസംഖ്യ?
ഒരാള്‍ വടക്കുദിശയിലേയ്ക്ക് 2 കി.മീ. നടന്നതിനു ശേഷം വലതുവശം തിരിഞ്ഞ് 2 കി.മീ. ഉം വീണ്ടും വലതുവശം തിരിഞ്ഞ് 3 കി.മീ. ഉം നടക്കുന്നുവെങ്കില്‍ അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ദിശ ഏത്?
Had I known this, __________.
Anila speaks English ____ .
It's____ storm in ten years.
The situation of the riottorn district is now -_____:
The meaning of Predilection:
The opposite of Frequent:
Choose the misspell word
Camels are peculiarly adapted ___ life in desert.
A person having profound knowledge:
Metals _____ when they are heated.
He left for Mumbai _____train.
The synonym of Conversant:
None of them attended the function, __________(use proper question tag)
Ten thousand rupees __________ a large sum.(supply appropriate verb)
‘Affable’ means
What is a ‘black sheep’ ?
Write the passive voice of ‘Brutus stabbed Caesar’
If I meet him _______
He _____ his father:
He spends hours looking ___ the birds.
'നിലയ്ക്കാത്ത സിംഫണി' ആരുടെ ആത്മകഥയാണ്?
ഉച്ചരിക്കുന്നതിന്റെ ശക്തി അനുസരിച്ച് വ്യഞ്ജനാക്ഷരങ്ങളെ എത്ര വിഭാഗങ്ങളായി വേര്‍തിരിച്ചിട്ടുണ്ട്?
ശരിയായ വാക്കേത്?
'കണ്ണീര്' - സന്ധിയേത് ?
നിറഞ്ഞ മടിശ്ലീലയ്ക്ക് ഒരിക്കലും സുഹൃത്തുക്കള്‍ക്ക് പഞ്ഞമുണ്ടാകില്ല- വിവര്‍ത്തനം ചെയ്യുക.
'കണ്ണില്‍ പൊടിയിടുക' എന്ന ശൈലിയുടെ അര്‍ഥം:
'കേരളത്തിലെ ഏലിയറ്റ' എന്നു വിശേഷിപ്പിക്കപ്പെടുന്ന മലയാളകവി:
'ക്ഷീരമുള്ളോരകിടിന് ചുവട്ടിലും ചോര തന്നെ കൊതുകിനു കൗതുകം' എന്നു പാടിയത്:
“മരുഭൂമികള്‍ ഉണ്ടാകുന്നത്” ആരുടെ കൃതിയാണ്?
കാക്കനാടന്റെ യഥാര്‍ഥ പേര്:
1 Comment
Good