
Previous Questions – Practice 30
ഏറ്റവും വലിയ ശുദ്ധജല തടാകം?
ഭൂമിയുടെ പ്രതലത്തോട് ഏറ്റവും അടുത്തുകിടക്കുന്ന അന്തരീക്ഷ പാളി?
“ഇന്ത്യന്‍ ബഹിരാകാശപദ്ധതിയുടെ പിതാവ്” എന്നറിയപ്പെടുന്ന ഭാമശാസ്ത്രകാരന്?
ഭൂമിയുടേതുപോലെ സമാനമായ ദിനരാത്രങ്ങള്‍ ഉള്ള ഗ്രഹം?
“ലിറ്റില്‍ ബ്രെയിന്‍ ' എന്നറിയപ്പെടുന്ന മസ്തിഷ്ക്ക ഭാഗം?
നട്ടെല്ലിലെ കശേരുക്കളുടെ എണ്ണം?
ഇ.സി.ജി കണ്ടുപിടിച്ച വൈദ്യശാസ്ത്രകാരന്‍?
മനുഷ്യശരീരത്തിലെ ഏറ്റവും ചെറിയ അസ്ഥി?
“പാറ്റഗുളിക” എന്നറിയപ്പെടുന്ന വസ്തു ഏത്?
“ഇന്ത്യന്‍ സാമ്പത്തിക ശാസ്ത്രത്തിന്റെ പിതാവ്” എന്നറിയപ്പെടുന്നത്
ലോക പരിസ്ഥിതി ദിനം ഏത്?
ഒന്നാം പാനിപ്പട്ട് യുദ്ധം നടന്ന വര്‍ഷം?
“മുല്ലപ്പൂമ്പൊടിയേറ്റു കിടക്കും കല്ലിനുമുണ്ടാമൊരു സൗരഭ്യം” ഈ വരികള്‍ രചിച്ച കവി?
കില്ലര്‍ ന്യൂമോണിയയുടെ ചുരുക്കപ്പേരെന്ത്?
മലയാളത്തിലെ ആദ്യമഹാകാവ്യം രചിച്ചതാര്?
ഇന്ത്യന്‍ ദേശീയ വരുമാനം കണക്കാക്കുന്ന സ്ഥാപനം ഏതാണ്?
പെട്ടെന്നുള്ള സാമ്പത്തിക ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ വേണ്ടി രൂപീകരിച്ച ഫണ്ട്
ഒരു ആറ്റത്തില്‍ മാറ്റം വരാത്ത വസ്തുവേത്?
“കാളിദാസന്” ഏത് രാജാവിന്റെ കാലത്തെ കവിയായിരുന്നു?
ലോകത്ത് ഏറ്റവും കൂടുതല്‍ അന്ധൻമാരുള്ള രാജ്യം?