
Previous Questions – Practice 29
ലോകത്താദ്യമായി പത്രം പ്രസിദ്ധീകരിച്ചതെവിടെയാണ്?
മഹാഭാരതത്തില്‍ എത്ര ശ്ലോകങ്ങളുണ്ട്?
ഭാഷയുടെ അടിസ്ഥാനത്തില്‍ രുപികൃതമായ ആദ്യ ഇന്ത്യന്‍ സംസ്ഥാനം?
“അപ്നീബേട്ടി, അപ്നാധന്' ഏത് സംസ്ഥാനത്ത് നടപ്പിലാക്കിയ പദ്ധതിയാണ്?
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ അഗ്നിപർവ്വതം
“ബാസി” ഏത് സംസ്ഥാനത്തെ ഭാഷയാണ്?
“ഇന്ത്യയുടെ തത്ത” എന്നറിയപ്പെടുന്നതാര്
ലോക്സഭയുടെ പരമാവധി അംഗസംഖ്യ?
“റുദ്യാര്ഡ് കിപ്ലിംഗ്” എഴുതിയ കൃതി താഴെപ്പറയുന്നവയില്‍ ഏത്?
ഫ്രഞ്ച് വിപ്ലവം നടന്നതെന്നാണ്?
“വിത്തും കൈക്കോട്ടും” ആരുടെ കൃതിയാണ്?
“സന്താള്‍” വര്‍ഗ്ഗക്കാര്‍ ഏത് രാജ്യത്തുള്ളവരാണ്?
ചെസ്സ്ബോര്‍ഡില്‍ എത്ര കളങ്ങളുണ്ട്?
ചെറുകഥയ്ക്കുള്ള 2008ലെ പി പത്മരാജന് പുരസ്കാരം നേടിയ കൃതി ആരുടേത്?
ഒരു ലിറ്റര്‍ വായുവിന്റെ ഭാരമെത്ര?
“നിക്കോളോ കോണ്ടി” ഏത് രാജ്യക്കാരനായിരുന്നു.
രാഷ്ട്രപതിയാവാന്‍ കുറഞ്ഞത് എത്ര വയസ്സ് പൂര്‍ത്തിയായിരിക്കണം?
രണ്ടാം താനേശ്വര്‍ യുദ്ധത്തില്‍ ജയിച്ചതാര്?
പാര്‍ലമെന്റിലെ ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തില്‍ അധ്യക്ഷത വഹിക്കുന്നതാര്?
മനുഷ്യ ശരീരത്തിലെ പേശികളുടെ എണ്ണം