Previous Questions – Practice 26
Kerala PSC Previous questions online test.
2015 -ലെ വയലാർ അവാർഡ് ലഭിച്ചതാർക്ക് ?
സ്വതന്ത്ര ഇൻഡ്യയുടെ ആദ്യത്തെ ഗവർണ്ണർ ജനറൽ ആര് ?
പോർച്ചുഗീസ് ആധിപത്യത്തിൽ നിന്നും ഗോവയെ മോചിപ്പിച്ചവർഷം ഏത്?
1953-ൽ രൂപീകരിച്ച സംസ്ഥാന പുനസംഘടനാ കമ്മീഷന്റെ അദ്ധ്യക്ഷൻ ആരായിരുന്നു ?
ഇന്ത്യയിൽ ആദ്യത്തെ ചണമില്ല് സ്ഥാപിച്ച സ്ഥലം ഏത് ?
ഇന്ത്യയിൽ ഏറ്റവും കൂടുതൽ റബ്ബർ ഉല്പാദിപ്പിക്കുന്ന സംസ്ഥാനം ഏത് ?
ദക്ഷിണ റെയിൽവേയുടെ ആസ്ഥാനം ഏത് ?
1946-ൽ ആനന്ദ് എന്ന നഗരത്തിൽ ഖേദ ജില്ലാ സഹകരണ പാലുല്പാദക യൂണിയൻ സ്ഥാപിച്ചു. ഇത് ഏതു സംസ്ഥാനത്തായിരുന്നു ?
ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ പിതാവ് എന്നറിയപ്പെടുന്നതാര്?
തിരുവിതാംകൂറിൽ ക്ഷേത്ര കഴകക്കാർക്ക് പതിച്ചു നല്കിയിരുന്ന ഭൂമി, ഏത് പേരിലാണ് അറിയപ്പെട്ടിരുന്നത് ?
1972-ലെ സിംലാകരാറിൽ ഒപ്പുവെച്ച ഇന്ത്യൻ പ്രധാനമന്ത്രി ആര് ?
1913-ൽ ഗദ്ദർ പാർട്ടി രൂപീകരിച്ചതാര് ?
1929 -ലെ സമ്മേളനത്തിൽ പൂർണ്ണ സ്വരാജാണ്' അന്തിമലക്ഷ്യമെന്ന് കോൺഗ്രസ്സ് പ്രഖ്യാപിച്ചു. ഈ സമ്മേളനം നടന്ന സ്ഥലം എവിടെയായിരുന്നു ?
“അമർ സോനാ ബംഗളാ'' എന്ന പ്രസിദ്ധമായ ഗാനം രചിച്ചതാര് ?
പാരദ്വീപ് തുറമുഖം ഏത് സംസ്ഥാനത്താണ് ?
ജാലിയൻ വാലാബാഗ് കൂട്ടക്കൊലക്ക് നേത്യത്വം നല്കിയ ബ്രിട്ടീഷുകാരൻ ആര് ?
ഇന്ത്യയിലെ ആദ്യത്തെ ഇരുമ്പുരുക്കു ശാല സ്ഥാപിച്ചതെവിടെ ?
ഇന്ത്യയിൽ സുപ്രീം കോടതി വിധി പുനപരിശോധിക്കുവാനുള്ള അധികാരം ആർക്കാണ് ?
ഹിമാലയത്തിലെ ഏറ്റവും ഉയരം കൂടിയ പർവ്വത നിര ഏതാണ് ?
സാമൂഹ്യ അനാചാരങ്ങൾക്കെതിരെ “മിശ്ര ഭോജനം' എന്ന പേരിൽ സമരം നടത്തിയ സാമൂഹ്യ പരിഷ്കർത്താവ് ആരായിരുന്നു