
Previous Questions – Practice 28
തിരുവിതാംകൂറിൽ ഭരണം നടത്തിയ അവസാനത്തെ രാജാവാര് ?
കേരളത്തിലെ ആദ്യത്തെ കോളേജ് ഏത് ?
സ്വദേശാഭിമാനി പത്രത്തിന്റെ സ്ഥാപകൻ ആര് ?
അന്യായമായി തടവിലാക്കിയ ഒരാളിനെ മോചിപ്പിക്കുവാൻ ഉപയോഗിക്കുന്ന റിട്ട് ഏത് ?
താഴെ കൊടുത്തിട്ടുള്ളതിൽ പടിഞ്ഞാറോട്ട് ഒഴുകുന്ന നദി ഏത് ?
പരുത്തി കൃഷിക്ക് ഏറ്റവും അനുയോജ്യമായ മണ്ണ് ഏത് ?
ഹിരാക്കുഡ് അണക്കെട്ട് നിർമ്മിച്ചിരിക്കുന്നത് ഏത് നദിയിലാണ് ?
കേരളത്തിന്റെ ആദ്യത്തെ മുഖ്യന്ത്രി ആരായിരുന്നു?
ഫാഹിയാന്‍” ഇന്ത്യ സന്ദര്‍ശിച്ചത് ആരുടെ ഭരണകാലത്താണ്
“ഹൃദയസ്മിതം” ആരുടെ കൃതിയാണ്?
കേരളത്തില്‍ ഏറ്റവും കൂടുതല്‍ മരച്ചീനി ഉല്പാദിപ്പിക്കുന്ന ജില്ല?
“നാഷണല്‍ പഞ്ചായത്ത്” ഏത് രാജ്യത്തിന്റെ പാര്‍ലമെന്റാണ്?
'ഗായാത്രീ മന്ത്രം' ഏത് വേദത്തിലാണ്?
രാജീവ്ഗാന്ധി വധക്കേസ് അന്വേഷിച്ച കമ്മീഷന്റെ പേര്?
ദാദാസാഹിബ് ഫാല്‍ക്കേ അവാര്‍ഡ് ഏര്‍പ്പെടുത്തിയ വര്‍ഷം?
എടക്കല്‍ ഗുഹ സ്ഥിതി ചെയുന്നത് ഏത് ജില്ലയിലാണ്?
ഇന്ത്യയിലെ 14 ബാങ്കുകളെ ശ്രീമതി ഇന്ദിരാഗാന്ധി ദേശസാല്ക്കരിച്ചതെന്ന്?
കേരളത്തിലെ ആദ്യത്തെ ഗവര്‍ണര്‍ ആരാണ്?
പതിനൊന്ന് വര്‍ഷത്തില്‍ ഒരിക്കല്‍ പ്രസവിക്കുന്ന മൃഗം?
താജ് മഹലിന്റെ പണി പൂര്ത്തീകരിച്ചതേതു വര്‍ഷം?