Practice Quiz 57
ഹൃദയസ്പന്ദനത്തിന്റെ താളപ്പിഴകള്‍ കണ്ടുപിടിക്കുന്നതിന് ഉപയോഗിക്കുന്ന ഉപകരണം
അന്തരീക്ഷ വായു ശ്വസിക്കാന്‍ സാധിക്കുന്നവിധം ശ്വസനാവയവങ്ങളുള്ള മല്സ്യമേത്?
മൂന്ന് ഹൃദയമുള്ള മല്‍സ്യം
കാറ്റിലൂടെ വിത്ത് വിതരണം നടത്തുന്ന സസ്യം
ഉരഗങ്ങളെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ
പൂക്കളിലെ പുരുഷ ലൈംഗികാവയവമാണ്
ഇലകളില്‍ ആഹാരം സംഭരിച്ചുവെക്കുന്ന സസ്യമാണ്
വസൂരിയ്ക്കുള്ള വാക്സിന് കണ്ടുപിടിച്ചതാര്
തരുണാസ്ഥി നിര്‍മ്മിതമായ മല്‍സ്യങ്ങള്‍ക്ക് ഒരു ഉദാഹരണം
പാരമീസിയത്തിന് ഇരയെ ശരീരത്തോടടുപ്പിക്കാന് സഹായിക്കുന്ന ഭാഗം
പരുത്തികൃഷിക്ക് അനുയോജ്യമായ മണ്ണ്
സസ്യങ്ങള്‍ക്കും ജീവനുണ്ട് എന്നു കണ്ടെത്തിയ ഇന്ത്യന്‍ ശാസ്ത്രജ്ഞന്
ഉരഗങ്ങളുടെ രക്തത്തിന്റെ സവിശേഷത
തികടു എന്നറിയപ്പെടുന്ന ഔഷധികള്‍
ഹരിതകമുള്ള വേരുള്ള സസ്യത്തിനുദാഹരണമാണ്
മനുഷ്യശരീരം കീറി പിളര്‍ന്ന് ആന്തരഭാഗങ്ങളെക്കുറിച്ച് ആദ്യം പഠിച്ചതാര്?
വാതകാവസ്ഥയിലുളള സസ്യഹോര്മോണ്
പുല്ല് വിഭാഗത്തിലുള്ള സസ്യങ്ങളെക്കുറിച്ചുള്ള പഠനം
തായ്ത്തടിയില്‍ ആഹാരം സംഭരിച്ചുവെക്കുന്ന സസ്യം
പരാഗണത്തിന് തേനീച്ചയെ മാത്രം ആശ്രയിക്കുന്ന പുഷ്പം