Practice Quiz 58
അരുന്ധതി റോയിക്ക് ബുക്കർ സമ്മാനം നേടിക്കൊടുത്ത "ഗോഡ് ഓഫ് സ്മോൾ തിങ്സ്" എന്ന നോവലിന് പശ്ചാത്തലമായ കോട്ടയത്തെ ഗ്രാമം?
അരുവിക്കര ഡാം സ്ഥിതി ചെയ്യുന്ന നദി?
അറബിക്കടലിന്റെ റാണി എന്നറിയപ്പെടുന്ന തുറമുഖം?
അറയ്ക്കല്‍രാജവംശത്തിന്റെ ആസ്ഥാനം?
ആതിരപ്പള്ളി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന നദി?
അഷ്ടമുടിക്കായല്‍ അറബിക്കടലുമായി യോജിക്കുന്ന സ്ഥലം?
ആട്ടോ കാസ്റ്റ് ലിമിറ്റെഡ് ആസ്ഥാനം?
അഷ്ടമുടിക്കായല്‍ സ്ഥിതി ചെയ്യുന്ന ജില്ല?
അരുന്ധതി റോയിക്ക് ബുക്കര്‍ സമ്മാനം നേടിക്കൊടുത്ത ഗോഡ് ഓഫ് സ്മാള്‍ തിങ്സ് എന്ന നോവലിന് പശ്ചാത്തലമായ പുഴ?
ആഢ്യന്‍പാറ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്?
ആദ്യ ജൈവ ജില്ല?
ആദ്യ വ്യവഹാര രഹിത പഞ്ചായത്ത്?
ആദ്യ മാനസിക രോഗാശുപത്രി?
കേരളത്തിലെ ആദ്യ വനിതാ കോളേജ് സ്ഥാപിക്കപ്പെട്ട ജില്ല?
ആദ്യ കോണ്‍ക്രീറ്റ് അണക്കെട്ടായ മാട്ടുപ്പെട്ടി നിര്‍മ്മിച്ചിരിക്കുന്ന നദി?
ആദ്യ മെഡിക്കൽ കോളേജ്?
ആദ്യ ശിശു സൗഹൃദ സംസ്ഥാനം?
ആദ്യ പുകയില വിരുദ്ധ നഗരം?
ആദ്യ സൈബർ പോലീസ് സ്റ്റേഷൻ സ്ഥാപിതമായത്?
ആദ്യകാലത്ത് നിള, പേരാര്‍ എന്നീ പേരുകളില്‍ അറിയപ്പെട്ടിരുന്നത്?