Practice Quiz 59
ആസൂത്രണ കമ്മീഷന്റെ ചെയര്മാന് ആര്?
ഇന്ത്യന്‍ ഭരണഘടനയിലെ ഏത് ഭേദഗതിയിലൂടെയാണ് വിദ്യാഭ്യാസത്തെ മൗലികാവകാശമാക്കി മാറ്റിയത്?
സംസ്ഥാനങ്ങളുടെ ഭരണത്തലവന്?
ആദ്യ ബാങ്ക് ദേശസാത്കരണം നടന്നത് ഏത് പദ്ധതിക്കാലത്താണ്?
വിവരാവകാശവുമായി ബന്ധമില്ലാത്ത പ്രസ്താവന ഏത്?
താഴെ പറയുന്നവയില്‍ ഏത് ഭരണഘടകത്തോടാണ് പ്രധാനമന്ത്രി ഉത്തരവാദിത്തപ്പെട്ടിരിക്കുന്നത്?
ഭരണഘടനാ നിര്‍മ്മാണ സഭയുടെ വൈസ് പ്രസിഡന്റായി പ്രവര്‍ത്തിച്ച വ്യക്തി ആര്?
"സെന്‍സസ്" ഏത് ലിസ്റ്റില്‍പ്പെടുന്നു?
വിദ്യാഭ്യാസം ഏത് ലിസ്റ്റില്‍ ഉള്‍പ്പെട്ട വിഷയമാണ്?
കേന്ദ്രഗവണ്മെന്റിന്റെയും സംസ്ഥാന ഗവണ്മെന്റിന്റെയും അധികാരങ്ങളെക്കുറിച്ച് പരാമര്‍ശിക്കുന്ന പട്ടിക?
സംസ്ഥാന നിയമസഭയിലേക്ക് ഗവര്‍ണ്ണര്‍ എത്ര പേരെയാണ് നാമനിര്‍ദ്ദേശം ചെയ്യുന്നത്?
"ഏക പൗരത്വം" എന്ന ആശയം ഇന്ത്യ കൈക്കൊണ്ടത് ഏത് രാജ്യത്തിന്റെ ഭരണഘടനയില്‍ നിന്നാണ്?
'സത്യമേവ ജയതേ' എന്ന വാക്ക് താഴെപ്പറയുന്ന ഏതില്‍ നിന്നാണ് എടുത്തിട്ടുള്ളത്?
'പ്രവൃത്തിക്കുക അല്ലെങ്കില്‍ മരിക്കുക' എന്ന മുദ്രാവാക്യം ആരുടേതായിരുന്നു?
"ഏക പൗരത്വം" എന്ന ആശയം ഇന്ത്യ കൈക്കൊണ്ടത് ഏത് രാജ്യത്തിന്റെ ഭരണഘടനയില്‍ നിന്നാണ്?
2015 ജനുവരി 1 മുതൽ ഇന്ത്യൻ ആസൂത്രണ കമ്മീഷന് പകരമായി വന്ന പുതിയ സംവിധാനത്തിന്റെ പേരെന്ത്
പത്താം ഷെഡ്യൂള്‍ ഭരണഘടനയില്‍ കൂട്ടിച്ചേര്‍ത്തത് ഏത് ഭേദഗതി അനുസരിച്ചാണ്?
'പഞ്ചവത്സര പദ്ധതി' എന്ന ആശയം ഇന്ത്യ കടമെടുത്തത് ഏത് രാജ്യത്തിൽ നിന്ന്?
ഭരണഘടനാഭേദഗതി എന്ന ആശയം നാം കടം കൊണ്ടത് എവിടെ നിന്ന്
2005 ജൂണ്‍ 13 ന് നിലവില്‍ വന്ന കമ്മീഷന് ഏത്?