Practice Quiz 60
കൊബോള്‍ എന്ന ഭാഷ വികസിപ്പിച്ചെടുത്തത് ആര്?
ഒരു ഡോക്യുമെന്റ് പ്രിന്റ് ചെയ്യുന്നതിനുള്ള ഷോര്‍ട്ട് കട്ട് കീ
കാലാവസ്ഥാ പഠനത്തിനും എയര്‍ ക്രാഫ്റ്റ് രൂപകല്പനയ്ക്കും ഉപയോഗിക്കുന്ന കമ്പ്യൂട്ടര്‍
ഗൂഗിള്‍ എന്നത് ഒരു ______ ആണ്
ഒരു ഡോസ് ഫയലിന്റെ എക്സ്റ്റന്‍ഷന്‍ ഏത്?
ഡോസില്‍ എക്സിക്യൂട്ടബിള്‍ ഫയലിന്റെ എക്സ്റ്റന്‍ഷന്‍
ഒരു പ്രസന്റേഷന് പാക്കേജാണ് ______
നമുക്ക് ആവശ്യമുള്ള വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ തിരഞ്ഞ് കണ്ടുപിടിക്കാന്‍ സഹായിക്കുന്ന പ്രോഗ്രാമുകളാണ്
ഒരു ഡോക്യുമെന്റ് ഫയല്‍ സേവ് ചെയ്യുന്നതിനുള്ള ഷോര്‍ട്ട് കട്ട് കീ
ടൈം, വെര്ഷന്, കോപ്പി ഇവ
ടൈം ന്യൂ റോമന്‍ എന്നത് ഒരു ____________ ആണ്.
ഒരു ഡേറ്റാ ഉപയോഗപ്രദമായ ഇന്‍ഫര്‍മേഷനാക്കി മാറ്റുന്നതിനെ ______ എന്നു പറയുന്നു.
ഡേറ്റാ ഉപയോഗപ്രദമായ ഇന്‍ഫര്‍മേഷനാക്കി മാറ്റുന്നതിന് ______ എന്നു പറയുന്നു.
ഡോസ് ഫയലിന്റെ എക്സ്റ്റന്‍ഷന്‍ ഏത്?
ഡേറ്റാ ബേസ് ഫയലിന്റെ എക്സ്റ്റന്‍ഷന്‍
ഡേറ്റാഫോണ് എന്ന പേരില്‍ ആദ്യമായി വിപണിയില്‍ ഇറങ്ങിയ കമ്പ്യൂട്ടര്‍ ഉപകരണം
ഡോക്യുമെന്റ് ഫയല്‍ സേവ് ചെയ്യാനുള്ള കമാന്‍ഡ് ((Shortcut key)
ഡോസ് എന്ന കമ്പ്യൂട്ടര്‍ പ്രോഗ്രാം വികസിപ്പിച്ചെടുത്ത ശാസ്ത്രജ്ഞന് ആര്?
ഡോസില്‍, ഫയല്‍ ക്രിയേറ്റ് ചെയ്യാനുള്ള കമാന്‍ഡ്
താഴെ കൊടുത്തിരിക്കുന്നവയില്‍ ഇന്ന് പ്രധാനമായും ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകള്‍