Practice Quiz 61
കേന്ദ്ര സാഹിത്യ അക്കാഡമി നിലവില്‍ വന്ന വര്‍ഷം
ദാദാസാഹേബ് ഫാല്‍ക്കേയുടെ സ്മരണാര്‍ത്ഥം ഫാല്‍ക്കേ അവാര്‍ഡ് നല്കിത്തുടങ്ങിയത് എന്നു മുതല്‍
ഭാരതസര്‍ക്കാര്‍ നല്‍കിവരുന്ന ഏറ്റവും ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ ഭാരതരത്ന എന്നു മുതല്ക്കാണ് നല്കിത്തുടങ്ങിയത്
വിശ്വസുന്ദരി മത്സരം ആരംഭിച്ച വര്‍ഷം
സാമ്പത്തികശാസ്ത്രത്തിന് നോബല്‍ സമ്മാനം നല്കിത്തുടങ്ങിയത്
പുലിറ്റ്സര്‍ പ്രൈസ് ആരംഭിച്ചത്
വയലാര്‍ അവാര്‍ഡ് ഏര്‍പ്പെടുത്തപ്പെട്ട വര്‍ഷം
വയലാര്‍ അവാര്‍ഡ് ലഭിച്ച ഉപ്പ് ആരുടെ കൃതിയാണ്?
ജവഹര്‍ലാല്‍ നെഹ്റു അന്തര്‍ദ്ദേശീയ ധാരണാ പുരസ്കാരം ഏര്‍പ്പെടുത്തപ്പെട്ടത്
ടെമ്പിള്ടണ് പുരസ്കാരം ആരംഭിച്ച വര്‍ഷം
മദര്‍ തെരേസയ്ക്ക് ഭാരതരത്നം ലഭിച്ച വര്‍ഷം
സ്റ്റോക്കോം വാട്ടര്‍ പ്രൈസ് ആദ്യമായി നല്കിത്തുടങ്ങിയത്
തകഴി ശിവശങ്കരപ്പിള്ളയ്ക്ക് ജ്ഞാനപീഠം ലഭിച്ചത്?
ദ്രോണാചാര്യ അവാര്‍ഡ് നല്കി തുടങ്ങിയ വര്‍ഷം
ജെ.സി. ഡാനിയല്‍ അവാര്‍ഡ് ഏര്‍പ്പെടുത്തിയ വര്‍ഷം?
പത്മവിഭൂഷണ്‍ ഏര്‍പ്പെടുത്തിയത് ഏത് വര്‍ഷം
ഗാന്ധി സമാധാന പുരസ്കാരം ഏര്‍പ്പെടുത്തിയത് ഏത് വര്‍ഷം മുതൽ ആണ്?
ബുക്കര്‍സമ്മാനം നല്കിത്തുടങ്ങിയ വര്‍ഷം
സ്വാതി പുരസ്കാരം ഏര്‍പ്പെടുത്തിയത്
നോബല്‍ സമ്മാന ജേതാവായ അമര്‍ത്യാസെന്നിന് കേരളസര്‍വ്വകലാശാല ഡി - ലിറ്റ് ബിരുദം നല്കിയ വര്‍ഷം?