Practice Quiz 62
പൂജ്യം, നെഗറ്റീവ് സംഖ്യകൾ എന്നിവയുടെ ഉപജ്ഞാതാക്കൾ ഏതു രാജ്യക്കാരാണ്
പ്രവാചകനായ മുഹമ്മദ് മെക്കയില്‍ നിന്നും മെദീനയിലേക്ക് പലായനം ചെയ്തതിന്റെ ഓര്‍മ്മയ്ക്കായി ആരംഭിച്ച വര്‍ഷം ഏത്?
പ്രസിദ്ധമായ ഗായത്രിമന്ത്രം അടങ്ങിയിരിക്കുന്ന വേദം
പെര്‍സിസ്റ്റന്‍സ് ഓഫ് മെമ്മറി, ദി പ്രിമോണിഷന്‍ ഓഫ് എ സിവില്‍ വാര് എന്നീ ചിത്രങ്ങള്‍ വരച്ചത്
ഫ്രൂട്ട് ബൗള്‍, ഗ്ലാസ് ആന്റ് ആപ്പിള്‍സ് എന്നീ ചിത്രങ്ങള്‍ വരച്ചത്
പരന്തരൻ (കോട്ടകൾ തകർക്കുന്നവൻ) എന്ന പേരിൽ അറിയപ്പെട്ടിരുന്ന ദൈവം?
ബ്രഹ്മാവിന്റെ വാഹനം?
പുരാണങ്ങളുടെ എണ്ണം?
പിയാത്ത എന്ന ശില്പം നിർമ്മിച്ചത്?
ബിസ്മില്ലാ ഖാൻ ഏത് സംഗീത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു?
പൊട്ടറ്റോ ഈറ്റേഴ്സ് എന്ന സുപ്രസിദ്ധ ചിത്രം ആരുടേതാണ്?
പെസന്റ് വുമണ്‍ വിത് എ വീല്‍ ബാരോ (ചക്രത്തോടു കൂടിയ സ്ത്രീ) എന്ന ചിത്രം വരച്ചത്
മഡോണ എന്ന വിഖ്യാതമായ പെയിന്റിംഗ് ആരുടേതാണ്?
ബ്ലൈന്‍ഡിംഗ് ഓഫ് സാംസണ് എന്ന പ്രശസ്ത ചിത്രം വരച്ചത്
'പുരന്ദര' (Breaker of Forts) എന്നറിയപ്പെട്ടിരുന്ന ദൈവം
പെലോപ്പനീഷ്യൻ യുദ്ധചരിത്രം എന്ന പ്രശസ്ത കൃതിയുടെ കർത്താവ്?
ബൂളിയന്‍ ആള്‍ജിബ്ര രൂപപ്പെടുത്തിയത് ...... നിന്നാണ്.
ബൈബിള്‍ രചിച്ചിരിക്കുന്നത് ഏതു ഭാഷയില്‍ ആണ്?
ഭൂമീ ദേവതയായി കണക്കാക്കിയിക്കുന്നത്?
മഞ്ഞ ക്രിസ്തു, ദി വിഷന്‍ ആഫ്റ്റര്‍ ദി സെര്‍മണ്‍ എന്നീ ചിത്രങ്ങള്‍ വരച്ചത്