Practice Quiz 311
ഡൽഹിയിലെ ചെങ്കോട്ട പണികഴിപ്പിച്ച മുഗൾ ഭരണാധികാരി ആരാണ്?
രാമകൃഷ്ണ മിഷന്റെ ആദ്യ പ്രസിഡൻറ്?
കേരളത്തിൽ ഏറ്റവും കൂടുതൽ സമുദ്രതീരമുള്ള ജില്ല?
ഇന്ത്യയിലെ ആദ്യത്തെ കോവിഡ്19 മരണം സ്ഥിരീകരിച്ച സംസ്ഥാനമേത്?
റിട്ടുകൾ പുറപ്പെടുവിക്കാൻ അധികാരപ്പെട്ടതാര്?
അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലുകളുടെ രൂപവത്കരണത്തിന് നിദാനമായ ഭരണഘടനാ ഭേദഗതി ഏതാണ്:
ഹരിയാണ കിസാൻ വെൽഫെയർ ക്ലബിന് രൂപം നൽകിയതാര്?
താഴെപ്പറയുന്നവയിൽ ശാശ്വതഭൂനികുതിവ്യവസ്ഥയുടെ സവിശേഷത അല്ലാത്തതേത്?
തെളിഞ്ഞ ദിനാന്തരീക്ഷസ്ഥിതിയിൽ വളരെ ഉയരങ്ങളിൽ നേർത്ത തൂവൽക്കെട്ടുകൾ പോലെ കാണപ്പെടുന്ന മേഘങ്ങളേവ?
മധ്യപ്രദേശിന്റെയും ഗുജറാത്തിന്റെയും ജീവരേഖയായി അറിയപ്പെടുന്ന നദിയേത്?
പോക്സോ നിയമം ഭേദഗതി ചെയ്ത വർഷം ഏതാണ് ?
സംസ്ഥാന വിവരാവകാശ കമ്മിഷൻ അംഗങ്ങളെ തത്സ്ഥാനത്തുനിന്ന് നിക്കാൻ അധികാരമുള്ളതാർക്ക്?
കപോലം എന്നതിന് സമാനമായ പദമാണ് കവിൾത്തടം. കപാലം എന്നതിന് സമാനമായ പദമേത്?
'സന്യാസിനി'എന്ന അർഥത്തിൽ ഉപയോഗിക്കുന്ന പദം:
റോഹിത്ത്, ദീപു, ജിത്തു എന്നിവർ ഒരു ജോലി യഥാക്രമം 15,12,20 ദിവസങ്ങൾകൊണ്ട് പൂർത്തിയാക്കും. ഇവർ മൂന്നുപേരും ഒരുമിച്ച് ജോലി ചെയ്താൽ എത്ര ദിവസം കൊണ്ട് പൂർത്തിയാകും?
60 ആളുകളുള്ള ഒരു ക്യൂവിൽ A യുടെ സ്ഥാനം പിന്നിൽനിന്ന് 40 ആണെങ്കിൽ മുന്നിൽ നിന്ന് എത്രയായിരിക്കും?
ഒരാൾ രാവിലെ എഴുന്നേറ്റ് മുറ്റത്ത് വന്നപ്പോൾ അയാളുടെ നിഴൽ അയാളുടെ ഇടതുഭാഗത്തായി കണ്ടു. എന്നാൽ അയാൾ ഏതു ദിശയിലേക്കാണ് തിരിഞ്ഞ് നിൽക്കുന്നത്?
അമ്മയ്ക്ക് മൂത്തമകളുടെ മൂന്നു മടങ്ങ് പ്രായമുണ്ട്. രണ്ടുവർഷം കഴിഞ്ഞാൽ അമ്മയ്ക്ക് ഇളയമകളുടെ 5 മടങ്ങ് പ്രായമാകും. 2 പെൺമക്കളുടെ വയസുകൾ തമ്മിലുള്ള വ്യത്യാസം 10 ആണെങ്കിൽ അമ്മയുടെ ഇപ്പോഴത്തെ പ്രായം എത്രയാണ്?
Tribute to a person. Choose one word.
Pick out the meaning of the Foreign term,' Inter alia'.