Practice Quiz 312
വിവരാവകാശ നിയമം ബാധകമല്ലാത്ത സ്ഥാപനത്തിന് ഉദാഹരണമേത്?
കേന്ദ്ര വിവരാവകാശ കമ്മിഷൻ അംഗങ്ങൾ, മുഖ്യവിവരാവകാശ കമ്മിഷണർ എന്നിവരെ നിയമിക്കുന്നതാര്?
ചന്ദ്രയാൻ -2 മിഷന്റെ പ്രോജക്ട് ഡയറക്ടറായ വനിതയാര്?
ജന ലോക്പാൽ ബില്ല് നടപ്പാക്കാനുള്ള പ്രക്ഷോഭം നയിച്ചതാര്?
1930-ലെ ഉപ്പുസത്യാഗ്രഹത്തോടെ ആരംഭിച്ച പ്രധാന പ്രക്ഷോഭമേത്?
സ്വാതന്ത്ര്യ സമരകാലത്ത് ഇന്ത്യയിലെ ജനങ്ങൾക്ക് ഉറപ്പുനൽകേണ്ട അവകാശങ്ങളുടെ പട്ടിക ബ്രിട്ടിഷ് സർക്കാരിന് സമർപ്പിച്ച രേഖയേത്?
ടിപ്പുസുൽത്താന്റെ ആക്രമണങ്ങളെ തടയാനായി നെടുങ്കോട്ട പണികഴിപ്പിച്ചതാര്?
“ബ്രിട്ടീഷ് ഇന്ത്യയെ വിഭജിക്കുക, സ്വതന്ത്ര ഇന്ത്യയോടൊപ്പം പുതിയ ഒരു രാജ്യമായി പാക്കിസ്ഥാൻ രൂപവത്കരിക്കുക” എന്ന പ്രഖ്യാപനം നടത്തിയ വൈസ്രോയി ആരാണ്?
കോവിഡ്-19 സാഹചര്യത്തിൽ നാട്ടിലേക്ക് മടങ്ങിയ അതിഥിത്തൊഴിലാളികൾക്കായി കേന്ദ്രസർക്കാർ നടപ്പാക്കിയ പദ്ധതിയേത്?
താഴെപ്പറ യുന്നവയില് 1857-ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിന്റെ കാരണങ്ങളില്പ്പെടാത്തത് ഏത് ?
ഉഷ്ണമേഖലാ നിത്യഹരിതവനങ്ങളിലെ വാർഷിക വർഷപാതമെത്ര?
താഴെപ്പറയുന്നവയിൽ ഖാരിഫ് വിള അല്ലാത്തതേത്?
കശുമാവിന്റെ കൃഷിക്ക് അനുയോജ്യമായ മണ്ണിനമേത്?
ഭൂവിനിയോഗം, ഉൾവനങ്ങളിലെ കാട്ടുതീ കണ്ടെത്തൽ, വിളകളുടെ വിസ്തൃതി എന്നിവ കണ്ടെത്താൻ സഹായകമായ സാങ്കേതികവിദ്യയേത്?
Choose the correct One word. Ending in death
Choose the alternative which expresses the meaning of 'a bolt from the blue’
The other gender of Stallion.
He said to me, "Will you bring the book tomorrow?" Choose the Indirect Speech.
ചന്ദനം എന്ന അർഥത്തിൽ പ്രയോഗിക്കാവുന്ന പദം ഏത്?
അനുചിതം എന്ന പദത്തിന്റെ അർഥം?