Practice Quiz 313
താഴെപ്പറയുന്നവയിൽ മിതോഷ്ണ മേഖലയിൽ കൃഷിചെയ്യുന്ന വിളയ്ക്ക് ഉദാഹരണമേത്?
അസ്ഥിരവാതത്തിന് ഉദാഹരണമേത്?
താഴെപ്പറയുന്നവയിൽ ഇന്ത്യ അൻറാർട്ടിക്കയിൽ സ്ഥാപിച്ച കേന്ദ്രം അല്ലാത്തതേത്?
2020 ജൂണിൽ അറബിക്കടലിൽ രൂപമെടുത്ത ചുഴലിക്കാറ്റ്
ഡെക്കാൺ പീഠഭൂമി പ്രദേശത്തെ പ്രധാന മണ്ണിനമേത്?
താഴെപ്പറയുന്നവയിൽ ഏത് സ്ഥാപനവുമായി ബന്ധപ്പെട്ട വിവരങ്ങളാണ് പൊതുവിവരത്തിൽ ഉൾപ്പെടാത്തത് ?
ആരൊക്കെ തമ്മിലാണ് പൂനാസന്ധിയിൽ ഏർപ്പെട്ടത്?
ഒരു സംസ്ഥാനത്ത് ലജിസ്ലേറ്റീവ് കൗൺസിൽ വേണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത്.
അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലുകളുടെ രൂപവത്കരണത്തിന് നിദാനമായ ഭരണഘടനാ ഭേദഗതി ഏതാണ്:
____ പാസാക്കിയ പ്രമേയത്തിലൂടെയാണ് 1950-ൽ ആസൂത്രണ കമ്മിഷൻ നിലവിൽ വന്നത്:
Change into Indirect Speech. Meena said to Manu, "I will be on leave tomorrow."
Give the opposite of the word 'detest '
Synonym of 'Enormous’
‘The people decided to make a ......... effort to save the elephant.
The boy was deprived .... his books.
താഴെ കൊടുത്തവയിൽ കൂട്ടം എന്ന പദത്തിന്റെ സമാനപദം അല്ലാത്തത് ഏത്?
കൂലം എന്ന പദത്തിന് സമാനമായി പ്രയോഗിക്കാവുന്ന പദം:
താഴെപ്പറയുന്നതിൽ ചിലങ്കയുടെ പര്യായമായി വരുന്ന ശബ്ദം:
ഒരു വർഷം ജൂൺ 20 വെള്ളിയാഴ്ച്ചയായാൽ ആ വർഷം ഗാന്ധിജയന്തി ഏത് ദിവസം?
A,B,C,D,E എന്നിവർ ഒരുബെഞ്ചിൽ ഇരിക്കുന്നു. A,B യുടെ ഇടത്തും C യുടെ വലത്തുമാണ്.D,Bയുടെ വലത്തും എന്നാൽ Eയുടെ ഇടത്തുമാണ്. മധ്യത്തിൽ ഇരിക്കുന്നതാര്?