Practice Quiz 314
ആരുടെ ഓർമക്കുറിപ്പുകളാണ് 'നിറക്കൂട്ടുകളില്ലാതെ' ?
കെ.കെ. രാമചന്ദ്ര പുലവർ ഏത് കലാരംഗവുമായി ബന്ധപ്പെട്ട വ്യക്തിയാണ്?
കരിവെള്ളൂർ സമരം നടന്ന വർഷമേത്?
കണ്ണൂർ ജില്ലയിലെ കണ്ടകൈ ഗ്രാമത്തിൽ കണ്ടകൈ കുഞ്ഞാക്കമ്മയുടെ നേതൃത്വത്തിൽ നടന്ന സമരമേത്?
തിരുവിതാംകൂറിൽ നിയമനിർമാണസമിതി നിലവിൽ വന്നത് ഏത് രാജാവിന്റെ ഭരണകാലത്താണ്?
താഴെപ്പറയുന്നവയിൽ 1984-ൽ രൂപം കൊണ്ട ജില്ലയേത്?
കേരളത്തിലെ ഏറ്റവും ചെറിയ താലൂക്ക്;
കേരളത്തിലെ ഏറ്റവും ജനസംഖ്യ കൂടിയ ഗ്രാമപ്പഞ്ചായത്തേത്?
എത്ര വർഷത്തിലൊരിക്കലാണ് സംസ്ഥാന ധനകാര്യ കമ്മിഷനെ നിയമിക്കുന്നത്?
സംസ്ഥാന മനുഷ്യാവകാശ കമ്മിഷനിലെ അംഗങ്ങളെ ശുപാർശ ചെയ്യുന്ന സമിതിയിൽ അംഗമല്ലാത്തതാര്?
കേരള സർക്കാരിന്റെ 'ഉഷസ്' പദ്ധതി ലക്ഷ്യമിടുന്നത്?
He said that he had bought that box the previous day. Choose the Direct speech
He asked me whether I knew the way
For the last two years... Use the correct tense form.
ഒരു പ്രത്യേക രീതിയിൽ 'Tree'യെ 'Sapling' മായി ബന്ധപ്പെടുത്താമെങ്കിൽ 'Woman'നെ എന്തുമായി ബന്ധപ്പെടുത്താം?
A യ്ക്ക് B യെക്കാൾ 5 വയസ്സ് കൂടുതലും C യേക്കൾ 4 വയസ്സ് കുറവുമാണ്. അവരുടെ വയസ്സുകളുടെ തുക 38 ആയാൽ A യുടെ വയസെത്ര?
200 പേർ സ്ഥാനം പിടിച്ച ഒരു റാങ്ക് പട്ടികയിൽ സുമേഷ് 110-ാം റാങ്ക് നേടി. എങ്കിൽ താഴെനിന്ന് സുമേഷിന്റെ റാങ്ക് എത്രയാണ്?
കലപ്പയുടെ പര്യായമല്ലാത്ത ശബ്ദം:
കർപ്പൂരമഴ സമാസമെന്ത്?
നരൻ എന്ന പദത്തിന്റെ സ്ത്രീ ലിംഗം: