Practice Quiz 315
" ശക്തിയേറിയതും ബ്രേക്കുള്ളതും എഞ്ചിൻ ഇല്ലാത്തതുമായ വാഹനം" എന്ന് നെഹ്റു വിശേഷിപ്പിച്ചത്?
വൈസ്രോയിയുടെ എക്സിക്യൂട്ടീവ് പദവിയിലെത്തിയ ആദ്യ ഇന്ത്യാക്കാരന് ?
"ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സമാധാനപരമായ ചരമത്തെ സഹായിക്കാനാണ് ഞാൻ ഇന്ത്യയിൽ വന്നത് " ആരുടെ വാക്കുകൾ?
സത്യാഗ്രഹ ജന്മശതാബ്ദി വര്‍ഷമായി ആചരിക്കുന്നത്
അഡ്വക്കേറ്റ് ജനറലിനേക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്ന ആര്‍ട്ടിക്കിള്‍?
അടിയന്തരാവസ്ഥയ്ക്ക് അന്തിമ അനുവാദം നല്കുന്നതാര്?
ആര്‍ട്ടിക്കിള്‍ 16-ല്‍ പ്രതിപാദിച്ചിരിക്കുന്ന വിഷയം ഏത്?
ആസാം, മേഘാലയ, മിസോറാം, ത്രിപുര എന്നീ സംസ്ഥാനങ്ങളിലെ ആദിവാസി മേഖലകളുടെ ഭരണത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഷെഡ്യൂള്‍ ഏത്?
ഇംപീച്ച്മെന്റ് എന്ന ആശയം കടമെടുത്തിരിക്കുന്നത് ഏത് രാജ്യത്തുനിന്നാണ്?
സ്ട്രെപ്റ്റോമൈസിന്‍ കണ്ടെത്തിയത്
മൂന്നാം തലമുറ കമ്പ്യൂട്ടറില്‍ ഉപയോഗിച്ചിരുന്ന സാങ്കേതിക വിദ്യ
ഇന്ത്യയിൽ നൂറു ശതമാനം പ്രാഥമിക വിദ്യാഭ്യാസം നേടിയ ആദ്യ ജില്ല?
ഇന്ത്യയിലാദ്യമായി സ്വർണ്ണഘനനം ആരംഭിച്ച സ്ഥലം?
2011 ഫെബ്രുവരി 1 ചൊവ്വാഴ്ചയാണ്. എങ്കിൽ 2011-ൽ എത്ര ശനിയാഴ്ചകളുണ്ട്?
സമയമെന്തായി എന്ന ചോദ്യത്തിന് ഒരാൾ മറുപടി നല്കി. പിന്നിട്ട സമയത്തിന്റെ ഏഴിലൊന്നും ശേഷിക്കുന്ന സമയവും തുല്യം എങ്കില്‍ സമയമെത്ര?
72km/hr വേഗത്തില്‍ സഞ്ചരിക്കുന്ന ട്രെയിനിന് 200 മീ. നീളമുണ്ടെങ്കില്‍ 1000 മീ. നീളമുള്ള പാലം കടക്കാന്‍ വേണ്ട സമയം?
He always quarrels ___ his classmates.
A stitch in time saves _____
Choose the misspelt word:
I have not slept ____yesterday.