Practice Quiz 316
'ആല്' എന്ന പ്രത്യയം ഏതു വിഭക്തിയുടേതാണ്?
ജനനി എന്ന പദത്തിന്റെ പുല്ലിംഗരുപം:
താഴെ കൊടുത്തവയിൽ അലിംഗ ബഹുവചനത്തിന് ഉദാഹരണം?
“പ്രതിപദം” എന്നതിലെ സമാസമേത്
കർപ്പൂരമഴ സമാസമെന്ത്?
സ്ത്രീലിംഗം എഴുതുക - മഹാൻ
ചുവടെ കൊടുത്തിട്ടുള്ളവയിൽ ഏറ്റവും ശരിയായ വാക്യമേത്?
'കുതിര' എന്നതിന് സമാനമായ അർഥമുള്ള പദം:
മകരക്കാറിലെത്തണ്ണീര് മാനവന്മാരുടെ കണ്ണീർ ഇടശ്ശേരിയുടെ ഈ വരികൾക്ക് സമാനമായ അർഥം കിട്ടുന്ന പഴഞ്ചൊല്ല്;
'Who shall keep the keepers' എന്നതിന് സമാന മലയാളം പഴഞ്ചൊല്ല് ഏത്?
മാനസികവും ശാരീരികവുമായ പ്രയാസങ്ങള്‍ നേരിടുന്നതുമൂലം ശയ്യാവലംബരായ രോഗികളെ, പരിചരിക്കുന്നതു മൂലം പുറം ജോലികള്‍ക്ക് പോകാൻ നിവൃത്തിയില്ലാതെ വരുന്ന പരിചാരകര്‍ക്ക് ധനസഹായം നല്‍കിവരുന്ന പദ്ധതി.
ഏതു സ്ഥാപനത്തിന്റെ ആപ്തവാക്യമാണ് മലയാണ്മയുടെ സർഗകവാടം
അച്ചിപ്പുടവ സമരം നയിച്ചതാര്?
1793- ൽ നിലവിൽവന്ന തെക്കേ മലബാറിന്റെ ആസ്ഥാനമേതായിരുന്നു?
കേരളാബാങ്ക് ഉത്ഘാടനം ചെയ്തത് എന്ന്?
The children......reached home before it started raining . Use the correct Tense.
He---the newspaper after waking up.
ആകെ 60 കുട്ടികളുള്ള ഒരു ക്ലാസ്സിൽ രാജു മുന്നിൽനിന്ന് 28-ാമതും ഗോകുൽ പിറകിൽനിന്ന് 42-ാമതുമാണ്. എങ്കിൽ അവർക്കിടയിൽ എത്ര കുട്ടികളുണ്ട്?
സുരേഷ് 3Km തെക്കോട്ട് സഞ്ചരിച്ചശേഷം ഇടത്തോട്ട് തിരിഞ്ഞ് 8Km സഞ്ചരിച്ചു. പിന്നീട് വലത്തോട്ട് തിരിഞ്ഞ് 3km സഞ്ചരിച്ചു. എങ്കിൽ അയാൾ യാത്ര തിരിച്ചിടത്തുനിന്ന് എത്ര km അകലത്തിലാണ്?
ഒരു അമ്മയുടെയും മകൻറെയും വയസ്സുകളുടെ തുക 45-ഉം വ്യത്യാസം 25-ഉം ആണ്. എത്ര വർഷം കഴിയുമ്പോഴാണ് അമ്മയുടെ വയസ്സ് മകന്റെ വയസ്സിന്റെ ഇരട്ടിയാകുന്നത്?