Practice Quiz 317
കേരളത്തിലെ ആനപരിശീലന കേന്ദ്രം സ്ഥിതിചെയ്യുന്ന സ്ഥലം:
താഴെ പറയുന്നവയിൽ മറ്റ് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടാത്ത ജില്ല ഏത്?
കുടുംബശ്രി മിഷൻറമുഖ്യലക്ഷ്യമേത്?
സംസ്ഥാന മനുഷ്യാവകാശ കമ്മിഷനിലെ അംഗങ്ങളെ ശുപാർശ ചെയ്യുന്ന സമിതിയിൽ അംഗമല്ലാത്തതാര്?
കേരളത്തിലെ ആദ്യ വ്യാവസായിക ഗ്രാമം
ഏതു സമരത്തിന്റെ ഭാഗമായുള്ള ജാഥ നയിക്കവെയാണ് എ.ജി. വേലായുധൻ പോലീസ് ലാത്തിച്ചാർജിൽ മരണമടഞ്ഞത്?
'ഹിതകാരിണി സമാജം' സ്ഥാപിച്ചത് ആര്?
പ്രൈമറി വിദ്യാഭ്യാസം സൗജന്യമാക്കികൊണ്ട് 1817-ൽ വിളംബരം പുറപ്പെടുവിപ്പിച്ച തിരുവിതാംകൂർ ഭരണാധികാരി ആര്?
സ്കൂള്‍ കുട്ടികള്‍ക്കു വേണ്ടി സംസ്ഥാന ആയൂര്‍വേദ വകുപ്പ് നടപ്പിലാക്കിയ ആരോഗ്യ പദ്ധതി
ദ്വിമണ്ഡല നിയമനിർമാണസഭ താഴെക്കൊടുത്തിരിക്കുന്നവയിൽ ഏതിന്റെ സവിശേഷതയാണ്;
കാര്യം വ്യക്തമായി മനസിലാക്കാതെ അഭിപ്രായം പറയുന്നവർ' എന്ന അർഥത്തിൽ ഉപയോഗിക്കുന്ന പഴഞ്ചൊല്ല് ഏത്?
വിപരീതപദം എത് - അത്താഴം
മുന്നറിയിപ്പു നൽകുന്ന രീതിയിലുള്ള ശൈലി.
The minister called on the martyrs family എന്നതിന്റെ പരിഭാഷ;
ലളിതഗാനം എന്ന വാക്കിന്റെ ശരിയായ സമാസം:
Rekha said, "where are you going"
The opposite of "Latter"
The synonym of "Conversant"
Everyone had come,.......
Give support or confidence to somebody. Choose one word.