
Previous Questions – Practice 27
Kerala PSC previous questions exam practice.
യമുനാനദി ഏതു നദിയുടെ പോഷക നദിയാണ് ?
ഇന്ത്യൻ ഭരണ ഘടനയുടെ കരട് രൂപം തയ്യാറാക്കിയ സമിതിയുടെ അദ്ധ്യക്ഷൻ ആരായിരുന്നു?
സ്വാതന്ത്ര്യാനന്തരം നിയമിച്ച ഉന്നത വിദ്യാഭ്യാസ കമ്മീഷന്റെ അദ്ധ്യക്ഷൻ ആരായിരുന്നു ?
ഇന്ത്യയിൽ ആദ്യത്തെ അണുപരീക്ഷണം നടത്തിയ സ്ഥലം പൊക്രാൻ ആണ്. പൊക്രാൻ എത് സംസ്ഥാനത്താണ് ?
ഇന്ത്യയുടെ ആസൂത്രണ കമ്മീഷന്റെ ആദ്യത്തെ ഉപാദ്ധ്യക്ഷൻ ആരായിരുന്നു ?
ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെടുന്നത് ആരെ?
ഇന്ത്യയുടെ ആറ്റമിക് എനർജി കമ്മീഷൻ സ്ഥാപിച്ച വർഷം ഏത് ?
കമ്പരാമായണത്തിന്റെ കർത്താവായ കമ്പർ ഏത് സംസ്ഥാനത്താണ് ജീവിച്ചിരുന്നത് ?
കോളീവുഡ് എന്ന പേരിലറിയപ്പെടുന്ന സിനിമാ മേഖല ഏത് ?
കുടുംബ ശ്രീ പദ്ധതി ആദ്യമായി തുടങ്ങിയ ജില്ല ഏത് ?
നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയ ആദ്യത്തെ രാഷ്ട്രപതി ആര് ?
ദക്ഷിണേന്ത്യയിൽ ആദ്യമായി കണ്ണാടി പ്രതിഷ്ഠ നടത്തിയ സാമൂഹ്യ പരിഷർത്താവ് ആര്
ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ ഡബിൾ സെഞ്ച്വറികൾ നേടിയ താരം ആര് ?
2011-ലെ സെൻസസ് അനുസരിച്ച് കേരളത്തിൽ ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള ജില്ല ഏത്?
ആസൂത്രണകമ്മീഷന്റെ പുതിയ പേര് ഏത് ?
2014-ലെ സാഫ് വനിതാ വോളിബാൾ കിരീടം നേടിയ രാജ്യം ഏത് ?
ഇന്ത്യയുടെ റെയിൽവേ മന്ത്രി ആര് ?
കേരള സിംഹം' എന്ന് അറിയപ്പെടുന്നത് ആരെയാണ് ?
കേരളത്തിലെ ഉപ്പുസത്യാഗ്രഹത്തിന്റെ കേന്ദ്രം എവിടെയായിരുന്നു ?
ഗാന്ധിജിയെ രാഷ്ട്രപിതാവ് എന്ന് ആദ്യമായി വിശേഷിപ്പിച്ചതാര് ?