Previous Questions – Practice 31
“കേരളാസ്കോട്ട്' എന്നറിയപ്പെട്ടിരുന്നവ്യക്തി?
കേരളത്തിലെ ഏറ്റവും വിസ്തീര്‍ണ്ണം കുറഞ്ഞ ഗ്രാമപഞ്ചായത്ത് ഏത്?
“നീലി” ആരെഴുതിയ കാവ്യസമാഹരമാണ്?
യൂറോപ്യന്‍ യൂണിയന്റെ ആസ്ഥാനം സ്ഥിതിചെയ്യുന്നത്?
ഒരു “മെട്രോപൊളിറ്റന്‍ നഗര'തില്‍ വേണ്ട കുറഞ്ഞ ജനസംഖ്യ എത്ര?
“ലോക് സേവാപാര്ട്ടി" എന്ന പേരില്‍ രാഷ്ട്രീയപാര്‍ടി രൂപീകരിച്ചതാര്?
“കുഞ്ഞുണ്ണി” എന്ന കവിയുടെ യഥാര്‍ത്ഥ പേര്?
“കേരള ശാസ്ത്രസാഹിത്യ പരിഷത്ത്" 1962-ല്‍ രൂപീകൃതമായി. ഈ സംഘടനയ്ക്ക് പേര് നിര്‍ദ്ദേശിച്ച വ്യക്തി ആര്?
“യിയാസുദീന് അബ്ദുള്‍ഫത്താ ഉമര്ബിന് ഇബ്രാഹിംഗയ' എന്ന വ്യക്തിയുടെ ചുരുക്കപ്പേരെന്തായിരുന്നു?
മലയാളത്തിലെ ആദ്യ ബോക്സോഫീസ് ഹിറ്റ് (Box office Hit)
മലയാളത്തിലെ രണ്ടാമത്തെ ശബ്ദചിത്രം?
“അവളെഞെരിക്കും ബലിഷ്ഠമാം കയ്യുകൾ / അരിയുകയാണെന്റെ ധർമ്മം" എന്ന വരികള്‍ ആരുടേതാണ്?
“നാഷണല്‍ റിമോട് സെന്‍സിങ് ഏജന്‍സിയുടെ ആസ്ഥാനം?
നോബല്‍ സമ്മാനവും ഓസ്കാര്‍ അവാര്‍ഡും നേടിയ വ്യക്തിയാര്?
മലയാളകവിതയിലെ ആധുനികതാ പ്രസ്ഥാനത്തിന്റെ തുടക്കക്കാരന് ആണ്?
മുല്ലപ്പെരിയാര്‍ അണക്കെട്ട് ഉദ്ഘാടനം ചെയ്തതേതുവര്ഷം?
“രാമപുരത്തുവാര്യര്‍' ആരുടെ ആസ്ഥാന സദസ്സലങ്കരിച്ചിരുന്ന കവിയാണ്?
ജെ.സി.ബി കണ്ടുപിടിച്ചതാണ്?
“ധര്‍മ്മരാജാവ്” എന്ന പേരില്‍ പ്രസിദ്ധനായ ഭരണാധികാരി?
“വൃത്താന്ത പത്രപ്രവര്‍ത്തനം” എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവാണ്?