
Previous Questions – Quiz 32
മികച്ച കര്ഷകന് കേരള സര്‍ക്കാര്‍ നല്കുന്ന പുരസ്കാരം?
ശബ്ദത്തിന്റെ വേഗത എത്രയാണ്?
ഏറ്റവും കൂടുതല്‍ ആയുസ്സുള്ള ജീവിയേത്?
മനുഷ്യ ശരീരത്തില്‍ എത്ര ശതമാനം വെള്ളമുണ്ട്?
അന്തരീക്ഷവായുവില്‍ ഏറ്റവും കൂടുതലുള്ള ഘടകം?
ചൂട് ഏറ്റവും കൂടുതല്‍ ആഗിരണം ചെയ്യുന്ന പ്രതലം?
“ലന്തന്‍ ബത്തേരിയിലെ ലുത്തിനിയകള്‍” ആരുടെ കൃതിയാണ്?
പ്രസിദ്ധമായ ഔറംഗബാദ് ഇന്ത്യയിലെ ഏത് സംസ്ഥാനത്തെ ജില്ലയാണ്?
പ്രകൃതിദത്തമായ ഏറ്റവും ഭാരംകൂടിയ മൂലകം?
ലോകത്തിലേറ്റവും കൂടുതല്‍ പേര് സാക്ഷിയാക്കപ്പെട്ട വിവാഹം?
“സണ്‍ഡേ സ്റ്റാര്‍" ഏത് രാജ്യത്തെ പ്രധാന പത്രമാണ്?
ലോകത്തിലാദ്യമായി റോക്കറ്റ് നിര്‍മിച്ച രാജ്യം?
ഏത് രാജ്യത്തുനിന്നാണ് ആര്യഭട്ട വിക്ഷേപിച്ചത്?
“ഇന്ദിരാഗാന്ധി റിട്ടേണ്‍സ്” എന്ന പുസ്തകം രചിച്ചതാണ്?
35,000 കിലോമീറ്റര്‍വരെ പറക്കാന്‍ കഴിയുന്ന (ദേശാടനംചെയ്യാന്) പക്ഷിയേത്?
മുട്ടയുടെ മഞ്ഞക്കരുവില്‍ കാണപ്പെടുന്ന വിറ്റാമിന്‍?
പ്രഥമ നരേന്ദ്രപ്രസാദ് അവാര്‍ഡ് നേടിയ ചലച്ചിത്രനടന്‍?
Strange Pilgrims ആരുടെ കഥാസമാഹാരമാണ്?
കൂടുണ്ടാക്കി അതില്‍ മുട്ടയിടുന്ന പാമ്പ്?
ഇന്ത്യയിലെ ആദ്യത്തെ ടെസ്റ്റ്യൂബ് ശിശു ആര്?