Practice Quiz 318
അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലുകളുടെ രൂപവത്കരണത്തിന് നിദാനമായ ഭരണഘടനാ ഭേദഗതി ഏതാണ്:
ഒരു സംസ്ഥാനത്ത് ലജിസ്ലേറ്റീവ് കൗൺസിൽ വേണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത്.
ഇന്ത്യൻ പ്രസിഡന്റു തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവശ്യമായ ഏറ്റവും കുറഞ്ഞ പ്രായം:
സാംസ്കാരികവും വിദ്യാഭ്യാസപരവുമായ അവകാശങ്ങൾ പ്രതിപാദിക്കുന്ന ഭരണഘടനാ അനുഛേദങ്ങളേവ?
അസ്ഥിരവാതത്തിന് ഉദാഹരണമേത്?
ഇന്ത്യയിലെ പ്രധാനപ്പെട്ട രണ്ടാമത്തെ മഴക്കാലമേത്?
ധരാതലീയ ഭൂപടങ്ങളിൽ കിഴക്ക്-പടിഞ്ഞാറ് ദിശയിലുള്ള ചുവന്ന വരകൾ എങ്ങനെ അറിയപ്പെടുന്നു?
ഗംഗാ- ബ്രഹ്മപുത്രാ ഡെൽറ്റാ പ്രദേശത്തെ പ്രധാന കാർഷികോത്പന്നമേത്?
താഴെപ്പറയുന്നവയിൽ ഏത് സ്ഥാപനവുമായി ബന്ധപ്പെട്ട വിവരങ്ങളാണ് പൊതുവിവരത്തിൽ ഉൾപ്പെടാത്തത് ?
ഇന്ത്യയുടെ രണ്ടാമത്തെ മുഖ്യവിവരാവകാശ കമ്മിഷണറാര്?
ഐ.എസ്.ആർ.ഒയുടെ പുതിയ വാണിജ്യവിഭാഗമേത്?
നാഗാലാൻഡിലെ ഔദ്യോഗിക ഭാഷ
60 അംഗങ്ങളുള്ള ഒരു വരിയിൽ മുന്നിൽനിന്ന് 30-ാമത് നിൽക്കുന്ന ആൾ പിന്നിൽ നിന്ന് എത്രാമതായിരിക്കും?
റോഡിലൂടെ നടന്ന് പോകുന്ന ഒരാളെക്കുറിച്ച് ഭാസ്കരൻ “അയാളുടെ അമ്മയുടെ ഒരേയൊരു മകളാണ് എന്റെ അമ്മ" എങ്കിൽ ഭാസ്കരന്റെ ആരാണ് അയാൾ?
സമാന അർഥമുള്ള പദമേത് - ആതപം
“പ്രതിപദം” എന്നതിലെ സമാസമേത്
This is the composer.........songs are very popular
..........have you been living here?
Who is composing the music for the new film?
The Idiom ‘As thick as thieves' means: