Practice Quiz 319
പടിഞ്ഞാറോട്ടൊഴുകുന്ന ഉപദ്വിപീയ നദികൾ.
ഇന്ത്യയുടെ ആദ്യത്തെ അന്റാർട്ടിക് ഗവേഷണ കേന്ദ്രം.
ധരാതലീയ ഭൂപടങ്ങളുടെ ഡിഗ്രിഷീറ്റുകളുടെ അക്ഷാംശ രേഖാംശ വ്യാപ്തി എത്ര?
ഇന്ത്യയിലെ ആദ്യത്തെ ധാന്യ എ.ടി.എം. പ്രവർത്തിച്ചു തുടങ്ങിയത് എവിടെ?
നിസഹകരണ സമരത്തിന്റെ പ്രഖ്യാപിത ആശയങ്ങളിൽ ഉൾപ്പെടാത്തത് ?
ഒരു രാജ്യത്തിന്റെ ധനകാര്യ അതോറിറ്റിയാണ് ആ രാജ്യത്തിന്റെ കറൻസിയുടെ വിനിമയ നിരക്ക് നിശ്ചയിക്കുന്നതെങ്കിൽ അതിനു പറയുന്ന പേര്.
WTO (ലോകവ്യാപാര സംഘടന) സ്ഥാപിതമായ വർഷം.
2019-2020 വർഷത്തിൽ ഇന്ത്യയിലെ കൂട്ടിച്ചേർത്ത മൊത്തം മൂല്യത്തിലേക്കുള്ള (Gross Value Added) കാർഷിക മേഖലയുടെ സംഭാവന ഏകദേശം എത്ര ശതമാനമായിരുന്നു ?
ഫേനത്തെ ആവരണം ചെയ്ത് കാണുന്ന സവിശേഷ സ്തരം ഏത്?
2020-ലെ രസതന്ത്രത്തിനുള്ള നൊബേൽ പുരസ്കാരം രണ്ട് വനിതാ ശാസ്ത്രജ്ഞരായ ഇമ്മാനുവേൽ കാർപ്പെന്റിയർ (Emmanuelle Charpentier) ജന്നിഫർ എ. ദൗഡ്ന (Jennifer A Doudna) എന്നിവർക്കാണ് ലഭിച്ചത്. ഇവർക്ക് ഈ പുരസ്കാരം ലഭിക്കാൻ സഹായിച്ച കണ്ടെത്തൽ /നേട്ടം എന്താണ് ?
മലയാളത്തിലെ ആദ്യത്തെ പ്രശസ്ത നിഘണ്ടുവായ സമസ്ത വിജ്ഞാന ഗ്രന്ഥാവലി എഴുതിയത് ആരാണ് ?
വെബ് പേജുകളിലെ കീവേഡുകളെ കണ്ടുപിടിക്കാൻ സെർച്ച് എഞ്ചിൻ വെബ് സൈറ്റുകൾ ഉപയോഗിക്കുന്ന പ്രോഗ്രാം.
സ്വകാര്യതയുടെ ലംഘനവുമായി ബന്ധപ്പെട്ട ഐ.ടി. ആക്ട് 2000-ലെ സെക്ഷൻ.
1989- ലെ പട്ടിക ജാതി, പട്ടിക വർഗ്ഗ (അതിക്രമങ്ങൾ തടയൽ) നിയമത്തിന്റെ പ്രധാന ലക്ഷ്യം എന്താണ് ?
|x-2| + |x- 6| = 10 ആണെങ്കിൽ x ന്റെ വിലകൾ ഏവ ?
1/9 = 0.11111... ആണ്. എങ്കിൽ √0.44444... ന്റെ ഭിന്ന സംഖ്യാരൂപം എന്ത്?
ഒരാൾ സർക്കാർ സർവ്വീസിൽ നിന്ന് 31/3/2021 ൽ വിരമിച്ചു. ആയാൽ 25/09/2000 -ത്തിൽ സർവ്വീസ് ആരംഭിച്ചുവെങ്കിൽ ആകെ സർവ്വീസ് എത്ര വർഷം എത്ര മാസം എത്ര ദിവസം ആയിരിക്കും ?
ശങ്കുവിന്റെ വീട്ടിൽ കുറച്ചു പേരുണ്ട്. അവരുടെ എണ്ണത്തിന്റെ വർഗ്ഗത്തിൽ നിന്ന് 63 കുറച്ച് കിട്ടുന്ന സംഖ്യയുടെ വർഗ്ഗമൂലം കണ്ടാൽ വനിതകളുടെ എണ്ണം കിട്ടും. അത് 9 ആണ്, എന്നാൽ ആകെ ആൾക്കാരുടെ എണ്ണവും പുരുഷന്മാരുടെ എണ്ണവും എത്രയായിരിക്കും ?
Our teacher used to ________ many Interesting examples while teaching grammar.
What are the _______ to become a college principal ?