Practice Quiz 320
കേരളത്തിലെ ആദ്യ സര്‍ക്കാരിനെ പിരിച്ചു വിട്ടത് എന്നാണ്?
"ഇനി ക്ഷേത്ര നിര്‍മാണമല്ല വിദ്യാലയ നിര്‍മാണമാണ് വേണ്ടത്"- ഇങ്ങനെ പറഞ്ഞത് ആര്?
നാറ്റോ സഖ്യത്തിനെതിരെ മുന്‍ സോവിയറ്റ് യൂണിയന്റെ നേതൃത്വത്തില്‍ നിലവില്‍വന്ന സൈനിക സഖ്യം?
സമതാസ്ഥൽ' എന്നറിയപ്പെടുന്നത് ആരുടെ സമാധി സ്ഥലമാണ്?
മലയാളി മെമ്മോറിയലിന്റെ സൂത്രധാരൻ
ഉഷ്ണകാലത്തും, ശൈത്യകാലത്തും ഇന്ത്യയിൽ കൃഷിചെയ്യപ്പെടുന്ന ഭക്ഷ്യവിളയ്ക്ക് ഉദാഹരണമേത്?
ഇപ്പോഴത്തെ പുതുച്ചേരി മുഖ്യമന്ത്രി
വിദ്യാഭ്യാസ അവകാശനിയമത്തിന്റെ ഏതു വകുപ്പുപ്രകാരമാണ് സ്കൂളുകളിൽ കുട്ടികൾക്ക് അഡ്മിഷൻ ടെസ്റ്റ് നടത്തുന്നത് തടയുന്നത്?
കേവലം ഒരു അനുച്ഛേദം മാത്രമുള്ള ഭരണഘടനയുടെ ഭാഗമേത്?
വിവിധ വകുപ്പുകളുടെ സ്വതന്ത്ര ചുമതലയുള്ള മന്ത്രിമാരെ എങ്ങനെ വിളിക്കുന്നു?
‘The people decided to make a ......... effort to save the elephant.
He asked me whether I knew the way
Give the opposite of the word ‘asset’
Where are they playing cricket- Change the voice
......being fined ,they were imprisoned
ഇഹലോകത്തിൽ ഉള്ളത്- ഒറ്റപദമേത്?
ഇരുമ്പ്+അഴി = ഇരുമ്പഴി എന്നത് ഏത് സന്ധിക്ക് ഉദാഹരണമാണ്.
അഞ്ച് കുട്ടികൾ ഒരു വരിയായി ഇരിക്കുന്നു. രോഷ്നി സുലേഖയുടെയോ, ആശയുടെയോ അടുത്തല്ല ഇരിക്കുന്നത്. അനുരാധ സുലേഖയുടെ അടുത്തല്ല ഇരിക്കുന്നത്. രോഷ്നി മോണിക്കയുടെ അടുത്താണ് ഇരിക്കുന്നത്. മോണിക്കയാണ് മധ്യത്തിൽ ഇരിക്കുന്നത്. എന്നാൽ അനുരാധ ആരുടെ അടുത്താണ് ഇരിക്കുന്നത്?
8 , 12 , 16 എന്നീ സംഖ്യകൾ കൊണ്ട് ഹരിച്ചാൽ 3 ശിഷ്ടം വരുന്ന ഏറ്റവും ചെറിയ സംഖ്യ ഏത്?
2022-ലെ ലോക ചെസ് ഒളിംപ്യാഡിന്റെ വേദി: