Practice Quiz 321
60 വയസ്സ് പൂര്‍ത്തിയായ വരിക്കാര്‍ക്ക് നിശ്ചിത തുക പ്രതിമാസം പെന്ഷന് അനുവദിക്കുന്നതിന് വിഭാവനം ചെയ്ത പദ്ധതി
1806-നും 1816-നും ഇടയിൽ നാഗർകോവിലിലും തെക്കൻ തിരുവിതാംകൂറിലും സ്കൂളുകൾ സ്ഥാപിച്ച പ്രഷ്യൻ മിഷനറി ആര്?
മലബാർ കുടിയാൻ കുഴിക്കൂർ ചമയ ആക്ട് പ്രാബല്യത്തിലായ വർഷമേത്?
കേരളത്തിലെ മുഖ്യവിവരാവകാശ കമ്മിഷണറാര്?
താഴെപ്പറയുന്നവയിൽ ശ്രീനാരായണ ഗുരുവിന്റെ കൃതി അല്ലാത്തതേത്?
സംസ്ഥാന മനുഷ്യാവകാശ കമ്മിഷനിലെ അംഗങ്ങളെ ശുപാർശ ചെയ്യുന്ന സമിതിയിൽ അംഗമല്ലാത്തതാര്?
എല്ലാ ബ്ലോക്കുപഞ്ചായത്തുകൾക്കും ഐ.എസ്.ഒ. സർട്ടിഫിക്കേഷൻ ലഭിച്ച ജില്ലയേത്?
കേരളത്തിലെ ആദ്യത്തെ മുലപ്പാൽ ബാങ്ക് പ്രവർത്തനമാരംഭിച്ചിതെവിടെ?
ദേവസമാജം സ്ഥാപിക്കപ്പെട്ട വർഷം
ദുവാന്ധർ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത് എവിടെയാണ്?
ബിഹാറിലെ ആദ്യത്തെ വനിതാ മുഖ്യമന്ത്രി
Choose the correct form of the word
The opposite of" Wander":
The meaning of "Abduct":
An event that will happen soon :
വിധായക പ്രകാരമേത് ?
'അര്‍ധരാത്രിക്കു കുട പിടിക്കുക' എന്ന ശൈലിയുടെ അര്‍ഥം:
ഒരു സ്കൂളില്‍ 512 കുട്ടികള്‍ പഠിക്കുന്നു. ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും അനുപാതം 9:7 ആയാല്‍ പെണ്‍കുട്ടികള്‍ എത്ര?
ഒരാള്‍ 30 ദിവസം കൊണ്ട് 1200 രൂപ സമ്പാദിക്കുന്നു. എന്നാല്‍ 40 ദിവസം കൊണ്ട് അയാള്‍ എത്ര രൂപ സമ്പാദിക്കും?
6 സെ.മീ. വ്യാസമുള്ള ഒരു ഗോളം ഉരുക്കി 12 സെ.മീ. പാദവ്യാസമുള്ള വൃത്തസ്തുപിക നിർമ്മിച്ചാൽ വൃത്തസ്തുപികയുടെ ഉയരമെന്ത്?