Practice Quiz 322
മനുഷ്യശരീരത്തിലെ ഏറ്റവും ചെറിയ അസ്ഥി?
കേരള സർവോദയ സംഘത്തിന്റെ പ്രഥമ പ്രസിഡന്റാര്?
ഭരണഘടനയുടെ ഭാഗം-20 ന്റെ പ്രതിപാദ്യമെന്ത്?
ഭരണഘടനയുടെ അടിസ്ഥാന ആദർശങ്ങളും മൂല്യങ്ങളും പ്രതിഫലിപ്പിക്കുന്ന ഭാഗമേത്?
ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ അഴിമതി, സ്വജനപക്ഷപാതം, ധനദുർവിനിയോഗം, ചുമുതലകളിൽ വീഴ്ച എന്നിവ വരുത്തിയാൽ അതിനെതിരേ പരാതി നൽകാനുള്ള സംവിധാനമേത്?
പ്രൈമറി വിദ്യാഭ്യാസം സൗജന്യമാക്കികൊണ്ട് 1817-ൽ വിളംബരം പുറപ്പെടുവിപ്പിച്ച തിരുവിതാംകൂർ ഭരണാധികാരി ആര്?
കോവിഡ് -19 ന്റെ പ്രതിരോധത്തിന്റെ ഭാഗമായി കേരളത്തിലെ ആയുർവേദ ആരോഗ്യവിഭാഗം നടപ്പാക്കിയ പദ്ധതിയേത്?
ഇൻഫർമേഷൻ കേരള മിഷൻ നിലവിൽവന്ന വർഷമേത്?
സ്വദേശജാതൻമാരായ പ്രജകളുടെ ഹിതാവകാശങ്ങളെ സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പ്രസിദ്ധീകരണമേത്?
ജർമനിയുടെ അധികാരം കൈയടക്കാൻ 1923-ൽ ഹിറ്റ്ലർ നടത്തിയ അട്ടിമറിശ്രമത്തിന്റെ പേര്?
It will be..... act of kindness on your part.
Add a suitable tag, We daren't disobey her,...?
You cannot burn the candle...
meaning of the foreign word Bonhomie
My friend agreed to help but......at the last moment backed in backed on backed up
ഒരു ഗോളത്തിന്റെ വ്യാപ്തം 24cm³ എങ്കിൽ അതിന്റെ പകുതി ആരമുള്ള ഗോളത്തിന്റെ വ്യാപ്തം എത്ര?
16 കുടയും 12 സ്കൂൾ ബാഗും വാങ്ങിയതിന് വിലയായി 6000 രൂപ നൽകി. അതേ തരത്തിലുള്ള 12 കുടയും. 9 സ്കൂൾ ബാഗും കൂടി വാങ്ങണമെങ്കിൽ അതിനായി എന്ത് വില നൽകേണ്ടിവരും?
പിരിച്ചെഴുതുക-നെന്മണി
ശരിയായ പദമേത്?
പര്യായപദം കണ്ടെത്തുക - ഉപ്പ്