Practice Quiz 323
അഖിലേന്ത്യാ സർവീസ്, കേന്ദ്രസർവീസ് എന്നിവയിലേക്ക് ഉദ്യോഗ്രസ്ഥരെ തിരഞ്ഞെടുക്കുന്ന സ്ഥാപനമേത്?
ഭരണഘടനയുടെ ഭാഗം-20 ന്റെ പ്രതിപാദ്യമെന്ത്?
2020-ലെ ഖേൽരത്ന പുരസ്കാരം പങ്കിട്ട ഗുസ്തിതാരമാര് ?
അഖിലേന്ത്യാ ട്രേഡ് യൂണിയൻ കോൺഗ്രസ് രൂപവത്കരിച്ച വർഷമേത്?
മുഴുവൻ വിദ്യാലയങ്ങളും ഹൈടെക് ആക്കി മാറ്റിയ ആദ്യസംസ്ഥാനമേത്?
ശ്രീനഗർ-കാർഗിൽ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ചുരമേത്?
ചുണ്ണാമ്പുകല്ലിന് കായാന്തരീകരണം സംഭവിച്ച് എന്തായിമാറുന്നു?
ദേവസമാജം സ്ഥാപിച്ചത്
1975 - ലെ അടിയന്തരാവസ്ഥക്കെതിരെ ആദ്യമായി ശബ്ദമുയർത്തിയ മലയാള പ്രസിദ്ധീകരണം
ഫോസിൽ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന സംസ്ഥാനം
(x+2)/x ന്റെയും (x-2)/x ന്റെയും ശരാശരി എത്ര?
15,000 രൂപ ബാങ്കിൽ സാധാരണ പലിയ്ക്ക് നിക്ഷേപിക്കുന്നു. 2 വർഷം കൊണ്ട് 1,650 രൂപ പലിശ ലഭിക്കുന്നുവെങ്കിൽ പലിശ നിരക്കെത്ര ?
ഒരാള്‍ 30 ദിവസം കൊണ്ട് 1200 രൂപ സമ്പാദിക്കുന്നു. എന്നാല്‍ 40 ദിവസം കൊണ്ട് അയാള്‍ എത്ര രൂപ സമ്പാദിക്കും?
2016 ജനുവരി 1- തീയ്യതി വെള്ളിയാഴ്ചയെങ്കിൽ 2016 നവംബർ 15 ഏത്ദിവസമാണ്?
a യുടെ ‘b’ ശതമാനവും “b” യുടെ "a" ശതമാനവും കൂട്ടിയാൽ ‘ab" യുടെ എത്ര ശതമാനം ആണ്? xab
He said,"I have been studying in this college for two years."The Indirect Speech is:
The synonym of "Precarious "
താഴെ കൊടുത്തവയിൽ പൂജക ബഹുവചനത്തിന് ഉദാഹരണമേത്?
പിരിച്ചെഴുതുക-നിഷ്കളങ്കം
സമാന അർഥമുള്ള പദമേത് - ആതപം