Practice Quiz 324
ഹാല്‍ഡിയ ഏതു നിലയില്‍ പ്രസിദ്ധമാണ്?
ഹിമാലയത്തിലെ ഏതു ചുരത്തിലൂടെയാണ് പഴയകാല സില്‍ക്ക് റൂട്ട് കടന്നുപോയിരിക്കുന്നത്?
ഹീറോ മോട്ടോ കോർപ്പിന്റെ ആസ്ഥാനം?
ഹിന്ദു മാര്യേജ് ആക്ട് നിലവില്‍ വന്നതെന്ന്? 1961 1971 2000
ഭരണഘടനയുടെ നാല്പതാം അനുച്ഛേദം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
ഹൈക്കോടതി റിട്ടുകളെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്ന ആര്‍ട്ടിക്കിള്‍ ഏത്?
സംസ്ഥാന നിയമസഭയിലെ പട്ടികജാതി പട്ടികവര്‍ഗ്ഗ സംവരണത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ആര്‍ട്ടിക്കിള്‍ ഏത്?
ലോക്സഭാ സ്പീക്കറേയും ഡെപ്യൂട്ടി സ്പീക്കറേയും കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത് ഏത് ആര്‍ട്ടിക്കിളിലാണ്?
സ്വതന്ത്രവ്യാപാരം പ്രോത്സാഹിപ്പിച്ച ഗവർണ്ണർ ജനറൽ?
സ്വാതന്ത്ര്യസമര കാലഘട്ടത്തിൽ ഇന്ത്യയുടെ വടക്ക് പടിഞ്ഞാറ് ഭാഗത്ത് 'ചുവന്നകുപ്പായക്കാർ' എന്ന സംഘടനക്ക് രൂപം കൊടുത്തത്.
ആരംഷായെ ബാഗ് -ഇ-ജൂദ് മൈതാനത്ത് വച്ച് വധിച്ച് അധികാരം പിടിച്ചെടുത്ത അടിമ വംശ ഭരണാധികാരി?
താഴെപ്പറയുന്നവയില്‍ ഓപ്പറേറ്റിംഗ് സിസ്റ്റം അല്ലാത്തത്
താഴെപ്പറയുന്നവയില്‍ സേര്‍ച്ച് എന്ജിന് അല്ലാത്തത്
താഴെ പറയുന്നവയില്‍ ഔട്ട്പുട്ട് ഉപകരണം അല്ലാത്തത് ഏത്?
താഴെ പറയുന്നവയില്‍ കമ്പ്യൂട്ടര്‍ ഭാഷ ഏത്?
The opposite of "Frequent"
The meaning of "Abduct":
He disposed ____ his old car: off in on
The idiom "From hand to mouth "means:
_____ the dog, the boy ran away.