Practice Quiz 325
ലോകത്തിലെ ആദ്യത്തെ ബഹിരാകാശ വിനോദ സഞ്ചാരി ആര്?
ഉഷ്ണമേഖലാ നിത്യഹരിതവനങ്ങളിലെ വാർഷിക വർഷപാതമെത്ര?
ലോക്സഭയിലോ, സംസ്ഥാനനിയമസഭയിലോ മാത്രം അവതരിപ്പിക്കാൻ കഴിയുന്ന ബില്ലേത്?
താഴെപ്പറയുന്നവയിൽ ഭരണഘനയുടെ കൺകറൻറ് ലിസ്റ്റിലെ വിഷയമേത്?
വിവിധ വകുപ്പുകളുടെ സ്വതന്ത്ര ചുമതലയുള്ള മന്ത്രിമാരെ എങ്ങനെ വിളിക്കുന്നു?
ഭരണഘടനയുടെ വിവിധ ഭാഗങ്ങളുമായി ബന്ധപ്പെട്ട് ചുവടെ പറയുന്നവയിൽ ശരിയല്ലാത്ത ജോടി ഏത്?
ലോക്സഭ, സംസ്ഥാന നിയമസഭകൾ എന്നിവിടങ്ങളിലെ എസ്.സി. എസ്.ടി. സംവരണസീറ്റുകൾ 2030 വരെ നീട്ടിയ ഭരണഘടനാ ഭേദഗതി എത്?
97-ാം ഭരണഘടനാ ഭേദഗതിയിലൂടെ സഹകരണസംഘങ്ങൾക്കായി ഭരണഘടനയിൽ കൂട്ടിച്ചേർത്ത പുതിയ ഭാഗമേത്?
“ധാരാളം മതങ്ങളുള്ള ഇന്ത്യയെപ്പോലെ ഒരു രാജ്യത്ത് ഗവൺമെൻറിന് ആധുനിക കാലഘട്ടത്തിൽ മതേതരത്വത്തിലധിഷ്ടിതമായല്ലാതെ പ്രവർത്തിക്കാൻ സാധ്യമല്ല. നമ്മുടെ ഭരണഘടനമതേതരസങ്കല്ത്തിലധിഷ്ഠിതവും മതസ്വാതന്ത്ര്യം അനുവദിക്കുന്നതുമാണ്” -ഇങ്ങനെ അഭിപ്രായപ്പെട്ടതാര്?
നാഥ്പാ ജാക്രി അണക്കെട്ട് ഏത് നദിയിലാണ്?
സംസ്ഥാനങ്ങളിലെ മുഖ്യവിവരാവകാശ കമ്മിഷണറെ നിയമിക്കുന്നതാര്?
കേന്ദ്ര വിവരാവകാശ കമ്മിഷണർമാരെ പദവിയിൽനിന്ന് നീക്കാൻ അധികാരമുള്ളതാർക്ക്?
താഴെപ്പറയുന്നവയിൽ പണ്ഡിറ്റ് കറുപ്പന്റെ കൃതി അല്ലാത്തതേത്?
കരിവെള്ളൂർ സമരം നടന്ന വർഷമേത്?1944 1941 1942
Rani said, 'Veena will help you' -The statement can be reported as
We....in Mumbai for ten years. Use the correct Tense.
My friend.....when I reached the park.
Where there is smoke. Complete the Proverb.
Antonym of Tedious.
Synonym of 'consolidate'