Practice Quiz 326
ലളിതഗാനം എന്ന വാക്കിന്റെ ശരിയായ സമാസം:
'ആകാശദീപം' എന്ന പദം വിഗ്രഹിച്ചാൽ ശരിയായ രൂപമേത്?
ഉത്തമം - വിപരീതപദമേത്?
ശരിയായ പദമേത്?
ഇന്ത്യയിൽ കുട്ടികൾക്ക് വേണ്ടിയുള്ള ആദ്യത്തെ ദിനപത്രമായ 'ദിയങ് മൈൻഡ്സ്' പുറത്തിറങ്ങുന്ന സംസ്ഥാനമേത്?
Iron out എന്നതിന്റെ ശരിയായ തർജമ: .
അടുത്ത സംഖ്യ ഏത് ? 1,6,36,240,1960, __________
ഒരു കോഡ് ഭാഷയില്‍ 'ROOM'നെ 'BED' എന്നും 'BED' നെ 'WINDOW' എന്നും'WINDOW' യെ 'FLOWER' എന്നും 'FLOWER'നെ COOLER എന്നും എഴുതിയാല്‍, മനുഷ്യര്‍ ഉറങ്ങുന്നത് എന്തിലാണ്?
ഗോകുല്‍ 100m തെക്കോട്ട് പോയ ശേഷം ഇടത്തോട്ട് തിരിഞ്ഞ്. 40m പോയി, വിണ്ടും ഇടത്തോട്ട്തിരിഞ്ഞ് 100m പോയി. തുടയങ്ങിയ സ്ഥലത്ത്നിന്ന് ഗോകുല്‍ ഇപ്പോൾ എത്ര ദൂരത്തിലും ഏത് ദിശയിലുമാണ്?
ഒരു ക്ലാസിലെ 100 കുട്ടികളെ, ഒരുവരിയില്‍ ക്രമപ്പെടുത്തി നിര്‍ത്തിയപ്പോൾ സുമ ഇടത്തു നിന്ന് 40-ാംമതും ഗീത വലത്തു നിന്ന് 38-ാംമതും ആണ്. അവരുടെ ഇടയിക്കുള്ള കുട്ടികളുടെ എണ്ണം എത്ര?
Which plural noun is spelt correctly,
Fill in the blank with a suitable preposition. The little bird flew________ the river.
Complete the sentences. The shorter the way ____________.
Complete the sentences. You had better..........
He seldom comes to me, ______
പിയൂഷഗ്രന്ഥിയുടെ ഹോര്‍മോണ്‍ ഉല്‍പ്പാദനത്തെ നിയുന്തിക്കുന്ന തലച്ചോറിലെ ഭാഗം ഏതാണ്?
പ്രകാശത്തിന്റെ തരംഗസിദ്ധാന്തം ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ ആരാണ്?
പാര്‍ലമെന്റിന്റെ ശിഷ്ടാധികാരത്തെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്ന ആര്‍ട്ടിക്കിള്‍ ഏത്? .
കൃഷിയേയും മൃഗപരിപാലനത്തേയും കുറിച്ച് പ്രതിപാദിക്കുന്ന ആര്‍ട്ടിക്കിള്‍?
മരണാനന്തര ബഹുമതിയായി 2021 ലെ പത്മവിഭൂഷന് ലഭിച്ച പ്രശസ്ത ഗായകന്?