Practice Quiz 327
ഇപ്പോഴത്തെ ലോക്സഭാ സെക്രട്ടറി ജനറൽ ആരാണ് ?
വിജയനഗർ ഇരുമ്പുരുക്കുശാല സ്ഥിതിചെയ്യുന്ന സംസ്ഥാനം ?
ചുവടെ തന്നിരിക്കുന്നവയിൽ തൈക്കാട് അയ്യായുടെ കൃതി അല്ലാത്തതേത് ?
ജാതിഭേദത്തിന്റെ അർഥശൂന്യത സാഹിത്യത്തിലൂടെ ആവിഷ്കരിച്ച ആദ്യത്തെ സാമൂഹികപരിഷ്കർത്താവ് ആര്?
പകൽസമയത്ത് കൂടുതലായി കടിക്കുന്ന രോഗവാഹകരായ കൊതുകിനമേത്?
താഴെപ്പറയുന്നവയിൽ മധ്യകർണത്തിൽ ഉൾപ്പെടാത്ത അസ്ഥിയേത്
സ്റ്റേജുകൾക്കു പിന്നിൽ സ്ഥാപിച്ചിട്ടുള്ള വളഞ്ഞ സൗണ്ട് ബോർഡുകൾ ശബ്ദത്തെ ഹാളിന്റെ എല്ലാ ഭാഗങ്ങളിലേക്കും വ്യാപിപ്പിക്കുന്നത് ഏത് പ്രതിഭാസത്തിലൂടെയാണ്?
പ്രോജെക്ട് കൗടില്യ പദ്ധതിയിലൂടെ വികസിപ്പിച്ചെടുത്ത ഉപഗ്രഹമേത്?
ചോക്കിന്റെ ശാസ്ത്രീയനാമമെന്ത് .
ഏതു രോഗമാണ് ലെപ്റ്റോസ് പൈറ ബാക്ടീരിയമൂലമുണ്ടാകുന്നത്?
ഓസോൺ ശോഷണത്തിന് കാരണമാകുന്ന വസ്തുക്കളുടെ പുറന്തള്ളൽ നിയന്ത്രിക്കുന്നതിനായി ഒപ്പുവെച്ച കരാർ:
Where are they playing cricket- Change the voice
Give the opposite of the word ‘hostile’
They played well,.......
As........as the hills . Use the right similes.
'കണ്ടുവെങ്കിൽ' എന്നതിൽ വരുന്ന സന്ധിനിയമം ഏത്?
ലേഖകൻ എന്നതിന്റെ സ്ത്രീലിംഗരൂപം ഏത്?
6 സെ.മീ. വശമുള്ള ക്യൂബിന്റെ ആകെ ഉപരിതല വിസ്തീർണം ( total surface area) എത്ര ചതുരശ്ര സെ.മീ.യാണ്?
16 കുടയും 12 സ്കൂൾ ബാഗും വാങ്ങിയതിന് വിലയായി 6000 രൂപ നൽകി. അതേ തരത്തിലുള്ള 12 കുടയും. 9 സ്കൂൾ ബാഗും കൂടി വാങ്ങണമെങ്കിൽ അതിനായി എന്ത് വില നൽകേണ്ടിവരും?
ഒരാൾ 1000 രൂപ ചില്ലറയാക്കിയപ്പോൾ 10,20,50 രൂപ നോട്ടുകൾ യഥാക്രമം 4:3:2 എന്ന അംശബന്ധത്തിൽ ലഭിച്ചു. എങ്കിൽ 10 രൂപ നോട്ടുകളുടെ എണ്ണം?