Practice Quiz 328
സംസ്ഥാന നിയമസഭയിലെ പട്ടികജാതി പട്ടികവര്‍ഗ്ഗ സംവരണത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ആര്‍ട്ടിക്കിള്‍ ഏത്?
ലോക്സഭാ സ്പീക്കറേയും ഡെപ്യൂട്ടി സ്പീക്കറേയും കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത് ഏത് ആര്‍ട്ടിക്കിളിലാണ്?
സ്വരാജ് പാർട്ടി രൂപീകരിക്കാൻ കാരണം?
സ്വതന്ത്രവ്യാപാരം പ്രോത്സാഹിപ്പിച്ച ഗവർണ്ണർ ജനറൽ?
ആരുടെ കാലത്താണ് ചൈനീസ് സഞ്ചാരിയായ ഫാഹിയാന്‍ ഇന്ത്യ സന്ദര്‍ശിച്ചത്?
ആരുടെ ബഹുമാനാര്‍ത്ഥമാണ് അക്ബര്‍ ഫത്തേപ്പൂര്‍ സിക്രി പണികഴിപ്പിച്ചത്?
ഇന്ത്യയില്‍ സതി സമ്പ്രദായം നിര്‍ത്തലാക്കിയ ആള്
സെക്യൂരിറ്റി പേപ്പര്‍ മില്‍ സ്ഥിതി ചെയ്യുന്നതെവിടെ?
സുപ്രീംകോടതി സെക്രട്ടറി ജനറലായ ആദ്യ മലയാളി?
മൈക്രോപ്രോസറിനെ മെമ്മറിയുമായി ബന്ധിപ്പിക്കുന്ന വയറുകള്‍ ______ എന്ന പേരില്‍ അറിയപ്പെടുന്നു.
രാജ്യത്തിന്റെ ഏകത, പരമാധികാരം, സുരക്ഷ ഇവക്കെതിരെ സൈബർ സങ്കേതങ്ങളിലൂടെ നടത്തുന്ന പ്രവർത്തനം
തിരുവിതാംകൂറിലെ ആദ്യ കര്‍ഷ സമരം നയിച്ചത്?
പാലിയം സത്യഗ്രഹം നടന്ന വര്‍ഷം?
തിരുവിതാംകൂറിലെ അവസാന പ്രധാനമന്ത്രി?
20 മീറ്റര്‍ നീളവും 10 മീറ്റര്‍ വീതിയുമുള്ള വരാന്തയില്‍ പതിക്കാന്‍ 50 സെ.മീ.വശമായുള്ള എത്ര ചതുര ടൈല്‍സ് വേണം?
ഒരു മാസത്തിലെ 26-ാം തീയതി വെള്ളിയാഴ്ചയാണെങ്കില്‍ 10-ാം തീയതി ഏത് എന്നായിരിക്കും?
മണിക്കൂറില്‍ 136.8 കി. മി വേഗത്തില്‍ ഓടുന്ന ഒരു തീവണ്ടി എതിര്‍ദിശയില്‍ മണിക്കൂറില്‍ 3.6 കി. മി വേഗത്തില്‍ ഓടുന്ന ഒരാളെ കടന്നുപോകാന്‍ 18 സെക്കന്‍ഡ് വേണമെങ്കില്‍ തീവണ്ടിയുടെ നീളമെത്ര?
താമര + കുളം - ഇവ ചേർത്തെഴുതുമ്പോൾ ഏതു സന്ധിയിൽ വരുന്നു?
നന്തനാർ എന്നറിയപ്പെടുന്ന സാഹിത്യകാരൻ ആരാണ് ?