Practice Quiz 329
No other dramatist is so ____ as Shakespeare.
Which is the ____ Hindi, Tamil or Malayalam?
"A GRASS WIDOW" means :
Which phrase means "extinguish"?
The opposite of "Wander":
വടി+ഉടെ =വടിയുടെ -സന്ധിയേത്?
'ഭൈമീകാമുകന്മാര്' എന്ന ശൈലിയുടെ അര്‍ഥം:
'അര്‍ധരാത്രിക്കു കുട പിടിക്കുക' എന്ന ശൈലിയുടെ അര്‍ഥം:
രണ്ട് ഗോളങ്ങളുടെ വ്യാപ്തങ്ങൾ തമ്മിലെ അംശബന്ധം 64:216 ആയാൽ അവയുടെ ആരങ്ങൾ തമ്മിലുളള അംശബന്ധം എത്ര?
അരുൺ നിൽക്കുന്ന ഭാഗത്ത് നിന്ന് 8 മീ പടിഞ്ഞാറോട്ട് നടന്നശേഷം 8 മീറ്റർ തെക്കുഭാഗത്തേക്ക് നടന്നു. അതിനു ശേഷം 20 മീ. ദൂരം കിഴക്കോട്ട് നടന്നു. ഇപ്പോൾ നിൽക്കുന്ന സ്ഥലത്തുനിന്ന് നടക്കാൻ ആരംഭിച്ച സ്ഥലത്തേക്ക് എത്താനുള്ള ഏറ്റവും കുറഞ്ഞ ദൂരം എത്ര മീറ്ററാണ്?
സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ ചെയര്മാന് ആരായിരിക്കണം?
സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് രശ്മികളുടെ സഹായത്തോടെ ത്വക്കിൽ നിർമ്മിക്കപ്പെടുന്ന ജീവകം?
ആംഗ്ലോ-ഇന്ത്യന്റെ തൊഴില്‍ സംവരണവുമായി ബന്ധപ്പെട്ട ആര്‍ട്ടിക്കിള്‍ ഏത്?
ദ്വിമണ്ഡല നിയമനിർമാണസഭ താഴെക്കൊടുത്തിരിക്കുന്നവയിൽ ഏതിന്റെ സവിശേഷതയാണ്;
വോട്ടർമാരുടെ പേരുചേർക്കൽ ആരുടെ ഉത്തരവാദിത്വമാണ്?
ഇന്ത്യയുടെ അറ്റോർണി ജനറലായി നിയമിക്കപ്പെടാൻ താഴെപ്പറയുന്നവരിൽ ആരുടെ യോഗ്യതയാണ് ഉണ്ടായിരിക്കേണ്ടത്.
കേരളത്തില്‍ ആദ്യമായി നിലവില്‍വന്ന ഓപ്പണ്‍ സര്‍വകലാശാലയ്ക്ക് ഏത് നവോത്ഥാന നായകന്റെ പേരാണ് നല്‍കിയിരിക്കുന്നത്?
കീഴ്ക്കോടതി അധികാരപരിധി മറികടക്കുന്നപക്ഷം മേൽക്കോടതി ഇടപെടുന്ന റിട്ടാണ് :
വർഷം തോറും ആഗസ്റ്റ് 13 ന് രാജ്യസ്നേഹികളുടെ ദിനം ആചരിക്കുന്ന സംസ്ഥാനം
ഇപ്പോഴത്തെ ഗോവ മുഖ്യമന്ത്രി