Practice Quiz 330
മനുഷ്യന് മോക്ഷപ്രാപ്തിക്കുള്ള മാര്‍ഗ്ഗം രാജയോഗമാണെന്ന് അഭിപ്രായപ്പെട്ടത്?
രാജ്യത്തെ ത്രിതലപഞ്ചായത്ത് ഭരണത്തിൽ സ്ത്രീ പ്രാതിനിധ്യം ഏറ്റവും കൂടുതലൂള്ള സംസ്ഥാനം
തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍കാലം നിയമസഭാസ്പീക്കര്‍ ആയിരുന്ന വ്യക്തി?
സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതി നല്കി ജനങ്ങളുടെ ക്ഷേമം വളര്‍ത്തുക എന്ന് അനുശാസിക്കുന്ന ഭരണഘടനാ ഭാഗം?
പഞ്ചലോഹത്തില്‍ അടങ്ങിയിട്ടില്ലാത്ത ലോഹമേത്?
രക്തത്തിലെ പ്ലാസ്മ യുടെ അളവ്?
ഒരാൾ A എന്ന ബിന്ദുവിൽ നിന്നു 3 km വടക്കോട്ടു നടക്കുന്നു. അവിടെ നിന്നു വലത്തോട്ടു തിരിഞ്ഞു 3km നടക്കുന്നു. വീണ്ടും വലത്തോട്ടു തിരിഞ്ഞു നടക്കുന്നു. എങ്കിൽ ഇപ്പോൾ അയാൾ ഏതു ദിശയിലോക്കാണു നടക്കുന്നത് ?
ഒരു വാച്ചിന്റെ വില 800 രൂപയാണ് കടക്കാരൻ തുടർച്ചായി 2 ഡിസ്കൗണ്ടുകൾ നൽകുമ്പോൾ വാച്ചിന്റെ വില 612 ആകുന്നു..കടക്കാരൻ ആദ്യം നൽകിയ ഡിസ്കൗണ്ട് 10% ആണെങ്കിൽ രണ്ടാമത്തെ ഡിസ്കൗണ്ട് എത്രയായാണ് ?
ഒരു സാധനത്തിന്റെ വാങ്ങിയ വിലയും വിറ്റ വിലയും തമ്മിലുള്ള അംഗബന്ധം 4.5 ആണ്. എങ്കിൽ ലാഭ ശതമാനം എത്ര?
20,24,8 എന്നീ സംഖ്യകൾ കൊണ്ടു നിശ്ശേഷം ഹരിക്കാവുന്ന ഏറ്റവും ചെറിയ പൂർണ വർഗം ഏത്?
The phrase"Set out" means:
The meaning of "Predilection":
A ___ of bats.
‘Over and above’ means:
Tendency to quarrel or fight:
'നളിനി' എന്ന വാക്കിനര്‍ഥം:
'ഉരുളയ്ക്ക് ഉപ്പേരി' എന്ന ശൈലിയുടെ അര്‍ഥം:
താഴെ കൊടുത്തിരിക്കുന്നതില്‍ അകാരിത ക്രിയ ഏത് ?
കേരളത്തിലെ ആദ്യ ലോകായുക്തയായി നിയമിതനായ വ്യക്തി ആര്? .
2022 - ലെ ദാദാ സാഹിബ് ഫാൽക്കേ പുരസ്കാരജേതാവ് ആരാണ് ?