Practice Quiz 331
നീതി ആയോഗിന്റെ ഇന്ത്യ ഇന്നൊവേഷൻ ഇൻഡെക്സിൽ 2021-ൽ ഒന്നാമത് എത്തിയ സംസ്ഥാനം ഏതാണ് ?
കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം ഏർപ്പെടുത്തിയ 2022-ലെ എക്സലൻസ് ഇൻ അറ്റ്മോസ്ഫെറിക് സയൻസ് ആൻഡ് ടെക്നോളജി ദേശീയപുരസ്കാരത്തിന് അർഹനായത് ആരാണ് ?
അനർഹമായ റേഷൻകാർഡ് ഉടമകളെ കണ്ടെത്താനായി സിവിൽ സപ്പ്ളൈസ് വകുപ്പ് അടുത്തിടെ ആരംഭിക്കാൻ പോകുന്ന പരിശോധന ഏതാണ് ?
2022 ജൂലൈ 19- ന് 119-ാം ജന്മവാർഷികം ആഘോഷിക്കുന്ന ഏത് മലയാളി കവയത്രിയുടെ ചിത്രമാണ് ഗൂഗിൾ സെർച്ബാറിൽ ഡൂഡിൽ ആക്കി ആദരിച്ചത് ?
രാജ്യാന്തരക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരം ആരാണ് ?
2022 - ലെ വൈദ്യശാസ്ത്ര നൊബേൽ ജേതാവ് ആരാണ് ?
2022 - ഓഗസ്റ്റിൽ ഇന്ത്യയിലെ എത്ര തണ്ണീർത്തടങ്ങളെയാണ് റംസാർ പട്ടികയിൽ ഉൾപ്പെടുത്തിയത് ?
കേരളത്തിലെ ഏത് വിമാനത്താവളത്തിനാണ് 2022- ലെ എയർപോർട്ട് സർവീസ് ക്വാളിറ്റി അവാർഡ് ലഭിച്ചത് ?
2020 - ലെ ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച ചലച്ചിത്ര സൗഹൃദസംസ്ഥാനമായി തിരഞ്ഞെടുക്കപ്പെട്ടത് ഏത് സംസ്ഥാനമാണ് ?
രാജ്യത്ത് ആദ്യമായി പോലീസിൽ ട്രാൻസ്ജെൻഡറുകൾക്ക് സംവരണം ഏർപ്പെടുത്താൻ തീരുമാനിച്ച സംസ്ഥാനം ഏതാണ് ?
Give the opposite of the word ‘asset’
Choose the word which has the same meaning as'dwell’
Everyone makes mistakes. Change into Passive voice.
The Idiom ‘In season and out of season’ means :
I like to give him... ....useful present.Use the right Article,
ഒരു തുകയ്ക്ക് 5 ശതമാനം നിരക്കിൽ രണ്ടുവർഷത്തേക്കുള്ള കൂട്ടുപലിശ 123 രൂപയാണ് എങ്കിൽ തുകയെത്ര?
വൃത്താകൃതിയിലുള്ള ഒരു തോട്ടത്തിന്റെ വ്യാസം 64 മീറ്ററാണ്. തോട്ടത്തിനു ചുറ്റും പുറത്തായി 6 മീറ്റർ വീതിയിൽ നടപ്പാതയുണ്ട്. ഈ നടപ്പാത നവീകരിക്കുന്നതിന് ചതുരശ്രമിറ്ററിന് 150 രൂപ തോതിൽ ആകെ എത്രരൂപ ചെലവാകും?
100-നും 300-നും ഇടയ്ക്ക് 7-ന്റെ എത്ര ഗുണിതങ്ങൾ ഉണ്ട്?
തോൽവിറക് സമരം അരങ്ങേറിയ വർഷമേത്?
സവർണജാഥ നടത്തിയവർ തിരൂവിതാംകൂറിലെ ഏത് ഭരണാധികാരിക്കാണ് നിവേദനം സമർപ്പിച്ചത്?