Practice Quiz 332
രൂപവാഹിനി " ഏത് രാജ്യത്തിന്റെ സർക്കാർ ടെലിവിഷൻ ചാനൽ ആണ് ?
2021 -22 കാലയളവിൽ സംസ്ഥാനത്ത് ഏറ്റവുമധികം മിയാവാക്കി വിദ്യാവനം നിർമിച്ചിട്ടുള്ള ജില്ല ഏതാണ് ?
മേ രഹൂം യാ നാ രും, യേ ദേശ് രഹ്നാ ചാഹിയേ അടൽ എന്ന ചിത്രം ആരുടെ ജീവിതം ആസ്പദമാക്കിയിട്ടുള്ളതാണ് ?
സംസ്ഥാന ഫിഷറിസ് വകുപ്പും കെ.എസ്.ആർ.ടി.സി്യുമായി സഹകരിച്ചുനടത്തുന്ന സമുദ്രബസ് എന്ന പദ്ധതി ആദ്യമാരംഭിച്ച ജില്ല ഏതാണ് ?
ജനിതകമാറ്റം വരുത്തിയ പന്നിയുടെ ഹൃദയം അടുത്തിടെ വിജയകരമായി വച്ച്പിടിപ്പിച്ചത് എവിടെയുള്ള മസ്തിഷ്കമരണം മനുഷ്യനിലാണ് ?
കേരളനിയമസഭയുടെ 15-ാമത്തെ സെക്രട്ടറിയായി നിയമിതനായത് ആരാണ് ?
ഒരു ബസിലെ 30 യാത്രക്കാരുടെ ശരാശരി തൂക്കം 45 kg. ഒരാൾകൂടി വന്നപ്പോൾ ശരാശരി 1 കുറഞ്ഞു. പുതിയ യാത്രക്കാരന്റെ തൂക്കം എത്ര?
30 ആളുകളുടെ ശരാശരി വയസ്സ് 35-ഉം അതിൽ 20 ആളുകളുടെ ശരാശരി വയസ്സ് 20-ഉം ആയാൽ ബാക്കിയുള്ളവരുടെ ശരാശരി വയസ്സെത്ര?
ഒരു വാച്ച് 135 രൂപയ്ക്ക് വിറ്റപ്പോൾ 10% നഷ്ടം വന്നു. 20% ലാഭം കിട്ടണമെങ്കിൽ ആ വാച്ച് എത്ര രൂപയ്ക്ക് വിൽക്കണമായിരുന്നു?
ഒരു കാർ ആദ്യത്തെ 4 മണിക്കൂർ 80 Km/hr വേഗത്തിലും അടുത്ത 4 മണിക്കൂർ 60 Km/hr വേഗത്തിലും അവസാന 2 മണിക്കൂർ 40 Km/hr വേഗത്തിലും സഞ്ചരിച്ചാൽ കാറിന്റെ ശരാശരി വേഗം?
2006 ജനുവരി 01 ഞായർ ആയാൽ 2010 ജനുവരി 01 ഏത് ദിവസം?
ഇന്റര്‍നെറ്റിന്റെ പ്രവര്‍ത്തനത്തെ സഹായിക്കുന്ന സംവിധാനം? .
HTML സാധാരണയായി ഉപയോഗിക്കുന്നത് എന്ത് ഡിസൈന്‍ ചെയ്യാനാണ്?
MS - DOS ന്റെ ഉപജ്ഞാതാവ് ആര്?
ഇന്റര്‍നെറ്റില്‍ ഉപയോഗിക്കുന്ന സ്റ്റാന്‍ഡേര്‍ഡ് ഹൈലെവല്‍ ലാഗ്വേജ്?
_____ the dog, the boy ran away.
A group of people ___ waiting outside to see you.
Choose the misspelt word:
'ക്ഷീരമുള്ളോരകിടിന് ചുവട്ടിലും ചോര തന്നെ കൊതുകിനു കൗതുകം' എന്നു പാടിയത്: പൂന്താനം എഴുത്തച്ഛന് ചെറുശ്ശേരി
കിണറ്റിലെ തവള' എന്ന ശൈലിയുടെ അര്‍ഥം: