Practice Quiz 333
കെനിയയുടെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതാരാണ് ?
എ.എൻ .ഷംസീർ കേരള നിയമസഭയുടെ സ്പീക്കറാകുന്ന എത്രാമത്തെ വ്യക്തിയാണ് ?
24 വർഷത്തെ ടെന്നീസ് കരിയറിന്റെ അവസാനം കുറിച്ചുകൊണ്ട് വിരമിക്കൽ പ്രഖ്യാപിച്ച ടെന്നീസ് ഇതിഹാസ താരം ആരാണ് ?
ഡ്രാഗൺ സ്റ്റോം എന്ന കൊടുങ്കാറ്റ് കാണപ്പെടുന്ന ഉപഗ്രഹം ഏതാണ് ?
2023 സെപ്റ്റംബറിൽ നടക്കുന്ന ജി -20 ഉച്ചകോടിയുടെ വേദി എവിടെയാണ് ?
Change the Voice. Varun gave Vani five books. . . . .
He said,"I have been studying in this college for two years."The Indirect Speech is:
....... have you been doing all the time?
Choose the correctly spelt word.
The Education Minister visited our college yesterday.
പെറ്റ+അമ്മ = പെറ്റമ്മ എന്നത് എത് സന്ധിക്ക് ഉദാഹരണമാണ്?
സഞ്ചാരി എന്ന പദത്തിന് സ്ത്രീലിംഗരുപമുണ്ടെങ്കിൽ അത് ഏതാണ്?
പിരിച്ചെഴുതുക-നിഷ്കളങ്കം
കവനകൗമുദിയുടെ അദ്യ ചീഫ് എഡിറ്റർ
ഏത് നോവലിലെ കഥാപാത്രമാണ് “അപ്പുക്കിളി"?
ഒരാൾ 3km/hr വേഗത്തിൽ നടന്നാൽ വീട്ടിൽ നിന്ന് ഓഫീസിലെത്താൻ 20 മിനിറ്റ് വൈകും. എന്നാൽ 4km/hr വേഗത്തിൽ നടന്നാൽ 10 മിനിറ്റ് നേരത്തേയെത്തും.എങ്കിൽ വീടും ഓഫീസും തമ്മിലുള്ള അകലമെത്രയാണ്?
280m നീളമുള്ള തീവണ്ടി 220m നീളമുള്ള തുരങ്കം കടന്നുപോകാൻ 30 സെക്കൻഡ് എടുക്കുന്നുവെങ്കിൽ തീവണ്ടിയുടെ വേഗം എത്ര?
16 പുരുഷന്മാരോ 28 സ്ത്രീകളോ ഒരു ജോലി 40 ദിവസംകൊണ്ട് ചെയ്തുതീർക്കും. 24 പുരുഷന്മാരും 14 സ്ത്രീകളും കൂടി ആ ജോലി എത്ര ദിവസംകൊണ്ട് ചെയ്തുതീർക്കും?
P ഒരു സൈക്കിൾ 20% ലാഭത്തിൽ Q വിന് വിറ്റു. Q അത് 25% ലാഭത്തിന് R ന് വിറ്റു, R,1500 രൂപയാണ് Qവിന് കൊടുത്തതെങ്കിൽ P എത്ര രൂപയ്ക്കാണ് അത് വാങ്ങിയത്?
മിനിയുടെ വയസ്സിന്റെ നാലിരട്ടിയാണ് മിനിയുടെ അമ്മയുടെ വയസ്സ്. ഇവരുടെ വയസുകളുടെ വ്യത്യാസം 30 എങ്കിൽ മിനിയുടെ അമ്മയുടെ വയസ്സെത്ര?