Practice Quiz 334
സവര്‍ണ്ണ സ്ത്രീകള്‍ ധരിക്കുന്ന അച്ചിപ്പുടവ അവര്‍ണ്ണ സ്ത്രീകളെ ധരിപ്പിക്കാന്‍ കരുത്തു നല്കിയ വ്യക്തി?
പോര്‍ട്ടുഗീസുകാര്‍ ബ്രിട്ടീഷുകാര്‍ക്ക് സ്ത്രീധനമായി ബോംബെ നല്‍കിയത്?
കേരളത്തില്‍ ജനകീയാസൂത്രണത്തിനു തുടക്കം കുറിച്ച വര്‍ഷം?
ട്രാന്‍സിസ്റ്ററുകളില്‍ ജെര്‍മേനിയം _____ ആയി ഉപയോഗിക്കുന്നു.
ജോസഫ് ആന്റണ്‍- എ മെമ്മയര്‍' എന്ന കൃതിയുടെ കര്‍ത്താവാര്?
ക്വാഗിര്‍, ദാപ്സാങ് എന്നീ പേരുകളിലറിയപ്പെടുന്ന കൊടുമുടി ഏത്?
ഓംബുഡ്മാന്റെ ഔദ്യോഗിക കാലാവധി എത്ര വര്‍ഷമാണ്?
ഒരു കമ്പ്യൂട്ടര്‍ പ്രോഗ്രാമിലെ തെറ്റ് കണ്ടുപിടിക്കാന്‍ ഉപയോഗിക്കുന്ന പ്രോഗ്രാമാണ്
കേരളത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അഴിമതി തടയുവാന്‍ വേണ്ടി ഉപയോഗിക്കുന്ന പദവിയേത്?
കേരളാ സാഹിത്യ അക്കാദമിയുടെ പ്രസിദ്ധീകരണം?
അന്തരിച്ച നേതാവിന് പ്രമാണമർപ്പിച്ചുകൊണ്ടാണ് യോഗം ആരംഭിച്ചത് ഈ വാക്യത്തിലെ തെറ്റായ പ്രയോഗം ഏത്?
കായാതരണ്" എന്ന ചലച്ചിത്രം എന്‍.എസ്.മാധവന്റെ ഏത് കഥയെ ആസ്പദമാക്കിയാണ്?
വുമണ്‍ റിസര്വ്വേഷന് ബില്‍ രാജ്യസഭ അംഗീകരിച്ചതെന്ന്?
കേരളിയ നവോത്ഥാനത്തിന്റെ വഴികാട്ടി എന്നറിയപ്പെടുന്നത്?
1976-ല്‍ ഇന്തോനേഷ്യ കൈയ്യടക്കുന്നതിന് മുന്‍പ് കിഴക്കന്‍ തിമൂര്‍ ഏത് രാജ്യത്തിന്റെ കോളനിയായിരുന്നു.
ആദ്യമായി മുട്ടത്തുവര്‍ക്കി അവാര്‍ഡ് നേടിയത്
ലിപ്പിഡിനെ ഫാററി ആസിഡും ഗ്ലിസറോളുമാക്കി മാറ്റുന്ന രാസാഗ്നി
The feminine gender of "Bachelor":
India was dragged ____ the second World War without the consent of her people:
If I meet him _______