Practice Quiz 335
ഇന്ത്യയില്‍ ആദ്യമായി ലോകായുക്ത നിലവില്‍ വന്ന സംസ്ഥാനം ഏത്? ര ഒറീസ കര്‍ണാടക കേരളം
ഇന്ത്യയെന്നത് ഒരു രാജ്യമാണെന്നും അതിന് ഒരേ സംസ്കാരമാണുള്ളതെന്നും ആദ്യമായിതെളിയിച്ച ഭരണാധികാരി
താഴെ പറയുന്നവയില്‍ മൗലീകാവകാശങ്ങളില്‍പ്പെടാത്തത് ഏത്?
തിരുവിതാംകൂർ ഈഴവ മഹാജനസഭ രൂപീകരിച്ചത് ആരാണ്?
കഥകളിയുടെ തുടക്കത്തില്‍ ഉപയോഗിക്കുന്ന നൃത്തം?
സംസ്ഥാനങ്ങളിലെ മുഖ്യവിവരാവകാശ കമ്മിഷണറെ നിയമിക്കുന്നതാര്?
കശുമാവിന്റെ കൃഷിക്ക് അനുയോജ്യമായ മണ്ണിനമേത്?
ഉറുമി ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്നത്?
ഏതൊക്കെ ജില്ലകൾ വിഭജിച്ചാണ് ആലപ്പുഴ ജില്ലക്ക് രൂപം നൽകിയത്?
കൊല്‍ക്കത്ത ജി.പി.ഒ. ആരംഭിച്ചഗവര്ണര് ജനറല്‍
എസ്.കെ.പൊറ്റക്കാടിന്റെ കുടിയേറ്റക്കാരുടെ കഥ പറയുന്ന നോവൽ?
ഇന്ദിരാഗാന്ധി കഥാപാത്രമാകുന്ന മലയാള നോവല്‍?
The coach as well as the players ---- happy with their performance at the Olympic Games.
I ----- preparing notes before they arrived.
........pen have you taken?
He walked slowly...........he had a headache
രണ്ട് തീവണ്ടികൾ സമാന്തര പാതകളിൽ ഒരേദിശയിൽ 68km/hr, 32km/hr എന്നീ വേഗത്തിൽ സഞ്ചരിക്കുന്നു. വേഗം കൂടിയ വണ്ടി വേഗംകുറഞ്ഞ വണ്ടിയെ കടന്നുപോകാൻ 64 സെക്കൻഡ് എടുക്കുന്നു. ഒരു തീവണ്ടിയുടെ നീളം 350 മീ ആയാൽ രണ്ടാമത്തെ തീവണ്ടിയുടെ നീളം എത്ര?
36km /hr വേഗത്തിൽ സഞ്ചരികുന്ന 220m നീളമുള്ള തീവണ്ടി ഒരു ടെലിഫോൺ പോസ്റ്റ് കടന്നുപോകുന്നതിന് വേണ്ട സമയം
എത്ര വർഷത്തിലൊരിക്കലാണ് കാർഷിക സെൻസസ് നടത്തുന്നത് ?
2022- ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച ഇന്ത്യൻ വനിതാ ക്രിക്കറ്റ്താരം