Practice Quiz 336
കർമത്തെക്കുറിക്കുന്ന വിഭക്തിയേത്?
ശരിയായ പദമേത്?
പൂജക ബഹുവചനത്തിനുദാഹരണമല്ലാത്തത്:
'ധാത്രി' എന്ന പദത്തിനര്ഥം:
പോകേണ്ടത് പോയാലേ വേണ്ടത് തോന്നു (ശൈലിയുടെ ശരിയായ English പദം എഴുതുക )
To surprise somebody greatly
The idiom "From hand to mouth means"
I have not slept ____yesterday.
If I meet him _______
India was dragged ____ the second World War without the consent of her people:
അശരണരായ വിധവകൾക്ക് അഭയവും സംരക്ഷണവും നൽകുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം നൽകുന്ന പദ്ധതി
2022- ൽ അന്തരിച്ച മുൻ ദേശീയപ്രതിരോധമന്ത്രിയും മുതിർന്ന സോഷ്യലിസ്റ്റ് നേതാവുമായ മുലായം സിങ് യാദവ് ഏത് സംസ്ഥാനത്തെ മുൻ മുഖ്യമന്ത്രിയായിരുന്നു ?
ജയപ്രകാശ് നാരായണന്റെ 15 അടി ഉയരമുള്ള പ്രതിമ അനാച്ഛാദനം ചെയ്തത് എവിടെയാണ് ?
ഇപ്പോഴത്തെ പിന്നാക്കക്ഷേമവകുപ്പ് മന്ത്രി ?
ഇപ്പോഴത്തെ ത്രിപുര മുഖ്യമന്ത്രി
രണ്ട് തീവണ്ടികൾ സമാന്തര പാതകളിൽ ഒരേദിശയിൽ 68km/hr, 32km/hr എന്നീ വേഗത്തിൽ സഞ്ചരിക്കുന്നു. വേഗം കൂടിയ വണ്ടി വേഗംകുറഞ്ഞ വണ്ടിയെ കടന്നുപോകാൻ 64 സെക്കൻഡ് എടുക്കുന്നു. ഒരു തീവണ്ടിയുടെ നീളം 350 മീ ആയാൽ രണ്ടാമത്തെ തീവണ്ടിയുടെ നീളം എത്ര?
60 km/hr വേഗത്തിൽ പോയപ്പോൾ ഒരു സ്ഥലത്തെത്താൻ 6 മണിക്കൂർ എടുത്തു. 5 മണിക്കൂറിൽ എത്തണമെങ്കിൽ മണിക്കൂറിൽ എത്ര കി.മീ.വേഗത്തിൽ പോകണം?
18 ആളുകൾ 72 ദിവസം കൊണ്ട് ചെയ്തു തീർക്കുന്ന ഒരു ജോലി 12 ആളുകൾ എത്ര ദിവസംകൊണ്ട് ചെയ്തു തീർക്കും?
ഡിൻഎയിൽ കാണപ്പെടാത്ത നൈട്രജൻ ബേസ് ഏതാണ് ?
ഭരണഘടനാ നിർമ്മാണ സമിതി ഹിന്ദിയെ ഇന്ത്യയുടെ ഔദ്യോഗിക്കുക ഭാഷയായി അംഗീകരിച്ച ദിവസം ? 1949 സെപ്റ്റംബർ 14 1946 ഒക്ടോബർ 14 1958 ഓഗസ്റ്റ് 14 1974 സെപ്റ്റംബർ 4 ഭരണഘടനാ നിർമ്മാണ സമിതി ഹിന്ദിയെ ഇന്ത്യയുടെ ഔദ്യോഗിക്കുക ഭാഷയായി അംഗീകരിച്ച ദിവസം ? 1949 സെപ്റ്റംബർ 14 1946 ഒക്ടോബർ 14 1958 ഓഗസ്റ്റ് 14 1974 സെപ്റ്റംബർ 4 ഭരണഘടനാ നിർമ്മാണ സമിതി ഹിന്ദിയെ ഇന്ത്യയുടെ ഔദ്യോഗിക്കുക ഭാഷയായി അംഗീകരിച്ച ദിവസം ? 1949 സെപ്റ്റംബർ 14 1946 ഒക്ടോബർ 14 1958 ഓഗസ്റ്റ് 14 1974 സെപ്റ്റംബർ 4 ഭരണഘടനാ നിർമ്മാണ സമിതി ഹിന്ദിയെ ഇന്ത്യയുടെ ഔദ്യോഗിക്കുക ഭാഷയായി അംഗീകരിച്ച ദിവസം ?