Practice Quiz 337
വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെടുന്ന വിവരത്തിന് കൃത്യസമയത്തിനുള്ളിൽ മറുപടി നൽകാതിരുന്നാൽ വിവരം നൽകുന്നതുവരെ ബന്ധപ്പെട്ട ഉദ്യോഗസ്ഥന് ഓരോ ദിവസവും എത്ര രൂപവീതം പിഴ ചുമത്താൻ വിവരാവകാശ കമ്മിഷന് അധികാരമുണ്ട്?
സംസ്ഥാനങ്ങളിലെ മുഖ്യവിവരാവകാശ കമ്മിഷണറെ നിയമിക്കുന്നതാര്?
കശുമാവിന്റെ കൃഷിക്ക് അനുയോജ്യമായ മണ്ണിനമേത്?
“കോസ്റ്റ് ഗാർഡ്” സ്ഥാപിതമായ വർഷം:
കേന്ദ്രസർക്കാരിന്റെ കാർഷികബില്ലുകൾക്ക് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചതെന്ന്?
പേപ്പർലെസ് ബജറ്റ് നടപ്പാക്കിയ സംസ്ഥാനമേത്?
ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ അഴിമതി, സ്വജനപക്ഷപാതം, ധനദുർവിനിയോഗം, ചുമുതലകളിൽ വീഴ്ച എന്നിവ വരുത്തിയാൽ അതിനെതിരേ പരാതി നൽകാനുള്ള സംവിധാനമേത്?
തൊഴിലാളികൾക്ക് മാന്യമായ വേതനം ഉറപ്പാക്കണം എന്ന് നിർദേശിക്കുന്ന ഭരണഘടനയിലെ അനുച്ഛേദം ഏത്?
പ്രായമായ മാതാപിതാക്കളെ ഉപേക്ഷിക്കുന്ന മക്കൾക്ക് ജയിൽശിക്ഷ നൽകാൻ നിയമമുണ്ടാക്കിയ സംസ്ഥാനമേത്?
ഇന്ത്യയും മറ്റേത് രാജ്യവും ചേർന്ന് വികസിപ്പിച്ച മിസൈലാണ് ബ്രഹ്മോസ്?
They are practising yoga. The Passive Voice
"Which part has an error? He got all his furnitures repaired "
......makes a stone thrown up fall to the ground?
The two events are.....connected. Choose the right alternative.
Choose the word which is spelt correctly.
He was accused........
ഒരാൾ സാധാരണ വേഗത്തിന്റെ 3/4 വേഗത്തിൽ സഞ്ചരിക്കുമ്പോൾ 20 മിനിറ്റ് താമസിച്ച് ഓഫീസിൽ എത്തിച്ചേർന്നെങ്കിൽ സാധാരണ എത്ര സമയം കൊണ്ടാണ് അയാൾ ആ യാത്ര പൂർത്തിയാക്കുന്നത്? 120 മിനിറ്റ്
ഒരു വാഹനം യാത്രയുടെ ആദ്യത്തെ 35 കിലോമീറ്റർ ദൂരം 40 km/hr വേഗത്തിലും അടുത്ത 35 കിലോമീറ്റർ 60 km/hr വേഗത്തിലുമാണ് സഞ്ചരിച്ചത്. മുഴുവൻ യാത്രയിലെ ശരാശരി വേഗം എത്ര?
2022-ലെ ആയുഷ്മാൻ ഭാരത് പദ്ധതി വിനിയോഗത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന സംസ്ഥാനം ഏതാണ് ?
ബൈജൂസ്സ് ലേണിങ് ആപിന്റെ ബ്രാൻഡ് അംബാസഡർ ആരാണ് ?